Widgets Magazine
21
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

POLITICS

കഴിഞ്ഞ പത്ത് വർഷമായി സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് അവരുടെ വിഹിതം ബാങ്ക് അക്കൗണ്ട് വഴിയാണ് കിട്ടുന്നത് എന്നറിയാത്ത മരക്കഴുത ആണ് മനോരമയുടെ ന്യൂഡൽഹി റിപ്പോർട്ടർ എങ്കിൽ അത് തുറന്ന് പറയണം; അല്ലായെങ്കിൽ രാഹുലിന് വേണ്ടി കുഴലൂത്ത് നടത്തുകയാണ് മനോരമ ദിനപ്പത്രം എന്ന് കരുതേണ്ടി വരും; തുറന്നടിച്ച് സന്ദീപ് വാചസ്പതി

20 MAY 2024 07:58 PM ISTമലയാളി വാര്‍ത്ത
കഴിഞ്ഞ പത്ത് വർഷമായി സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾക്ക് അവരുടെ വിഹിതം ബാങ്ക് അക്കൗണ്ട് വഴിയാണ് കിട്ടുന്നത് എന്നറിയാത്ത മരക്കഴുത ആണ് മനോരമയുടെ ന്യൂഡൽഹി റിപ്പോർട്ടർ എങ്കിൽ അത് തുറന്ന് പറയണം. അല്ലായെങ്കിൽ രാഹുലിന് വേണ്ടി കുഴലൂത്ത് നടത്തുകയാണ് മനോരമ ദിനപ്പത്രം എന്ന് കരുതേണ്ടി വരും . തുറന്നടിച്ച് സന്ദ...

വെളുത്ത സായിപ്പിന്റെ കയ്യിൽ നിന്ന് കറുത്ത സായിപ്പിന്റെ കയ്യിലേക്കുള്ള അധികാരക്കൈമാറ്റം മാത്രം; പതിനഞ്ചുകൊല്ലം ത്രിവർണ്ണ പതാക വലിച്ചു താഴ്ത്തി കരിങ്കൊടി കെട്ടിയ ചരിത്രം വല്ലപ്പോഴും ഓർക്കുന്നത് നല്ലത്; സ്വാതന്ത്ര്യ സമരസേനാനികളുടെ ഗണത്തിൽ സവർക്കറെയും ഉൾപ്പെടുത്തിയ മഹാമനസ്കതയ്ക്ക് നമോവാകമെന്ന് കെ സുരേന്ദ്രൻ

03 August 2022

സ്വാതന്ത്ര്യ സമരസേനാനികളുടെ ഗണത്തിൽ സവർക്കറെയും ഉൾപ്പെടുത്തിയ മഹാമനസ്കതയ്ക്ക് നമോവാകമെന്ന് കെ സുരേന്ദ്രൻ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; . സ്വാതന്ത്ര്യ സമരസേനാനികളുടെ ...

പാർട്ടിയിലെ മുസ്ളീം സഖാക്കൾക്ക് നോമ്പെടുക്കാം; പള്ളിയിൽ പോകാം; നമാസ് നടത്താം; ജയരാജൻ എന്ന പേരിനാണ് കുഴപ്പം; സമാന്തര ശ്രീകൃഷ്ണ ജയന്തിയും ഗണേശോത്സവവും ഗുരുദേവജയന്തിയും നടത്തി സംഘപരിവറിനെ തോൽപ്പിക്കാൻ നോക്കി അവസാനം വെറും കറിവേപ്പിലയായല്ലോ; ജയരാജൻ അടുത്ത കർക്കിടക വാവ് വരെ പാർട്ടിയിലുണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാം; പി ജയരാജനെ വിമർശിച്ച് കെ സുരേന്ദ്രൻ

03 August 2022

കർക്കടക വാവ്‌ബലി ദിനത്തിലെ പിതൃതർപ്പണവുമായി ബന്ധപ്പെട്ട് പി ജയരാജൻ ഒരു പോസ്‌റ്റ് പങ്കു വച്ചിരുന്നു. ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നതെന്ന് പാർട്ടി ...

