Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

"നിങ്ങളുടെ ജീവനാണ് ഞങ്ങളെ ഏൽപിച്ചിരിക്കുന്നത്. പൂർണമായി സുഖപ്പെടുത്തിയിട്ടേ തിരിച്ചയയ്ക്കൂ, മാനസിക സമ്മർദം വേണ്ട, സമാധാനായിട്ടിരിക്കൂ, എന്തു പ്രശ്നങ്ങളുണ്ടെങ്കിലും നമുക്ക് പരിഹരിക്കാം..."; ഇത് ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ, അറിയണം യുഎഇ എന്ന നാട് നമ്മുടെ പ്രവാസികളോട് കാണിക്കുന്ന കരുതൽ

18 APRIL 2020 11:53 AM IST
മലയാളി വാര്‍ത്ത

കൊറോണവ്യാപനത്തെ തുടർന്ന് പ്രതിസന്ധികളും നിരാശയുടെ ഘട്ടങ്ങളും പ്രവാസികളിൽ ഉരുവായ സാഹചര്യത്തിൽ അതിജീവനത്തിന്റെ കഥകളും അതിലൂടെ യുഎഇയുടെ കരുതലും നാം അറിയാതെ പോകരുത്. അന്നം നൽകിയ നാട് ഒരിക്കലും കൈവിടില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ ഉരുവായ പരിമിതികൾ മാത്രമാണ് ആവലാതികൾ സൃഷ്ടിച്ചത് തന്നെ. എന്നാൽ അവർ ഒരിക്കലും നമ്മുടെ പ്രവാസികളെ കൈവിടില്ല. അത്തരം ഒരു അനുഭവമാണ് നമ്മുടെ പ്രവാസി മലയാളി വ്യക്തമാക്കുന്നത്..

ലോകത്തിലാകെ ഭീതി സൃഷ്ടിച്ച കോവിഡിനെ തോൽപിച്ചു ജീവൻ തിരിച്ചുതന്ന യുഎഇയ്ക്കു ബിഗ് സല്യൂട്ടുമായി നെയ്യാറ്റിൻകര കൊളത്തൂർ ഉച്ചക്കട സ്വദേശി ഒറ്റപ്പനവിള വീട് സുരേന്ദ്രൻറെ വാക്കുകൾ ഏവർക്കും ആത്മവിശ്വാസം പകരുന്നതാകുന്നു. 52 വയസായ സുരേന്ദ്രന് കടുത്ത രക്തസമ്മർദം കൂടിയുണ്ടായിരുന്നതിനാൽ 40 ദിവസം അബുദാബി മഫ്റഖ് ആശുപത്രിയിലെ വിദഗ്ധ ചികിത്സയ്ക്കുശേഷമാണ് ഡിസ്ചാർജ് ചെയ്തത് തന്നെ. സ്വന്തം സഹോദരനെ പോലെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്ത ആരോഗ്യപ്രവർത്തക്കെല്ലാം വേണ്ടി തന്റെ ജീവതകാലം മുഴുവൻ‌ പ്രാർഥിക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു.

സ്വദേശിയെന്നോ വിദേശിയെന്നോ ഭേദമില്ലാതെയായിരുന്നു പരിചരണം നല്കിവരുകയാണ്. "നിങ്ങളുടെ ജീവനാണ് ഞങ്ങളെ ഏൽപിച്ചിരിക്കുന്നത്. പൂർണമായി സുഖപ്പെടുത്തിയിട്ടേ തിരിച്ചയയ്ക്കൂ, മാനസിക സമ്മർദം വേണ്ട, സമാധാനായിട്ടിരിക്കൂ, എന്തു പ്രശ്നങ്ങളുണ്ടെങ്കിലും നമുക്ക് പരിഹരിക്കാം..." രക്തസമ്മർദം കൂടിവന്ന സാഹചര്യത്തിൽ സുരേന്ദ്രനെ ഡോക്ടർമാരും നഴ്സുമാരും ഇങ്ങനെയാണ് ആശ്വസിപ്പിച്ചത്. അതോടൊപ്പം തന്നെ പോഷകസമ്പുഷ്ടമായ ഭക്ഷണം 3 നേരവും ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി.

സുരേന്ദ്രന് ജയിലിൽ കഴിയവേ ആയിരുന്നു രോഗം പിടിപെട്ടത് തന്നെ. തന്റെ സ്ഥാപനത്തിന്റെ വീസയില്ലാത്ത ആളെ ജോലിക്കുവച്ചു എന്ന കുറ്റത്തിന് ഷാർജ സജ ജയിലിൽ കഴിയുകയായിരുന്നു സുരേന്ദ്രൻ. 3 മുറികൾ മാത്രമുള്ള സെല്ലിൽ ഒരു ചൈനീസ് പൗരനെ ഏതാനും മണിക്കൂർ പാർപ്പിക്കുകയും ചെയ്തിരുന്നു. കേസ് തീർന്ന് പുറത്തിറങ്ങേണ്ട ദിവസമായിരുന്നു സംഭവം നടന്നത് തന്നെ.

ഇതെത്തുടർന്ന് സെല്ലിലെ 46 പേരെയും ഫെബ്രുവരി 27ന് ഷാർജ, ദുബായ് ആശുപത്രികളിൽ നിരീക്ഷണത്തിലാക്കിയിരുന്നു.ഇതിൽ 12 പേർ മലയാളികളായിരുന്നു. ദുബായ് അൽബറാഹ ആശുപത്രിയിലായിരുന്നു സുരേന്ദ്രൻ. രക്തസമ്മർദം ഏറിയതോടെയാണ് മാർച്ച് ഒന്നിന് അബുദാബി മഫ്റഖ് ആശുപത്രിയിലേക്കു മാറ്റിയത്. ഈ മാസം 9ന് ഡിസ്ചാർജ് ചെയ്തു.

ആശുപത്രിയിലും തിരിച്ചും എത്തിച്ച ഷാർജ പൊലീസും വളരെ സ്നേഹത്തോടെയാണ് പെരുമാറിയതെന്നും സുരേഷ് വ്യക്തമാക്കുകയുണ്ടായി. 22 വർഷമായി യുഎഇയിലുള്ള സുരേഷ് ഹൊർ അൽ അൻസിൽ സ്വന്തമായി ഇലക്ട്രിക്കൽ ബിസിനസാണ് ചെയ്തുവരുന്നത്. ഇദ്ദേഹത്തിന് ഭാര്യയ്ക്കും 2 മക്കളുമുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (2 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (2 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (2 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (2 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (3 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (3 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (3 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (3 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (5 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (5 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (6 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (7 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (7 hours ago)

Malayali Vartha Recommends