Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

എന്തിനും മുന്നിൽ യുഎഇ; കോറോണയെ പ്രതിരോധിക്കാൻ ചൈന മോഡൽ, എല്ലാ എമിറേറ്റുകളിലെ പ്രശസ്തമായ ഭാഗങ്ങളും ആശുപത്രികളാകുന്നു, തീരുമാനത്തിൽ കയ്യടിച്ച് പ്രവാസലോകം

22 APRIL 2020 11:24 AM IST
മലയാളി വാര്‍ത്ത

വളർച്ചയുടെ കാര്യത്തിൽ ലോകത്തെപ്പോലും അമ്പരപ്പിച്ച് ചുരുങ്ങിയ കാലയളവിൽ മുന്നിൽ തന്നെ നിൽക്കുകയാണ് ചെയ്യുന്നത്. എന്നാൽ അതിവേഗം കൊറോണ വ്യാപകമാകുന്ന അവസ്ഥയിൽ കൊറോണ മുക്തമാക്കാൻ കൃത്യമായ നടപടികളാണ് സ്വീകരിച്ചുപോരുന്നത്. യുഎഇയിലെ വേൾഡ് ട്രേഡ് സെന്റര് വരെ കോവിഡ് ആശുപത്രിയാക്കുമെന്ന വാർത്തകൾക്ക് പിന്നാലെ ഇതാ ചൈന മോഡൽ ആശുപത്രികളും. കോവിഡ് ബാധിതരെ ചികിൽസിക്കാൻ യു എ ഇ മൂന്ന് താൽകാലിക ആശുപത്രികൾ കൂടി തുറക്കുകയാണ്. അബൂദബിയിലും ദുബൈയിലും നിർമിക്കുന്ന ആശുപത്രികളിൽ 3,400 രോഗികളെ ഒരേ സമയം തന്നെ കിടത്തി ചികിൽസിക്കാൻ സൗകര്യമുണ്ടാകും.

അതേസമയം യുഎഇയിലെ രണ്ട് എമിറേറ്റുകളിലാണ് ആശുപത്രികൾ ഒരുങ്ങുന്നത്. അബൂദബിയിൽ പുതിയ രണ്ട് ഫീൽഡ് ആശുപത്രികളും, ദുബൈയിൽ മറ്റൊരു ആശുപത്രിയുമാണ് അബൂദബി ഹെൽത്ത് സർവീസസ് കമ്പനി അഥവാ സെഹയുടെ നേതൃത്വത്തിൽ സജ്ജമാക്കുന്നത്. അബൂദബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ ഹൂമാനിറ്റേറിയൻ സിറ്റിയിൽ നിർമിക്കുന്ന ആശുപത്രിയിൽ മാത്രം 1200 കോവിഡ് ബാധിതരെ പ്രവേശിപ്പിക്കാവുന്ന തരത്തിലാണ് സജ്ജമാക്കുന്നത് തന്നെ.

അതേസമയം 200 ആരോഗ്യപ്രവർത്തകർക്കുള്ള സൗകര്യവും ഇവിടെയുണ്ടാകുന്നതായിരിക്കും. മേയ് ആദ്യവാരത്തോടുകൂടി ഈ ആശുപത്രിയിൽ രോഗികളെ പ്രവേശിപ്പിക്കും. എന്നാൽ ഏറ്റവും പ്രശസ്തമായ അബൂദബി എക്സിബിഷൻ സെന്ററും താൽകാലിക ആശുപത്രിയാക്കി മാറ്റുകയാണ്. ഇവിടെ 1,000 രോഗികളെ ചികിൽസിക്കാവുന്നതുമാണ്. ഒപ്പം 100 ആരോഗ്യപ്രവർത്തകർക്കും സൗകര്യമുണ്ടാകും.

ഒപ്പം ദുബൈയിലെ വിനോദസഞ്ചാര കേന്ദ്രമായ ദുബൈ പാർക്സ് ആൻഡ് റിസോർട്ട്സിലാണ് മൂന്നാമത്തെ ആശുപത്രി ഒരുങ്ങുന്നത്. ഇവിടെ 1200 രോഗികൾക്കും തുടർന്ന് 200 ആരോഗ്യപ്രവർത്തകർക്കും സൗകര്യമുണ്ടാകും. ദുബൈയിലെ ആശുപത്രി ഈമാസം തന്നെ പ്രവർത്തന സജ്ജമാകുന്നതായിരിക്കും. അബൂദബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാൻ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽനഹ്യാൻ ആശുപത്രികളുടെ നിർമാണ് പുരോഗതി വിലയിരുത്തുകയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (2 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (2 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (2 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (2 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (3 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (3 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (3 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (3 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (5 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (5 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (6 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (6 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (6 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (7 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (7 hours ago)

Malayali Vartha Recommends