Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...


വിവാഹനിശ്ചയം കഴിഞ്ഞ് രണ്ട് മാസം, ഒടുവിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് മരണം; അനുശ്രീയുടെയും അമലിന്റെയും വേർപാടിൽ നടുങ്ങി നാട്...


300 അടി താഴേക്ക് പതിച്ച വിമാനത്തിലെ പൈലറ്റ് ലഹരിയിലായിരുന്ന സംഭവം; എയർ ഇന്ത്യയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്ത്യശാസനം...


പയ്യന്നൂരിലെ വിജനമായ വീട് മുതൽ അർധരാത്രി മിന്നൽ ഓപ്പറേഷൻ വരെ; അർജുൻ ആയങ്കി വലയിലായ ആ 48 മണിക്കൂർ...


സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം... ഇന്നും നാളെയും കൂടുതല്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സര്‍വീസുകള്‍ക്ക് നിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ; നാട്ടിലേക്ക് മടങ്ങാൻ പൊരിവെയിലത്ത് വലഞ്ഞ് പ്രവാസികൾ

07 JUNE 2020 03:30 PM IST
മലയാളി വാര്‍ത്ത

പ്രവാസികൾക്ക് ഇരുട്ടടിയായി എയർ ഇന്ത്യയുടെ പുതിയ സർവീസ് നിരക്ക്. റിയാദില്‍ മണിക്കൂറുകള്‍ പൊരിവെയിലത്ത് ക്യൂ നിന്നാണ് യാത്രക്കാര്‍ക്ക് അധികൃതർ ടിക്കറ്റുകള്‍ നല്‍കുന്നത് പോലും. മണിക്കൂറുകള്‍ കാത്തിരുന്ന് വൈകീട്ട് മൂന്ന് മണിയായപ്പോള്‍‌ പലരേയും മടക്കി അയക്കുകയും ചെയ്തത് പ്രവാസികളിൽ ഏറെ വേദന ഉളവാക്കുകയും ചെയ്തിട്ടുണ്ട്. നിശ്ചിത എണ്ണം യാത്രക്കാര്‍ക്ക് ടിക്കറ്റ് വാങ്ങാന്‍ സമയം നല്‍കുകുകയോ, ഓണ്‍ലൈന്‍ വഴി പണമടക്കാന്‍ സംവിധാനം ഉണ്ടാക്കിയാല്‍ പോരേയെന്നും യാത്രക്കാര്‍ ചോദ്യം ഉന്നയിക്കുന്ന പശ്ചാത്തലത്തിലാണ് ഇരുട്ടടിയായി മറ്റൊരു വാർത്ത കൂടി പുറത്തേക്ക് വരുന്നത്.

സൗദിയില്‍ നിന്നുള്ള വന്ദേഭാരത് മിഷന്‍ വിമാന സര്‍വീസുകള്‍ക്ക് നിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിച്ച എയര്‍ ഇന്ത്യയുടെ തീരുമാനത്തിൽ പ്രതിഷേധം ഉയരുകയാണ്. ഈ മാസം പത്ത് മുതല്‍ ആരംഭിക്കുന്ന രാജ്യത്തെ പ്രധാന വിമാനത്താളവങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള സര്‍വീസുകള്ക്കാണ് നിരക്ക് ഇരട്ടിയായി വര്‍ധിപ്പിച്ചത്. ആദ്യ ഘട്ടത്തില്‍ 950 റിയാല്‍ അതായത് ഏകദേശം 18760 രൂപ ഈടാക്കിയ ദമ്മാം കൊച്ചി സര്‍വീസിന് ഇപ്പോള്‍ 1703 റിയാല്‍ അതായത് ഏകദേശം 33635 രൂപയാണ് ഈടാക്കുന്നത്. റിയാദ്, ജിദ്ദ എന്നിവിടങ്ങളില്‍ നിന്നുള്ള ടിക്കറ്റ് നിരക്കും സമാന രീതിയിലാണ് ഉയര്‍ത്തിയിരിക്കുന്നത് തന്നെ.