ഒരു പദ്ധതിയും നടപ്പാക്കാനാവാത്ത തരത്തിലുള്ള ഭരണ സ്തംഭനമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ളത്; കേന്ദ്ര സർക്കാർ നൽകുന്ന പണം സംസ്ഥാന സർക്കാർ ഫലപ്രദമായി ഉപയോഗിക്കുന്നില്ല; തദ്ദേശ സ്ഥാപനങ്ങളെ കഴുത്ത് ഞെക്കി കൊല്ലുകയാണ് സംസ്ഥാന സർക്കാരെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

30 July 2022

തദ്ദേശ സ്ഥാപനങ്ങളെ കഴുത്ത് ഞെക്കി കൊല്ലുകയാണ് സംസ്ഥാന സർക്കാരെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു പദ്ധതിയും നടപ്പാക്കാനാവാത്ത തരത്തിലുള്ള ഭരണസ്തംഭനമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുള്ളത്...

ബംഗാളില്‍ മമതാഭരണത്തിന്റെ മരണമണി; ഇനിയൊരു അങ്കത്തിന് മമതയ്ക്ക് ബാല്യമില്ല; സാഹചര്യങ്ങള്‍ ബി.ജെ.പിയെ ബംഗാളില്‍ ഉറപ്പിക്കും; അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടം ബിജെപി കൊയ്യും; സി.പി.എമ്മിനെപ്പോലെ തൃണമൂലും ബംഗാളില്‍ ഒരു പഴങ്കഥയാകും

29 July 2022

ബംഗാളില്‍ മമതാഭരണത്തിന്റെ മരണമണി മുഴങ്ങുകയാണ്. മുന്നു പതിറ്റാണ്ടു കാലം നീണ്ട സി.പി.എം.ഭരണത്തിന് അടിവരയിട്ടുകൊണ്ടാണ് ബംഗാളില്‍ മമത മുഖ്യമന്ത്രി സ്ഥാനത്തേക്ക് വന്നത്. ഏറെക്കുറെ ഒറ്റയാൾ പോരാട്ടമായിരുന്നു...

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം ചികിത്സാ ആവശ്യത്തിന് പോലും ലഭിക്കാത്തതിനെ തുടര്‍ന്ന് നിക്ഷേപകര്‍ മരിച്ച സംഭവം നിര്‍ഭാഗ്യകരമാണ്; സാധാരണക്കാരുടെ നിക്ഷേപം കയ്യിട്ടുവാരി കൊള്ളയും ധൂര്‍ത്തും നടത്തുന്ന സിപിഎമ്മിന്‍റെ സഹകരണ നയം കേരളത്തിന് നാണക്കേട്; വിമർശനവുമായി കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി

29 July 2022

സാധാരണക്കാരുടെ നിക്ഷേപം കയ്യിട്ടുവാരി കൊള്ളയും ധൂര്‍ത്തും നടത്തുന്ന സിപിഎമ്മിന്‍റെ സഹകരണ നയം കേരളത്തിന് നാണക്കേടെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പ...

ലോക്‌സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരിയുടെ രാഷ്ട്രപത്‌നി പരാമർശ വിവാദം; ചൗധരിയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

29 July 2022

ലോക്‌സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരിയുടെ രാഷ്ട്രപത്‌നി പരാമർശം വിവാദമായതിനു പിന്നാലെ പോലീസ് കേസ്. മദ്ധ്യപ്രദേശിലാണ് കോൺഗ്രസ് നേതാവ് ചൗധരിയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ബിജെപി നേതാക...

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈനിന് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര റെയിൽവെ മന്ത്രാലം ഹൈക്കോടതിയിൽ പറഞ്ഞതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ ജനങ്ങളോട് പറഞ്ഞത് എല്ലാം കള്ളമാണെന്ന് തെളിഞ്ഞു; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

27 July 2022

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈനിന് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര റെയിൽവെ മന്ത്രാലം ഹൈക്കോടതിയിൽ പറഞ്ഞതോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ ജനങ്ങളോട് പറഞ്ഞത് എല്ലാം കള്ളമാണെന്ന് തെ...

