Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

"ഒരുവട്ടം കൂടി നാട്ടിൽ ഒന്ന്പറന്ന് എത്താൻ കൊതി...." ഹൃദയംമരവിപ്പിക്കും ആ വരികൾ ; എല്ലാ ആഗ്രഹങ്ങളും പാട്ടിലൊതുക്കി, ഒടുവിൽ ആ പ്രവാസി കൊവിഡിന് കീഴടങ്ങി

06 JUNE 2020 01:00 PM IST
മലയാളി വാര്‍ത്ത

കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ച ജലാലിന്‍റെ ഗാനം സാമൂഹിക മാധ്യമങ്ങളില്‍ കണ്ണിര്‍ ഓര്‍മ്മയാകുകയാണ്. ദിവസങ്ങൾക്കു മുന്നേ തന്റെ ഫേസ്ബുക്കിൽ കുറിച്ച വരികൾ പ്രവാസലോകത്തെ തന്നെ കണ്ണീരിലാഴ്ത്തുകയാണ്. ആ വരികൾ ഇങ്ങനെയാണ്;

ഒരുവട്ടം കൂടി നാട്ടില്
ഒന്ന്പറന്ന് എത്താൻ കൊതി
ബീവിയും മക്കൾ ഒന്നിച്ച്
പെരുന്നാൾ കൂടുവാൻ കോതീ
എത്രകാലം ഇനിയും കാത്തിരിക്കണമെന്നറിയില്ല
ഈ... വരുന്ന പെരുന്നാളും
ഇവിടെ പ്രയാസത്തിന്റെ ലോകത്തിൽ പ്രവാസിയായി
പ്രയാസങ്ങളോടെ തനിച്ച്
കഴിയാനാണ് വിധി...........
അതാണ് പ്രവാസി പ്രവാസ ജീവിതം.......പ്രവാസികളെ തള്ളി പറയുന്നവർ ഓർക്കുക
ഈ... കാലവും കഴിഞ്ഞു പോകും.........എല്ലാ പ്രവാസികളായ എന്റെ ചങ്കുകൾക്ക് അള്ളാഹു എന്നും ശാന്തി സമാധാനം തന്ന് അനുഗ്രഹിക്കട്ടെ....ആമീൻ.....


ഇന്നലെയാണ് തൃശൂർ ചാവക്കാട് മുനക്കക്കടവ് സ്വദേശി ജലാലുദ്ധീൻ കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് ബാധിച്ചു അമീരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. യർമൂഖിൽ സ്വദേശി വീട്ടിൽ പാചകക്കാരനായിരുന്നു ഇദ്ദേഹം. നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ജലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഗാനാലാപനം വളരെ വലിയ ശ്രദ്ധ നേടിയിരുന്നു.

എന്നാൽ നാടണയാനുള്ള മോഹം പൂര്‍ത്തിയാക്കാനാവാതെയാണ് ജലാല്‍ മരണം പുല്‍കിയത്. പ്രശസ്ത മാപ്പിളപ്പാട്ടായ മമ്പുറംപ്പൂ മഖാമിലെ എന്ന ഗാനത്തിന് സാമ്യമുള്ള വരികളോടെയാണ് ജലാലുദ്ധീൻ ഗാനം പാടി തന്റെ ഫാസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഗാനത്തിന് വലിയ പിന്തുണയായിരുന്നു സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (30 minutes ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (3 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (3 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (3 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (3 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (4 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (4 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (4 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (4 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (4 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (4 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (4 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (4 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (4 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (5 hours ago)

Malayali Vartha Recommends