Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ശരീരം തളർന്ന്​ ദുരിതകിടക്കയിൽ; താഹിറിന് നാട്ടിൽ പോണം; അവഗണിച്ച് എംബസി ;നെഞ്ചുപൊട്ടുന്ന കാഴ്ച ;അടിയന്തിര ചികിത്സ ആവശ്യമുള്ളയാളെ പരിഗണിച്ചില്ല

12 MAY 2020 07:20 AM IST
മലയാളി വാര്‍ത്ത

ഗൾഫിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിൽ അടിയന്തിര ചികിത്സ ആവശ്യമുള്ളവർക്ക്​ മുൻഗണന നൽകുമെന്നായിരുന്നു ​ ഇന്ത്യൻ വിദേശകാര്യ വകുപ്പും മസ്​കത്ത്​ ഇന്ത്യൻ എംബസിയും അറിയിച്ചിരുന്നത്​. ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നതും . എന്നാൽ ശരീരം തളർന്ന്​ ഒമാനിലെ ഇബ്രിയിൽ താമസ സ്​ഥലത്ത്​ കഴിയുന്ന എറണാകുളം പാനായിക്കുളം സ്വദേശി താഹിറിന്​ ഇൗ മാനദണ്ഡം ബാധകമായില്ല.എംബസി ആ അഭ്യർത്ഥന ചെവികൊള്ളുന്നു പോലുമില്ല.

എംബസിയിലും നോർക്കയിലും രജിസ്​റ്റർ ചെയ്​ത്​ പലകുറി ബന്ധപ്പെട്ടെ ങ്കിലും ഒരു ടെലിഫോൺകോൾ പോലും തേടിയെത്തിയില്ല എന്ന് താഹിർ പറയുന്നു . ലോക്​ഡൗൺ നിലനിൽക്കുന്നതിനാൽ മസ്​കത്ത്​ ഗവർണറേറ്റിന്​ പുറത്ത്​ നിന്നുള്ളവരെ പരിഗണിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ്​ ഒമ്പതിന്​ കൊച്ചിക്ക്​ പോയ ഒമാനിൽ നിന്നുള്ള ആദ്യ വിമാനത്തിൽ നിന്ന്​ ഇദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ്​ സൂചന. അതേസമയം സലാലയിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ കണ്ണിന്​ പരിക്കേറ്റയാളെ കൊച്ചി വിമാനത്തിൽ കൊണ്ടുപോവുകയും ചെയ്​തിരുന്നു.

എന്തായാലും അടുത്ത വിമാന ഷെഡ്യൂൾ ഇതുവരെ പ്രഖ്യാപിക്കാത്തതിനാൽ എന്ന് നാടണയാനാകുമെന്നറിയാതെ രോഗ കിടക്കയിൽ കഴിയുകയാണ്​ താഹിർ.
കഴിഞ്ഞ 23 വർഷമായി ഇബ്രിയിലെ സ്വദേശിയുടെ വീട്ടിൽ പാചകക്കാരനായും ഡ്രൈവറായും ജോലി ചെയ്​തുവരുകയാണ്​ ഇദ്ദേഹം. കഴിഞ്ഞ ഏപ്രിൽ ഏഴിനാണ്​ അമിത രക്​തസമ്മർദത്തെ തുടർന്ന്​ സ്വകാര്യ ആശുപത്രിയിലും പിന്നീട്​ ഇബ്രി ആശുപത്രിയിലും പ്രവേശിപ്പിക്കുന്നത്​. കോവിഡ്​ ഭീതി നിലനിൽക്കുന്നതിനാൽ കാര്യമായ ചികിൽസ ലഭിച്ചില്ല.നാട്ടിലെത്തിയാൽ പ്രിയപെട്ടവരുടെ കരുതലെങ്കിലും തനിക്കു തുണയാകുമെന്നു കരുതി ഈ പാവം.

തുടർന്ന്​ ഒമ്പതാം തീയതിയോടെ രക്​തസമ്മർദം അൽപം കുറഞ്ഞപ്പോൾ ഡിസ്​ചാർജ്​ ചെയ്യുകയും ചെയ്​തു. തുടർന്ന്​ താമസ സ്​ഥലത്തേക്ക്​ കൊണ്ട​ുപോയി. സംസാരിക്കാൻ ബുദ്ധിമുട്ടുള്ള താഹിറിന്​ ആരുടെയെങ്കിലും സഹായമുണ്ടെങ്കിൽ മാത്രമാണ്​ നടക്കാൻ സാധിക്കുകയുമുള്ളൂ. തൊഴിലുടമ നൽകിയിട്ടുള്ള മുറിയിൽ തന്നെയാണ്​ താമസം. ഭക്ഷണവും തൊഴിലുടമ എത്തിച്ച്​ നൽകും. ഇബ്രിയിൽ ജോലി ചെയ്​തിരുന്ന ജ്യേഷ്​ഠ​​​െൻറ മകനാണ്​ പരിചരണത്തിനായി ഉള്ളത്​. കഴിഞ്ഞ മാർച്ച്​ 30ന്​ വിസ കഴിഞ്ഞ്​ നിൽക്കുകയാണ്​ ഇദ്ദേഹം. അടുത്ത വിമാനത്തിൽ പോകാൻ അവസരം ലഭിച്ചാൽ താഹിറിന്​ തുണയായി ഇദ്ദേഹത്തിനും പോകാൻ കഴിയും.

ഭാര്യയും രണ്ട്​ കുട്ടികളുമാണ്​ ഇദ്ദേഹത്തിന്​ ഉള്ളത്​. രണ്ട്​ പതിറ്റാണ്ട്​ നീണ്ട പ്രവാസജീവിതത്തിനിടയിൽ ഭൂരിഭാഗം പ്രവാസികളെയും പോലെ ബാക്കി വെക്കാൻ ഒന്നുമില്ലാത്ത ഈ മനുഷ്യന് തുടർ ചികിത്സക്കായി എന്ത്​ ചെയ്യുമെന്നറിയാത്ത ആശങ്കയുമുണ്ട്​. അതോടൊപ്പം പിറന്നമണ്ണിൽ തിരിച്ചെത്താനാവില്ലെ എന്ന വേദനയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (2 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (3 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (4 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (4 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (5 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (6 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (7 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (7 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (8 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (8 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (8 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (9 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (9 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (9 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends