Widgets Magazine
30
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

വോട്ടിംഗ് ശതമാനം കുറഞ്ഞത് യു ഡി എഫിനെ ബാധിക്കും; ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽ ഡി എഫിന് ഭൂരിപക്ഷം സീറ്റുകളും ലഭിക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

29 APRIL 2024 04:41 PM ISTമലയാളി വാര്‍ത്ത
ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽ ഡി എഫിന് ഭൂരിപക്ഷം സീറ്റുകളും ലഭിക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടിംഗ് ശതമാനം കുറഞ്ഞത് യു ഡി എഫിനെ ആകും ബാധിക്കുക....

കറ പുരളാത്ത കൈയ്യാണ് മുഖ്യമന്ത്രിയുടേത്... മുഖ്യമന്ത്രി പിണറായി വിജയന്‍ സൂര്യനെ പോലെയാണ്... അടുത്തുപോയാല്‍ കരിഞ്ഞുപോകും... തൃശ്ശൂരില്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദി നടത്തിയ വിമര്‍ശനത്തോടും രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍

06 January 2024

കറ പുരളാത്ത കൈയ്യാണ് മുഖ്യമന്ത്രിയുടേത്... മുഖ്യമന്ത്രി പിണറായി വിജയന്‍ സൂര്യനെ പോലെയാണ്... അടുത്തുപോയാല്‍ കരിഞ്ഞുപോകും...അദ്ദേഹത്തിന്റേത് സംശുദ്ധ രാഷ്ട്രീയമാണ്. തൃശ്ശൂരില്‍ സ്വര്‍ണക്കടത്ത് കേസുമായി ബ...

സ്വർണ്ണക്കള്ളക്കടത്ത് കേസിന്റെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് എന്ന് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നു; എങ്കിൽ ഇക്കാര്യത്തിൽ എന്തുകൊണ്ട് നടപടി ഉണ്ടായില്ല എന്നുള്ളത് കേരളത്തിലെ ജനങ്ങൾക്ക് അറിയേണ്ട കാര്യമാണ്; തുറന്നടിച്ച് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല

05 January 2024

മോദിയും പിണറായിയും ഭായി- ഭായിയെന്നു കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു അത് കൊണ്ടാണ് സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്തിട്ടും സ്വർണ്ണക്കള്ളക്കടത്ത് കേസ് മുന്നോട്ടു പ...

രാഷ്ട്രീയത്തിലിറങ്ങാന്‍ ആഗ്രഹമുണ്ടെങ്കില്‍ ബിജെപി ടിക്കറ്റില്‍ ഏതെങ്കിലും സീറ്റില്‍ മത്സരിക്കാൻ ബൃന്ദ കാരാട്ട്; പരാമര്‍ശം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു എന്ന് ഗവർണർ

05 January 2024

സിപിഎം ഗവര്‍ണര്‍ പോര് അവസാനിക്കുന്നില്ല. ഗവർണർക്കെതിരെ കൂടുതൽ സിപിഎം നേതാക്കൾ രംഗത്ത് വന്നു കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിൽ ബൃന്ദാ കാരാട്ടാണ് ഗവര്‍ണര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. രാഷ്ട്രീയത്ത...

ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

05 January 2024

ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ...

പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിൽ വന്നതിനു പിന്നാലേ ബിജെപി പ്രതീക്ഷകൾ വർധിക്കുന്നു; ഇത്തവണ തൃശൂർ എടുക്കാൻ സുരേഷ് ഗോപിക്ക് സാധിക്കുമോ ? രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു

05 January 2024

ഇത്തവണ തൃശൂർ എടുക്കാൻ സുരേഷ് ഗോപിക്ക് സാധിക്കുമോ ? രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നതും അത് നടക്കുമോ എന്നാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിൽ വന്നതിനു പിന്നാലേ ബിജെപിയുടെ പ്രതീക്ഷകൾ വർധിക്കുകയാണ്. പ...

