Widgets Magazine 

21
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അച്ഛൻ മരിച്ച അതേ പാളത്തിൽ മകൾക്കും ദാരുണാന്ത്യം..! ആറ് മാസത്തിന് ശേഷം അച്ഛന്റെ അരികിലേക്ക് 16-കാരി സാധന! അച്ഛന്റെ വേർപാട് താങ്ങാനായില്ല..


കോടതിയിൽ വാദിക്കുന്ന ആദ്യ മുൻ ഗവർണർ!ഷാൻ വധക്കേസിലെ പ്രതികൾക്കായിവീണ്ടും കറുത്ത കോട്ടണിഞ്ഞ് പി.എസ്. ശ്രീധരൻ പിള്ള! കൂടെ രാമന്‍പിള്ളയും ശാസ്തമംഗലം അജിത്തും നേരിട്ട്....


ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ നേപ്പാളിനെതിരെ ഇന്ത്യ എ ടീമിന് 306 റൺസിന്റെ വമ്പൻ ജയം


ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ്... വെർച്വൽ ക്യൂ, ​സ്‌പോട്ട് ബുക്കിംഗുകൾ ദേവസ്വം ബോർഡ് വർദ്ധിപ്പിച്ചു, 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി വെർച്വൽ ക്യൂ ബുക്ക് ചെയ്യാം


തീരദേശത്തിന് ആശ്വാസമില്ല: അക്വാന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...

അച്ഛൻ മരിച്ച അതേ പാളത്തിൽ മകൾക്കും ദാരുണാന്ത്യം..! ആറ് മാസത്തിന് ശേഷം അച്ഛന്റെ അരികിലേക്ക് 16-കാരി സാധന! അച്ഛന്റെ വേർപാട് താങ്ങാനായില്ല..

21 NOVEMBER 2026 02:10 PM IST
മലയാളി വാര്‍ത്ത

More Stories...

കർണാടകത്തിൽ ബൈക്ക് ടാക്സി സർവീസ് നടത്തുന്നതിന് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സർക്കാരിന്റെ അപ്പീൽ തള്ളി സുപ്രീം കോടതി

അച്ഛനില്ലാതെ മുന്നോട്ടുപോകാനാവില്ല.... അച്ഛന്റെ വേർപാട് താങ്ങാനാവാതെ.... ട്രെയിൻ അപകടത്തിൽ അച്ഛനെ നഷ്ടപ്പെട്ട വേദന താങ്ങാനാവാതെ മകൾ ജീവനൊടുക്കി

രാജ്യത്തെ മികച്ച ക്ഷീര കർഷകനുള്ള 2026ലെ 'ഗോപാൽ രത്‌ന" അവാർഡ് കോട്ടയം വൈക്കം സ്വദേശിക്ക്...

ആറ് മാസം മുന്‍പ് അച്ഛന്‍ ട്രെയിനിടിച്ച് മരിച്ചു;സങ്കടം താങ്ങാനാവാതെ എക മകള്‍ അതേ സ്ഥലത്ത് ജീവനൊടുക്കി

ഭർത്താവിന്റെ കാമുകിയെ കൊല്ലാൻ കെട്ടുതാലി പണയംവച്ച് 13 ലക്ഷത്തിന്റെ ക്വട്ടേഷൻ ഉറപ്പിച്ചു..! കാമുകിയെ കൊന്നു

കുട്ടികളിലെ ആത്മഹത്യ ഗൗരവമായി കാണേണ്ട പൊതുജനാരോഗ്യ പ്രശ്നമാണ്; മാനസികാരോഗ്യ പ്രശ്നങ്ങൾ, കുടുംബപരമായ സമ്മർദ്ദങ്ങൾ, പഠനഭാരം, ഭീഷണിപ്പെടുത്തൽ (bullying) എന്നിവ ഇതിന് കാരണമാകാം. ഒരു കുട്ടി ആത്മഹത്യാ ചിന്തകളോ ശ്രമങ്ങളോ കാണിച്ചാൽ അത് അടിയന്തര സാഹചര്യമായി കണ്ട് ഉടൻ മാനസികാരോഗ്യ വിദഗ്ധരുടെയോ അടിയന്തര സേവനങ്ങളുടെയോ സഹായം തേടണം.ആറ് മാസം മുൻപ് അച്ഛൻ ട്രെയിനിടിച്ച് മരിച്ച അതേ സ്ഥലത്ത് മകളായ പ്ലസു വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി.