സംസ്ഥാന മന്ത്രിസഭയിൽ അംഗമായിരിക്കെ ഒരു വിദേശ രാജ്യത്തേക്ക് കേരളത്തിലെ ഒരു പത്രം നിരോധിക്കണം എന്നാവശ്യപ്പെട്ട് കത്തെഴുതിയ കെടി ജലീലിന്റെ നടപടി പ്രോട്ടോകോൾ ലംഘനമാണ്; രാജ്യത്തെ ഒരു സംസ്ഥാനത്തിലെ മന്ത്രിക്കും ഇങ്ങനെ ഒരു കത്തെഴുതാൻ അവകാശമില്ല; വിദേശ കോൺസുലേറ്റുമാരുമായും വിദേശത്തെ ഭരണാധികാരികളുമായും കേന്ദ്രവിദേശകാര്യ വകുപ്പിന്റെ അനുമതിയോടെയല്ലാതെ ഒരു ബന്ധവും പാടില്ലെന്ന ചട്ടമാണ് കെടി ജലീൽ ലംഘിച്ചിരിക്കുന്നത്; കെ ടി ജലീൽ എംഎൽഎ സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്ന് കെ.സുരേന്ദ്രൻ

22 July 2022

സംസ്ഥാന മന്ത്രിസഭയിൽ അംഗമായിരിക്കെ ഒരു വിദേശ രാജ്യത്തേക്ക് കേരളത്തിലെ ഒരു പത്രം നിരോധിക്കണം എന്നാവശ്യപ്പെട്ട് കത്തെഴുതിയ കെടി ജലീലിന്റെ നടപടി പ്രോട്ടോകോൾ ലംഘനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേ...

കോട്ടയം കാണക്കാരി ഗ്രാമപഞ്ചായത്തിലെ കുറുമുള്ളൂർ വാർഡിലെ ഉപതിരഞ്ഞെടുപ്പ്; എൽ.ഡി.എഫിന് വിജയം

22 July 2022

കോട്ടയം – കാണക്കാരി ഗ്രാമപഞ്ചായത്തിലെ കുറുമുള്ളൂർ വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് വിജയം. എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച വിനീത രാഗേഷ് ആണ് വിജയിച്ചത്. കേരള കോൺഗ്രസ് എം പ്രതിനിധിയാണ് വിനീത. 21...

വർഷങ്ങൾക്ക് മുമ്പുള്ള കേസിൽ ഇപ്പോഴും വിചാരണ വൈകിക്കാൻ സർക്കാർ ശ്രമിക്കുന്നത് മന്ത്രിയെ രക്ഷിക്കാൻ വേണ്ടിയാണ്; വിചാരണ വേഗത്തിലാക്കാൻ പ്രോസിക്യൂഷൻ ഇടപെടണം; ലഹരി കടത്ത് കേസിൽ അറസ്റ്റിലായ വിദേശ പൗരനെ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച് മന്ത്രി ആൻ്റണി രാജു രക്ഷിക്കാൻ ശ്രമിച്ചുവെന്ന് വ്യക്തമായി; ഈ സാഹചര്യത്തിൽ മന്ത്രി രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

19 July 2022

ലഹരി കടത്ത് കേസിൽ അറസ്റ്റിലായ വിദേശ പൗരനെ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ച് മന്ത്രി ആൻ്റണി രാജു രക്ഷിക്കാൻ ശ്രമിച്ചുവെന്ന് വ്യക്തമായ സാഹചര്യത്തിൽ അദ്ദേഹം രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുര...

ഇഷ്ടക്കാരായ രാഷ്ട്രീയക്കാരെ തിരുകി കയറ്റാനുള്ള സ്ഥലമായാണ് രാഷ്ട്രപതി ഭവനേയും കോൺഗ്രസ് പരിഗണിച്ചിരുന്നത്; ദ്രൗപതി മുർമ്മുവിനെ പിന്തുണയ്ക്കാൻ കേരളത്തിലെ ജനപ്രതിനിധികൾ തയ്യാറാകാത്തത് അന്ധമായ ബിജെപി വിരോധത്തിലുമുപരി അവരുടെ വർണ്ണവെറി കൊണ്ടാണ്; ബിജെപിയെ സവർണ്ണ പാർട്ടി എന്ന് അധിക്ഷേപിച്ച് 'വംശശുദ്ധി രാഷ്ട്രീയം' കളിക്കുന്ന ഇടത്-വലത് പാർട്ടികള്‍ നാടിന്‍റെ ശാപമാണ്; ഇത് തിരിച്ചറിയാൻ വൈകുന്ന ഓരോ നിമിഷവും മലയാളി ജാതിവെറിയുടെ കുപ്പത്തൊട്ടിലിൽ തന്നെയാണ്; വിമർശനവുമായി സന്ദീപ് വാചസ്പതി

19 July 2022

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ജനപ്രതിനിധികൾക്ക് 'വിപ്പ്' ബാധകമല്ലെന്ന കാര്യം ചൂണ്ടിക്കാട്ടി സന്ദീപ് വാചസ്പതി രംഗത്ത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ; രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ജനപ്രതി...