ഇന്ത്യയിലെ ഇലക്ടോണിക് വോട്ടിംഗ് യന്ത്രങ്ങളും വിരല്‍ അമര്‍ത്തിയുള്ള വോട്ടിംഗും ഒന്നാംതരം തട്ടിപ്പോ? വോട്ടിംഗില്‍ വന്‍കൃത്രിമം നടത്തുന്ന ആസൂത്രിത നീക്കം ഇന്ത്യയില്‍ നടക്കുന്നുണ്ടോ? ദേശീയ തെരഞ്ഞെടുപ്പിന് അഞ്ചു മാസം ബാക്കി നില്‍ക്കെ ഇന്ത്യയൊട്ടാകെ ആ ചോദ്യം ഉയരുന്നു

01 January 2024

ഇന്ത്യയിലെ ഇലക്ടോണിക് വോട്ടിംഗ് യന്ത്രങ്ങളും വിരല്‍ അമര്‍ത്തിയുള്ള വോട്ടിംഗും ഒന്നാംതരം തട്ടിപ്പോ. വോട്ടിംഗില്‍ വന്‍കൃത്രിമം നടത്തുന്ന ആസൂത്രിത നീക്കം ഇന്ത്യയില്‍ നടക്കുന്നുണ്ടോ. ദേശീയ തെരഞ്ഞെടുപ്പിന്...

അസഭ്യം പറഞ്ഞ് പിണറായി വിജയനെ പ്രീതിപ്പെടുത്തി മെച്ചപ്പെട്ട വകുപ്പ് നേടാനാണോ ശ്രമം; പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ അവഹേളിച്ച മന്ത്രി സജി ചെറിയാന്‍റെ പരാമർശം കേരളസമൂഹത്തിന് അപമാനമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ

01 January 2024

പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ അവഹേളിച്ച മന്ത്രി സജി ചെറിയാന്‍റെ പരാമർശം കേരളസമൂഹത്തിന് അപമാനമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. അസഭ്യം പറഞ്ഞ് പിണറായി വിജയനെ പ്രീതിപ്പെടുത്തി മെച്...

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന് ക്ഷണമില്ല; സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമം; അയോധ്യയെ സി.പി.എം രാഷ്ട്രീയവത്ക്കരിക്കുകയാണ് ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

31 December 2023

അയോധ്യയെ സി.പി.എം രാഷ്ട്രീയവത്ക്കരിക്കുകയാണ് ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന് ക്ഷണമില്ല. വ്യക്തികള്‍ക്കാണ് ക്ഷണം. ഇക്കാര്യത്തി...

പ്രധാനമന്ത്രി തന്നെ നിർദേശിച്ച സ്നേഹയാത്ര മികച്ച രീതിയിൽ മുന്നോട്ട് പോവുകയാണ്; ഇന്നലെ പത്തനംതിട്ടയിൽ വൈദികൻ ഉൾപ്പെടെ ബിജെപിയിൽ ചേർന്നു; ബിജെപിയിൽ മതന്യൂനപക്ഷങ്ങൾ ചേരുന്നതിനോട് അസഹിഷ്ണുതയോടെയാണ് സിപിഎമ്മും കോൺ​ഗ്രസും പെരുമാറുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

31 December 2023

ബിജെപിയിൽ മതന്യൂനപക്ഷങ്ങൾ ചേരുന്നതിനോട് അസഹിഷ്ണുതയോടെയാണ് സിപിഎമ്മും കോൺ​ഗ്രസും പെരുമാറുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എന്നാൽ ഇതിനെയൊക്കെ അതിജീവിച്ച് ന്യൂനപക്ഷങ്ങൾ ബിജെപിയോട് അടുക്...

ആയിരത്തി അറുനൂറോ എഴുന്നൂറോ ക്ഷേമപെൻഷൻ വിതരണം ചെയ്യാൻ ഇല്ലെന്ന് പറയുന്ന സർക്കാർ വേണ്ടപ്പെട്ടവർക്ക് വാരിക്കോരി നൽകുന്നു; രാജിവച്ച മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്ക് ആജീവനാന്ത പെൻഷൻ ഉറപ്പാക്കുന്നത് ധൂർത്തെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ

31 December 2023

രാജിവച്ച മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്ക് ആജീവനാന്ത പെൻഷൻ ഉറപ്പാക്കുന്നത് ധൂർത്തെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ആയിരത്തി അറുനൂറോ എഴുന്നൂറോ ക്ഷേമപെൻഷൻ വിതരണം ചെയ്യാൻ ഇല്ലെന്ന് പറയുന്ന സർക്കാർ വേണ...

തുറമുഖ വകുപ്പ് സി.പി.എം പിടിച്ചെടുത്തത് അദാനിയെ സഹായിക്കാനെന്ന് ചെറിയാന്‍ ഫിലിപ്പ്

31 December 2023

തുറമുഖ വകുപ്പ് സി.പി.എം പിടിച്ചെടുത്തത് അദാനിയെ സഹായിക്കാനെന്ന് ചെറിയാന്‍ ഫിലിപ്പ്. ഗൗതം അദാനിയെ സഹായിക്കാനാണ് കടന്നപ്പള്ളി രാമചന്ദ്രന് നല്‍കാതെ തുറമുഖ വകുപ്പ് സി.പി. എം പിടിച്ചെടുത്തത്വിഴിഞ്ഞം തുറമുഖ...

ക്ഷണം ലഭിച്ച് ദിവസം പിന്നിട്ടിട്ടും കോൺഗ്രസിൽ ആശയക്കുഴപ്പമാണ്; അയോധ്യ പ്രാണ പ്രതിഷ്ഠാച്ചടങ്ങിലേക്ക് ക്ഷണം കിട്ടിയിട്ടും നിലപാട് പറയാത്ത കോൺഗ്രസ്, ഭൂരിപക്ഷ സമുദായത്തെ അവഹേളിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ

30 December 2023

അയോധ്യ പ്രാണ പ്രതിഷ്ഠാച്ചടങ്ങിലേക്ക് ക്ഷണം കിട്ടിയിട്ടും നിലപാട് പറയാത്ത കോൺഗ്രസ്, ഭൂരിപക്ഷ സമുദായത്തെ അവഹേളിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ക്ഷണം ലഭിച്ച് ദിവസം പിന്നിട്ടിട്ടും കോൺഗ്രസിൽ ആശയ...

അപമര്യാദയായി പെരുമാറിയെന്ന മാദ്ധ്യമപ്രവർത്തകയുടെ കേസ്; സുരേഷ് ഗോപിക്കെതിരെ ഗുരുതര വകുപ്പുകൾക്കൂടി ചേർത്ത് പോലീസ്

28 December 2023

അപമര്യാദയായി പെരുമാറിയെന്ന മാദ്ധ്യമപ്രവർത്തകയുടെ കേസിൽ സുരേഷ് ഗോപിക്കെതിരെ ഗുരുതര വകുപ്പുകൾക്കൂടി ചേർത്ത് പോലീസ്. കുറ്റപത്രം സമർപ്പിക്കുന്നതിനിടെയാണ് പുതിയൊരു വകുപ്പുകൂടി അദ്ദേഹത്തിന് മേൽ ചുമത്തിയത്....

നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാറിന് സിനിമ വകുപ്പ് കൂടി വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ബി)....ഔദ്യോഗിക വസതി വേണ്ടെന്നും സ്റ്റാഫുകളുടെ എണ്ണം കുറയ്ക്കാന്‍ തയ്യാറാണെന്നും ഗണേഷ് കുമാര്‍, ഡിസംബര്‍ 29 വെള്ളിയാഴ്ചയാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ

28 December 2023

നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാറിന് സിനിമ വകുപ്പ് കൂടി വേണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ബി). മുഖ്യമന്ത്രിയോട് ഇക്കാര്യം കേരള കോണ്‍ഗ്രസ് (ബി) ആവശ്യപ്പെട്ടു. ഔദ്യോഗിക വസതി വേണ്ടെന്നും സ്റ്റാഫു...

ഡിജിപിയുടെ ഔദ്യോഗിക വസതിയില്‍ മഹിളാമോര്‍ച്ച നടത്തിയ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ നോട്ടീസ് അയച്ച നടപടി ജനാധിപത്യവിരുദ്ധവും മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമവുമാണ്; വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിൽ മാദ്ധ്യമപ്രവർത്തകർക്കെതിരെ പൊലീസ് പകവീട്ടുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

27 December 2023

വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിൽ മാദ്ധ്യമപ്രവർത്തകർക്കെതിരെ പൊലീസ് പകവീട്ടുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഡിജിപിയുടെ ഔദ്യോഗിക വസതിയില്‍ മഹിളാമോര്‍ച്ച നടത്ത...

Malayali Vartha Recommends