അതോടൊപ്പം തന്നെ ജിദ്ദയില്‍ നിന്നും കരിപ്പൂരിലേക്ക് 1550 റിയാലാണ് നിലവിൽ ഈടാക്കുന്നത്. തുടർന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും 1700 റിയാലാണ് ഈടാക്കുന്നത്. റിയാദില്‍ നിന്നും ആയിരത്തി എഴുന്നൂറിന് മുകളിലാണ് പുതിയ നിരക്കെന്ന് യാത്രക്കാര്‍ വ്യക്തമാക്കുന്നത്. പലര്‍ക്കും എംബസിയില്‍ നിന്നും വിളി വന്നപ്പോള്‍ പറഞ്ഞ നിരക്കല്ല എയര്‍ ഇന്ത്യാ അതികൃതര്‍ ഈടാക്കുന്നതെന്നുമാണ് ഉയരുന്ന വാദം. കൊറോണ നൽകിയ പ്ര​തി​സ​ന്ധി​യി​ൽ കരകയറാനാകാതെ നിരവധി പ്രവാസികളാണ് ദു​രി​ത​ത്തി​ലാ​യത്. ഇത്തരം സാഹചര്യത്തിൽ പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള വ​ന്ദേ ഭാ​ര​ത്​ മി​ഷ​നും അ​വ​രെ കൊ​ള്ള​യ​ടി​ക്കു​ന്നതായി പരാതി വ്യാപകമായി ഉയരുകയാണ്. ഇതേതുടർന്ന് മി​ഷ​​െൻറ മൂ​ന്നാം ഘ​ട്ട​ത്തി​ലെ വി​മാ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യ​ണ​മെ​ങ്കി​ൽ ഇ​ര​ട്ടി ചാ​ർ​ജ്​ കൊ​ടു​ക്ക​ണം എന്നാണ് ലഭ്യമാകുന്ന വിവരം .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണത്തിന് കൂട്ട മഴ ഇന്ന് മുതൽ തുടങ്ങും..! ഉൾക്കടലിൽ ന്യൂനമർദം..! ജില്ലകളിൽ യെല്ലോ അലർട്ട്  (2 minutes ago)

നഴ്‌സുമാരെ കൂട്ടത്തോടെ പറഞ്ഞുവിട്ടു..!ആജീവനാന്ത വിലക്ക്! പ്രവാസികൾക്ക് കൂട്ട അവധി ശമ്പളത്തോടെ അവധി ആഘോഷിക്കാം  (7 minutes ago)

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി  (10 minutes ago)

EDയും പ്രോസിക്യൂഷനും കട്ടയ്ക്ക് ശിവൻകുട്ടിയെയും ഗോവിന്ദനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും  (15 minutes ago)

അനുശ്രീയുടെ ആത്മഹത്യ നേരിൽ കണ്ട് അമലിന് സമനില തെറ്റി..! എല്ലാം തീരുമാനിച്ചുറപ്പിച്ച് ഇറങ്ങി ഫോണിൽ ആ തെളിവ്..!!  (23 minutes ago)

ലോക സാമ്പത്തിക ഫോറത്തിന്റെ ഡിജിറ്റൽ ഹെൽത്ത്‌കെയർ ട്രാൻസ്ഫോർമേഷൻ ഇനീഷ്യേറ്റിവ് ബോർഡിലേക്ക് ഡോ. ഷംഷീർ വയലിൽ  (6 hours ago)

സാഫിന്‍ റൈസ് കമ്മ്യൂണിറ്റി റണ്‍ : ടെക്നോപാര്‍ക്കില്‍ ഓഗസ്റ്റ് 16 ന്  (6 hours ago)

ആന്റോ പുറത്ത്, അന്തിമ പട്ടികയില്‍ കുഴല്‍നാടനും; ആരാകും കെപിസിസി പ്രസിഡന്റ്...?  (6 hours ago)

ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുൻപെ രോഗസാധ്യതകൾ തിരിച്ചറിയാം; അത്യാധുനിക 'ആസ്റ്റർ ജനറ്റിക് സ്റ്റഡി' പ്രോഗ്രാമിന് തുടക്കമിട്ട് ആസ്റ്റർ മെഡ്‌സിറ്റി  (7 hours ago)

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ ആഗസ്റ്റ് 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത, 8 ജില്ലകളിൽ യെല്ലോ അലർട്ട്...  (7 hours ago)

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....  (7 hours ago)

വിവാഹനിശ്ചയം കഴിഞ്ഞ് രണ്ട് മാസം, ഒടുവിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് മരണം; അനുശ്രീയുടെയും അമലിന്റെയും വേർപാടിൽ നടുങ്ങി നാട്...  (7 hours ago)

300 അടി താഴേക്ക് പതിച്ച വിമാനത്തിലെ പൈലറ്റ് ലഹരിയിലായിരുന്ന സംഭവം; എയർ ഇന്ത്യയ്ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അന്ത്യശാസനം...  (7 hours ago)

അനിയത്തിയോട് എല്ലാം അനുശ്രീ പറഞ്ഞിരുന്നു..!അമലിനും അനുശ്രീക്കും ഇടയിൽ മൂന്നാമതൊരാൾ.? മരിക്കും മുന്നേ ഫോണിൽ...!  (7 hours ago)

പയ്യന്നൂരിലെ വിജനമായ വീട് മുതൽ അർധരാത്രി മിന്നൽ ഓപ്പറേഷൻ വരെ; അർജുൻ ആയങ്കി വലയിലായ ആ 48 മണിക്കൂർ...  (8 hours ago)

Malayali Vartha Recommends