മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി...

മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. തൃശൂർ പിലാക്കാട് സ്വദേശിയായ കോരങ്ങോട്ടിൽ മുഹമ്മദ് റാഷിക് (24) ആണ് മരിച്ചത്. റസാഖിന്‍റെയും റംലയുടെയും മകനാണ്. റാഷിദ ഏക സഹോദരിയാണ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിന്‍റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
https://www.facebook.com/Malayalivartha
