മണിയുടെ പ്രസംഗം താന്‍ കേട്ടു; മഹതി പരാമര്‍ശം അപകീര്‍ത്തികരമല്ല; അവര്‍ വിധവയായതില്‍ തങ്ങള്‍ക്ക് പങ്കില്ല എന്നാണ് മണി പറഞ്ഞത്; ഞങ്ങള്‍ എന്ന് അദ്ദേഹം ഉദേശിച്ചത് സി പി എമ്മിനേയും എല്‍ ഡി എഫിനേയുമാണ്; അതുകൊണ്ട് മണി തെറ്റു പറഞ്ഞതായി കണക്കാക്കാനാകില്ല; മണി അദ്ദേഹത്തിന്റെ അനുഭവം പറഞ്ഞതാണ്; വിവാദ പരാമര്‍ശത്തിൽ എം എം മണിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

15 July 2022

കെ കെ രമക്കെതിരെ എം എം മണി വിവാദ പരാമര്‍ശം നടത്തിയിരുന്നു. ഇപ്പോൾ ഇതാ അദ്ദേഹത്തെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. മണിയുടെ പ്രസംഗം താന്‍ കേട്ടു. മഹതി പരാമര്‍ശം അപകീര്‍...

ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ ലുലു ഗ്രൂപ്പ് നിര്‍മിച്ച പുതിയ മാളിന്റെ ഉദ്ഘാടനത്തിനെത്തിയ പ്രതാപന്‍; അവിടെ വച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണുന്നു; പ്രതിപക്ഷ ബഹുമാനക്കാര്യത്തില്‍ പ്രസിദ്ധനായ പ്രതാപന്‍ താണു വീണൊരു നമസ്‌കാരം പറഞ്ഞു; യോഗി പ്രതാപന്റെ തോളില്‍ സ്‌നേഹത്തോടെ ഒരു മിനിറ്റു നേരം കൈവയ്ക്കുന്നു; പിന്നെ സംഭവിച്ചത്! ബി.ജെ.പി നേതാവിനെ വണങ്ങി വെട്ടിലായി ടി.എന്‍.പ്രതാപന്‍; കടുത്ത നടപടിയിലേക്ക്?

14 July 2022

ടി.എന്‍ പ്രതാപന്‍ നല്ല മനുഷ്യനാണ്. നല്ല രാഷ്ട്രീയ നേതാവാണ്. ജനാധിപത്യമര്യാദകള്‍ പാലിക്കുന്നവനാണ്. അതിലേറെ പ്രസിദ്ധമാണ് അദ്ദേഹത്തിന്റെ പ്രതിപക്ഷ ബഹുമാനം. അതിനദ്ദേഹം എപ്പോഴും ഹാജരാക്കുന്ന തെളിവ് സി.പി.എ...

കണ്ണൂരിൽ നടക്കുന്ന ബോംബ് നിർമ്മാണങ്ങളിൽ സി.പി.എമ്മിനും ആർ.എസ് എസിനും വ്യക്തമായ പങ്കുണ്ട്; ആയുധ ശേഖരണം നടത്തുന്നവരേയും അതിന് പ്രേരണ നൽകുന്നവരേയും കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ പോലീസിന് കഴിയുന്നില്ല; വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

13 July 2022

കണ്ണൂരിൽ നടക്കുന്ന ബോംബ് നിർമ്മാണങ്ങളിൽ സി.പി.എമ്മിനും ആർ.എസ് എസിനും വ്യക്തമായ പങ്കുണ്ട്. ആയുധ ശേഖരണം നടത്തുന്നവരേയും അതിന് പ്രേരണ നൽകുന്നവരേയും കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ പോലീസിന് കഴിയു...

Malayali Vartha Recommends