Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

കോടികളുടെ മാസപ്പടിയുടെ വിഹിതം തീവ്രവാദ പ്രവര്‍ത്തനത്തിന് വിനിയോഗിച്ചുണ്ടോ? നാടിനെയും പാര്‍ട്ടിയെയും വഞ്ചിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ചേ തീരു

19 DECEMBER 2024 03:04 PM IST
മലയാളി വാര്‍ത്ത

More Stories...

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ബിജെപി

കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിച്ച സമരം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനം അനുസരിച്ച് ആയിരുന്നു; തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണം; മാധ്യമ വാർത്തകൾക്കെതിരെ മന്ത്രി ഒ ജെ ജെനീഷ്

നിഷ്പക്ഷത വെടിഞ്ഞാണ് കോടിക്കണക്കിന് വോട്ടര്‍മാരെ കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരായ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍

  നാടിനെയും പാര്‍ട്ടിയെയും വഞ്ചിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ചേ തീരു. കരിമണല്‍ കര്‍ത്ത മകള്‍ തായിക്കണ്ടി  വീണ എന്ന വീണ  വിജയനു നല്‍കിയ കോടികളുടെ മാസപ്പടിയുടെ വിഹിതം തീവ്രവാദ പ്രവര്‍ത്തനത്തിന് വിനിയോഗിച്ചുണ്ടോ, തീവ്രവാദ പ്രസ്ഥാനങ്ങളുമായി ഭര്‍ത്താവും മന്ത്രിയുമായ മുഹമ്മദ് റിയാസുമായി  ബന്ധമുണ്ടോ എന്നൊക്കെയാണ് ഇനി വിവരങ്ങള്‍ പുറത്തുവരാനുള്ളത്. എന്തായാലും ഇനി ഒരു നിമിഷം പിണറായി വിജയന്‍ കേരള മുഖ്യമന്ത്രിയായി നാടു വാഴാന്‍ യോഗ്യനല്ല. കാരണഭൂതനും ഇരട്ടച്ചങ്കനുമല്ല പിണറായി കേരളത്തിലെ  കോഴഭൂതനാണെന്ന് കാലം തെളിയിച്ചിരിക്കുന്നു.

പിണറായിയുടെ വലംകൈയായും വെറുക്കപ്പെട്ടവനെന്ന് വിഎസ് അച്യുതാനന്ദന്‍ വിശേഷിപ്പിച്ചയാളുമായ വ്യക്തിക്കും  ഇതില്‍ പങ്കുണ്ടെന്ന് സംശയിക്കണം.  അപ്രതീക്ഷിതമായി പിണറായിയും മുഹമ്മദ് റിയാസും പിണറായി വിജയനും കഴിഞ്ഞ വര്‍ഷം ഇസ്ലാമിക രാഷ്ട്രങ്ങളായ ഇന്തോനേഷ്യയിലേക്കും മലേഷ്യയിലും ഉള്‍പ്പെടെ ചിലയിടങ്ങളില്‍  സ്വകാര്യ യാത്രപോയതും ഈ അവസരത്തില്‍ ദുരൂഹത ജനിപ്പിക്കുകയാണ്. വീണയെ മുഹമ്മദ് റിയാസുമായി വിവാഹം ചെയ്തതില്‍തന്നെ ഒട്ടേറെ ദുരൂഹതകളുണ്ടായിരുന്നു. മാത്രവുമല്ല ഇതിനു പിന്നില്‍ ചില വന്‍കിടക്കാരുടെ ഇടപെടലുള്ളതായി മുന്‍പുതന്നെ സംശയങ്ങളുണ്ടായിരുന്നു. ഇതുപോലെ ജനങ്ങളെ പറ്റിക്കുന്ന ഒരു നേതാവും പാര്‍ട്ടിയും വേറെയില്ലെന്ന് വ്യക്തമായിരിക്കുന്നു. ഈ പാര്‍ട്ടിയുടെ അണികളാണ് ലോകത്തിലെ ഏറ്റവും വലിയ അടിമകളെന്നും കാലം തെളിയിച്ചിരിക്കുന്നു.

പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് കെഎംആര്‍എല്‍ കമ്പനിയുടമ കരിമണല്‍ കര്‍ത്ത മാസപ്പടിയായി കോടികള്‍ കോഴ നല്‍കിയിരുന്നു എന്നതില്‍ സംശയമില്ല. കേരളതീരം കുഴിച്ചുമറിക്കാനും കരിമണല്‍ക്കൊള്ള നടത്താനും പിണറായി വിജയന്‍ ഒത്താശ ചെയ്തു കൊടുത്തുവെന്നതില്‍ ആരും സംശയമില്ല.  എന്തുകൊണ്ട് പിണറായി വിജയനെ പുറത്താക്കാന്‍ സിപിഎമ്മിന് ആര്‍വമില്ലാതെ പോകുന്നു എന്നതാണ് ചോദ്യം. മൂന്നാംകിട ഏറാന്‍മൂളിയായ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് അഭിമാനമുണ്ടെങ്കില്‍ സംസ്ഥാന സെക്രട്ടറി പദവിയില്‍ ഇനി ഒരു നിമിഷംപോലും  ഇരുന്നുകൂടാ. അന്തസായി രാജിവച്ചുപുറത്തുപോകാന്‍ ഗോവിന്ദന് സാധിക്കുന്നില്ലെങ്കില്‍ എന്തിനാണ് ആത്മാഭിമാനം വിറ്റ് ഇത്തരത്തില്‍ കോലം കെട്ടി പിണറായി വിജയനെ നീതീകരിക്കുന്നു. കരിമണല്‍ കര്‍ത്തയുടെ പണം തീവ്രവാദി സംഘടനകള്‍ക്കു പോയിട്ടുണ്ടെന്ന തെളിയുന്ന സാഹചര്യത്തില്‍ വീണയ്ക്ക് കൊടുത്ത പണം എങ്ങനെ വിനിയോഗിച്ചു എന്നതും കണ്ടെത്തേണ്ടിയിരിക്കുന്നു.

സി.എം.ആര്‍.എല്‍ ഭീകര പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കും പണം നല്‍കിയതായി സംശയമെന്ന് എസ്.എഫ്.ഐ.ഒ. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും എസ്.എഫ്.ഐ.ഒ ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ച സാഹചര്യത്തില്‍ പിണറായി വിജയന് പറയാന്‍ മറുപടിയില്ല. പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ കുറെ പൊട്ടത്തരങ്ങളും പൊള്ളത്തരങ്ങളുമായി പിണറായിയെ നീതീകരിക്കുമെന്നതല്ലാതെ രാജിവയ്ക്കണമെന്നു പറയാനുള്ള ആദര്‍ശമൊന്നും ഗോവിന്ദനില്ല.  കര്‍ത്തായുടെ പണം കൊണ്ട് പിണറായിയുടെ മകള്‍ പുട്ടടിച്ചോ അടിച്ചുപൊളിച്ചോ അതോ തീവ്രവാദി ശക്തികള്‍ക്ക് സംഭാവന ചെയ്‌തോ എന്നല്ല കേരളത്തില്‍  പ്രസക്തമായത്. കര്‍ത്ത എന്തിന് വീണയ്ക്ക് മാസപ്പടി കോടികളായി കൊടുത്തു എന്നതാണ് പ്രസക്തമായ കാര്യം. ചെയ്തു കൊടുക്കാത്ത സേവനത്തിന്  എക്‌സാലോജിക്കിന് പണം നല്‍കിയത് രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനെന്ന് സംശയമുണ്ടെന്നും എസ്.എഫ്.ഐ.ഒ ആരോപിച്ചിരിക്കുന്നു.
 

കരിമണല്‍ കമ്പനിയായ സി.എം.ആര്‍.എല്‍ 184 കോടി രൂപ രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കുമുള്‍പ്പെടെ പലര്‍ക്കായി നല്‍കിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവരുമുള്ളതായി സംശയമുണ്ടെന്നും ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും എസ്.എഫ്.ഐ.ഒ അഭിഭാഷകന്‍ വ്യക്തമാക്കിയിരിക്കുന്നു.

