Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..

ദുബായിൽ അത്യാവശ്യ ഘട്ടങ്ങളിൽ മാസ്ക് അണിയുന്നതിൽ ഇളവുമായി ഗവണ്മെന്റ് ; ഉപയോഗിച്ച മാസ്കുകൾ അലക്ഷ്യമായി വലിച്ചെറിഞ്ഞാൽ 3,000 ദിർഹം പിഴ

02 JUNE 2020 01:24 PM IST
മലയാളി വാര്‍ത്ത

ദുബായിൽ പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ കഠിന വ്യായാമം ചെയ്യുമ്പോൾ മാസ്ക് ഒഴിവാക്കാൻ ദുബായി ഗവൺമെന്റിന്റെ അനുമതി. വ്യായാമത്തിനിടെ മാസ്ക് അണിഞ്ഞാൽ ശ്വസനത്തിനു ബുദ്ധിമുട്ടുണ്ടായി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഇളവ്. എന്നാൽ വ്യക്തികൾ തമ്മിൽ അകലം പാലിക്കുന്നതടക്കമുള്ള നിർദേശങ്ങളിൽ വിട്ടുവീഴ്ചയില്ലെന്നും പരമോന്നത സമിതി വ്യക്തമാക്കി. ചില സാഹചര്യങ്ങളിൽ താൽക്കാലികമായി മാസ്ക് ഒഴിവാക്കാം. പുറത്തിറങ്ങി ഭക്ഷണം കഴിക്കുമ്പോഴും കുടുംബാംഗങ്ങളോടൊപ്പം വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മാസ്ക് നിര്ബന്ധമില്ല. 

ഒറ്റയ്ക്കു ഡ്രൈവ് ചെയ്യുമ്പോഴും വേണമെന്നില്ല. എന്നാൽ കാർ യാത്രയിൽ ഡ്രൈവർ ഉൾപ്പെടെ 3 പേരിൽ കൂടാൻ പാടില്ല . ഹോട്ടലുകളിൽ മേശകൾ തമ്മിൽ ചുരുങ്ങിയത് 2 മീറ്റർ അകലമുണ്ടാകണം എന്നും നിർേദശമുണ്ട്..

ദുബായിൽ രാത്രി 11 മുതൽ 6 വരെയാണ് നിയന്ത്രണമെങ്കിലും വ്യായാമം ചെയ്യുന്നവർക്ക് പുലർച്ചെ 4.30ന് പുറത്തിറങ്ങാൻ അനുമതി നൽകിയിരുന്നു. 5 പേരിൽ കൂടുതൽ കൂട്ടം ചേരരുത് എന്നും നിർദേശമുണ്ട്... ബീച്ചുകൾ, ജിംനേഷ്യം, സിനിമാ ശാലകൾ എന്നിവിടങ്ങളിലും അകലം പാലിക്കണമെന്നാണ് ചട്ടം. കൃത്യമായ ഇടവേളകളിൽ അണുനശീകരണം നടത്തുകയും വേണം.∙ ഓഫീസിലും ഒറ്റയ്ക്കാണെങ്കിൽ മാസ്ക് ഒഴിവാക്കാം.

∙മാസ്ക് നിര്ബന്ധമില്ലാത്ത മറ്റു സാഹചര്യങ്ങൾ ഇവയാണ്

നീന്തുമ്പോഴും സ്കൈ ഡൈവിങ്ങിനും വേണമെന്നില്ല.

∙ പല്ല്, കണ്ണ്, മൂക്ക്, തൊണ്ട എന്നിവയുടെ പരിശോധനാ വേളയിൽ ഒഴിവാക്കാം.

∙ മുടിയുമായി ബന്ധപ്പെട്ട പരിശോധനയ്ക്കും മറ്റും ഈ ഇളവ് ലഭിക്കും.

∙ 6 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മാസ്ക് വേണ്ട.

∙ നിശ്ചയദാർഢ്യ വിഭാഗക്കാർ, ശ്വസിക്കാനും സംസാരിക്കാനും ബുദ്ധിമുട്ടുള്ളവർ എന്നിവർക്കും മാസ്ക് ആവശ്യമില്ല വേണ്ട. ഇതു മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത് തീരുമാനിക്കുക.

ഉപയോഗിച്ച മാസ്കുകൾ അലക്ഷ്യമായി വലിച്ചെറിഞ്ഞാൽ 3,000 ദിർഹമാണു പിഴ. വാഹനങ്ങളിൽ നിന്നു വലിച്ചെറിഞ്ഞാൽ പിഴയ്ക്കു പുറമെ ലൈസൻസിൽ 6 ബ്ലോക് പോയിന്റുകൾ പതിക്കുകയും ചെയ്യും. കോവിഡ് വ്യാപനത്തെ തുടർന്ന് ഏറ്റവും കൂടുതൽ വിൽപനയുള്ള ഉൽപന്നമായി മാസ്ക് മാറിയിട്ടുണ്ട്. മാലിന്യത്തോത് വർധിക്കുമെന്നതാണ് ഇതിന്റെ മറുവശം.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും  (18 minutes ago)

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (8 hours ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (8 hours ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (8 hours ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (8 hours ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (8 hours ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (8 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (8 hours ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (8 hours ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (9 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (9 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (11 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (11 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (12 hours ago)

Malayali Vartha Recommends