തിരുപ്പുരിലെ ശെമ്മാണ്ടംപാളയത്ത് താമസിക്കുന്ന കാർത്തിക്-ജാനകി ദമ്പതികളുടെ ഏക മകളായ കെ. സാധനയാണ് (16)‌ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്ലസ്ടു വിദ്യാർഥിനിയായ സാധനയെ മുൻപ് അച്ഛൻ കാർത്തിക് ആയിരുന്നു വീട്ടിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ അകലെയുള്ള സ്കൂളിൽ കൊണ്ടുവിട്ടിരുന്നത്. പോകും വഴി റെയിൽവേ പാളം മകൾ സുരക്ഷിതമായി മുറിച്ചു കടന്നു എന്ന് ഉറപ്പുവരുത്തുന്നതും അച്ഛനായിരുന്നു. എന്നാൽ ആറ് മാസം മുന്‍പ് മകളെ സ്കൂളിൽ വിട്ട് മടങ്ങും വഴി ട്രെയിനിടിച്ച് കാർത്തിക് മരിച്ചു.

 

അച്ഛന്റെ വിയോഗം താങ്ങാനാവാതെയാണ് സാധന ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കിയതെന്ന് സഹപാഠികൾ പറയുന്നു. എപ്പോഴും അച്ഛനെ കുറിച്ച് സാധന സംസാരിച്ചിരുന്നതായും അവർ പറഞ്ഞു. ബുധനാഴ്ച വൈകിട്ടാണ് സാധന അച്ഛൻ മരിച്ച സ്ഥലത്തെത്തി ആത്മഹത്യ ചെയ്തത്. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിന് മുന്നിലാണ് സാധന ചാടിയത്. സാധനയുടെ അമ്മ ജാനകി സ്വകാര്യ സ്കൂളിൽ അധ്യാപികയാണ്.വിഷാദരോഗം,

 

മറ്റ് മാനസിക ബുദ്ധിമുട്ടുകൾ എന്നിവയുമായി ആത്മഹത്യാ പ്രവണതയ്ക്ക് ബന്ധമുണ്ട്. കുടുംബ പ്രശ്നങ്ങൾ, വഴക്കുകൾ, സ്നേഹക്കുറവ്, ശാരീരികമോ മാനസികമോ ആയ പീഡനങ്ങൾ എന്നിവ അപകടസാധ്യത കൂട്ടുന്നു. പരീക്ഷാ തോൽവി, പഠനഭാരം, സ്കൂളിലെ ബുദ്ധിമുട്ടുകൾ, സഹപാഠികളിൽ നിന്നുള്ള അവഗണന അല്ലെങ്കിൽ ഭീഷണിപ്പെടുത്തൽ എന്നിവ കാരണമാകാം. മുമ്പ് സ്വയം ഉപദ്രവിക്കുകയോ ആത്മഹത്യയ്ക്ക് ശ്രമിക്കുകയോ ചെയ്ത ചരിത്രമുള്ള കുട്ടികളിൽ വീണ്ടും അപകടസാധ്യത കൂടുതലാണ്. മുന്നറിയിപ്പ് അടയാളങ്ങൾ..

കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഒഴിഞ്ഞുമാറുക, പെട്ടെന്നുള്ള ദേഷ്യം അല്ലെങ്കിൽ നിരാശ.താൽപ്പര്യക്കുറവ്: മുമ്പ് ഇഷ്ടപ്പെട്ടിരുന്ന കളികൾ, പഠനം, മറ്റ് പ്രവർത്തനങ്ങൾ എന്നിവയിൽ താൽപ്പര്യം നഷ്ടപ്പെടുക.: ഉറക്കക്കുറവ് അല്ലെങ്കിൽ അമിത ഉറക്കം, വിശപ്പിലോ ശരീരഭാരത്തിലോ മാറ്റം, തലവേദന അല്ലെങ്കിൽ വയറുവേദന പോലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ.സംസാരവും എഴുത്തും: മരണത്തെക്കുറിച്ചോ സ്വയം ഇല്ലാതാകുന്നതിനെക്കുറിച്ചോ സംസാരിക്കുക, അല്ലെങ്കിൽ സ്വന്തം സാധനങ്ങൾ മറ്റുള്ളവർക്ക് നൽകുക.