സി.എം.ആര്‍.എല്‍നെതിരായ അന്വേഷണം സാമ്പത്തിക ക്രമക്കേട്, അഴിമതി ആരോപണം എന്ന തലത്തില്‍ നിന്ന് ഭീകരപ്രവര്‍ത്തനത്തിന്റെ പരിധിയിലേക്ക് മാറാനുള്ള സാധ്യതയിലേക്കാണ് എന്‍.ഐ.എ വിരല്‍ ചൂണ്ടിയത്. ഒരു സേവനവും കൈപ്പറ്റാതെയാണ് എക്‌സാലോജികിന് പണം നല്‍കിയതെന്ന് സി.എം.ആര്‍.എല്‍ ഉദ്യോഗസ്ഥര്‍ സമ്മതിച്ചു. നല്‍കാത്ത സേവനത്തിന്റെ പേരില്‍ എക്‌സാലോജിക്ക് പണം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായി എക്‌സാലോജിക്കും തമ്മിലുള്ള ദുരൂഹ ഇടപാട് സംബന്ധിച്ച് അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. മാസപ്പടി കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആവശ്യമെങ്കില്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാമെന്നും കേന്ദ്രസര്‍ക്കാരിന്റെ അഭിഭാഷകന്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ പ്രവചനം അച്ചട്ടായി..! കൺമുന്നിൽ പിളർന്ന് വീടുകൾ വടക്ക് വരളുന്നു, തെക്ക് കൊടും മഴ..! അലറിവിളിച്ച് ഓടി ജനം"  (3 hours ago)

പുതിയ വീടിന്റെ നിർമാണം കാണാതെ വിഷ്ണു.. നെഞ്ചുപൊട്ടി പ്രവാസി..! പാസ്‌പോർട്ടിൽ ദേ ഈ മാറ്റങ്ങൾ അറിഞ്ഞോ..!  (4 hours ago)

FIR ഇടടോ..!കോടതിയിൽ വമ്പൻ നീക്കം..! ED രണ്ടുംകല്പിച്ച്..!പിണറായിയെ ഞെട്ടിച്ച് സതീശൻ..!  (4 hours ago)

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു  (4 hours ago)

നിങ്ങളുടെ റിപ്പോർട്ടർ തന്ന സാധനമാ... അരുണിന്റെ നെഞ്ചത്തോട്ട് വെച്ചോ നടുറോഡിൽ ആടിപ്പൊടിച്ച് ടോം ജോസഫ്... ഞെട്ടി അരുൺ  (4 hours ago)

ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ തീ പിടിത്തം  (4 hours ago)

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്  (4 hours ago)

വേൽമുരുകൻ സാർ 'കിഴിച്ചിട്ടേ'... പോലീസ് ചേസിങ്... 200 KG പുകയില വളഞ്ഞിട്ട് പൂട്ടി..! വമ്പൻ നീക്കങ്ങൾ നടുറോഡിൽ"  (4 hours ago)

കെട്ടിടം തകര്‍ന്നുവീണ് പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

"അടിക്കണോ നിനക്ക്... ഞാൻ ആരെന്നറിയോ സാറേ..! അടിച്ച് പൂക്കുറ്റിയായി അശ്വന്ത്;ജാമ്യം സ്റ്റേഷന് മുന്നിൽ കാട്ടിക്കൂട്ടിയത്  (4 hours ago)

വൃത്തികേട് കാണിക്കരുത്, വിവരം അറിയും; മന്ത്രിക്കിട്ട്പൊ ട്ടിച്ച് V.D. സതീശൻ. ഒടുവിൽ ട്വിസ്റ്റ്: മന്ത്രി പറഞ്ഞത്..  (5 hours ago)

നടുറോഡില്‍ യുവതികളും ഓട്ടോ ഡ്രൈവറും തമ്മില്‍ കൂട്ടത്തല്ല്  (7 hours ago)

സുഹൃത്തായ യുവതിയെ കഴുത്തറുത്തുകൊന്ന് കനാലില്‍ തള്ളിയ ഇറച്ചിവെട്ടുകാരന്‍ അറസ്റ്റില്‍  (7 hours ago)

കോതമംഗലത്ത് ട്രാക്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു  (7 hours ago)

ടൂറിസ്റ്റ് ബസുകളുടെ കളര്‍കോട് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് തീരുമാനിക്കാം  (7 hours ago)

Malayali Vartha Recommends