 

ഒറ്റയ്ക്ക് വിടരുത്: കുട്ടിക്ക് അപകടസാധ്യതയുണ്ടെന്ന് തോന്നിയാൽ ഒറ്റയ്ക്ക് വിടാതെ അടുത്തുണ്ടാവുകയും സംസാരം ഗൗരവമായി കേൾക്കുകയും ചെയ്യുക.സുരക്ഷ ഉറപ്പാക്കുക: വീട്ടിലെ അപകടകരമായ വസ്തുക്കൾ, മരുന്നുകൾ, കയറുകൾ എന്നിവ കുട്ടികൾക്ക് ലഭിക്കാത്ത വിധം മാറ്റി വയ്ക്കുക.വിദഗ്ധ സഹായം തേടുക: സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ് അല്ലെങ്കിൽ കുട്ടികളുടെ മാനസികാരോഗ്യ കേന്ദ്രങ്ങളെ ഉടൻ സമീപിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു... വിവിധ ജില്ലകളില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത  (6 minutes ago)

#Tamilnadu മകളെ സുരക്ഷിതമായി പാളം കടത്തിവിടാറുള്ളത് അച്ഛൻ  (13 minutes ago)

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പമ്പയിൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രം ആരംഭിക്കുന്ന കാര്യം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പരിഗണനയിലില്ല...  (25 minutes ago)

ഹൈക്കോടതി അഭിഭാഷകനായ രാഘവേന്ദ്ര കൽക്കുരയ്ക്ക് കേരള ഹൈക്കോടതി സീനിയർ അഡ്വക്കേറ്റ് പദവി നൽകി ആദരിച്ചു  (1 hour ago)

വീണ്ടും അഭിഭാഷക വേഷമണിഞ്ഞ് മുൻ ഗവർണർ ശ്രീധരൻ പിള്ള....  (1 hour ago)

സ്വകാര്യ ബസുകളുടെ സമയക്രമം ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് പുനർനിർണയിക്കാനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്  (1 hour ago)

ബിരുദ, ബിരുദാനന്തര നിയമ കോഴ്‌സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയായ ക്ലാറ്റ് 2027 അഡ്മിറ്റ് കാർഡ് പുറത്തിറങ്ങി  (1 hour ago)

#PSSreedharanPillai വർഷങ്ങൾക്ക് ശേഷം വീണ്ടും കോടതിയിൽ!  (1 hour ago)

സങ്കടക്കാഴ്ചയായി... ഒരു വർഷത്തോളം മുമ്പുണ്ടായ വാഹനാപകടത്തിൽ സംഭവിച്ച പരിക്കിന്​ നാട്ടിൽ പോയി ചികിത്സ തേടി മടങ്ങിയെത്തി... തൊട്ടടുത്ത ദിവസം വാഹനാപകടത്തിൽ മലയാളിക്ക്​ ദാരുണാന്ത്യം....  (1 hour ago)

കർണാടകത്തിൽ ബൈക്ക് ടാക്സി സർവീസ് നടത്തുന്നതിന് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സർക്കാരിന്റെ അപ്പീൽ തള്ളി സുപ്രീം കോടതി  (2 hours ago)

  അന്താരാഷ്ട്ര വിപണിയിൽ രൂപയുടെ മൂല്യമുയർന്നു... ഓഹരി വിപണിയിലും മുന്നേറ്റം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 360 രൂപയുടെ കുറവ്‌  (4 hours ago)

സൗദി അറേബ്യയിലെ ദവാദ്മിയിൽ കഴിഞ്ഞ മാസം മരിച്ച തിരുവനന്തപുരം കിളിമാനൂർ സ്വദേശിയുടെ മൃത​ദേഹം നാട്ടിലെത്തിക്കും....  (4 hours ago)

ദേശീയ ജൂനിയർ സ്‌കൂൾ അത്‌ലറ്റിക്‌സ്‌ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന്‌ മൂന്നാംദിനം രണ്ട്‌ മെഡൽ...  (4 hours ago)

യുവേഫാ നേഷൻസ് ലീഗ് ഫുട്‌ബോൾ ക്വാർട്ടർ ഫൈനൽ...  (4 hours ago)

Malayali Vartha Recommends