Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...

ഹോട്ടൽ മുറിയിൽ ഭാര്യ മറ്റൊരാളെ കൊണ്ടുവന്ന് അയാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് ആരോപിച്ചു ഭാര്യയുടെ ദേഹമാസകലം സിഗരറ്റു കുറ്റി കൊണ്ട് കുത്തി പൊള്ളിച്ചു .... . ചവിട്ടി വീഴ്ത്തുകയും വൈദ്യുത ചാർജർ കേബിൾ ഉപയോഗിച്ച് അടിക്കുകയും ചെയ്‌തെന്ന പരാതിയിൽ അബുദാബി കോടതി യുവാവിന് 10 ലക്ഷം രൂപ പിഴ വിധിച്ചു

16 NOVEMBER 2020 12:31 PM IST
മലയാളി വാര്‍ത്ത


ഹോട്ടൽ മുറിയിൽ ഭാര്യ മറ്റൊരാളെ കൊണ്ടുവന്ന് അയാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന് ആരോപിച്ചു ഭാര്യയുടെ ദേഹമാസകലം സിഗരറ്റു കുറ്റി കൊണ്ട് കുത്തി പൊള്ളിച്ചു .... സംഭവത്തിൽ യുവാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി പത്തുലക്ഷം രൂപയാണ് പിഴയായി വിധിച്ചത്

ഭർത്താവ് ശാരീരികമായി പീഡിപ്പിക്കുന്നത് ചൂണ്ടിക്കാട്ടി ഭാര്യ പരാതി നൽകിയതിനെ തുടർന്നാണ് നടപടി .ഭർത്താവ് തന്നെ പതിവായി മർദ്ദിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്യാറുണ്ടെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ചവിട്ടി വീഴ്ത്തുകയും വൈദ്യുത ചാർജർ കേബിൾ ഉപയോഗിച്ച് അടിക്കുകയും ചെയ്യാറുണ്ട്. മുഖം മേശപ്പുറത്ത് അടിക്കുകയും ശരീരത്തിന്റെ വിവിധ ഭാഗങ്ങൾ സിഗരറ്റ് കഷ്ണം ഉപയോഗിച്ച് പൊള്ളലേൽപ്പിക്കുകയും ചെയ്തതായും പരാതിയിൽ യുവതി ആരോപിച്ചു.

ആക്രമണത്തെത്തുടർന്ന് യുവതിയുടെ ശരീരത്തിൽ ഗുരുതര പരുക്കേറ്റതായി സ്ഥിരീകരിച്ച മെഡിക്കൽ റിപ്പോർട്ടും അവർ കോടതിയിൽ തെളിവിനായി സമർപ്പിച്ചിരുന്നു. ഒരു മാനസികരോഗാശുപത്രി നൽകിയ മറ്റൊരു മെഡിക്കൽ റിപ്പോർട്ട് പ്രകാരം യുവതിക്ക് വിഷാദം, ഉത്കണ്ഠ, ആശയക്കുഴപ്പം, തീവ്രമായ ഭയം, ഉറക്കമില്ലായ്മ, വിശപ്പ് കുറവ് തുടങ്ങി ഗുരുതരമായ മാനസികാരോഗ്യപ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു. ഇത്തരം മാനസിക പ്രശ്നങ്ങൾക്ക് കാരണമായത് ഭർത്താവിന്റെ നിരന്തരമായ പീഡനമാണെന്നു കോടതി വിലയിരുത്തി

സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ ആക്ഷേപം ശരിയാണെന്ന് കണ്ടെത്തുകയായിരുന്നു .. ഇതേത്തുടർന്ന് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. കുറ്റം ചെയ്തയായി യുവാവ് പൊലീസിനോട് സമ്മതിച്ചു.

എന്നാൽ ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് കണ്ടുപിടിച്ചതോടെയാണ് താൻ അവരെ മർദ്ദിച്ചതെന്നാണ് ഇയാൾ പൊലീസിനോട് പറയുന്നത് . തങ്ങൾ താമസിക്കുന്ന ഹോട്ടൽ മുറിയിൽ ഭാര്യ മറ്റൊരാളെ കൊണ്ടുവന്ന് അയാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് താൻ കണ്ടു പിടിച്ചതായും തുടർന്ന് പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ഭാര്യയെ അടിച്ചെന്നുമാണ് യുവാവ് പറഞ്ഞത്

കോടതി നിയോഗിച്ച വിദഗ്ധരുടെ മെഡിക്കൽ റിപ്പോർട്ടിൽ യുവതിയുടെ മുഖത്തും തലയോട്ടിയിലും ഒന്നിലധികം മുറിവുകളും ഇടതു കവിളിൽ വലിയ വീക്കവും ഉണ്ടായിരുന്നു. കൈത്തണ്ടയിലും കൈയിലും പുറം ഭാഗത്തും പൊള്ളലേറ്റതായും കണ്ടെത്തി. കോടതിയുടെ നിർദേശ പ്രകാരം യുവതിക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കി. മാനസികാരോഗ്യ ചികിത്സയും യുവതിക്ക് ലഭ്യമാക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്.

വിശദമായ വാദത്തിനൊടുവിലാണ് യുവതിയുടെ ഭർത്താവ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. യുവതിക്ക് ശാരീരികവും മാനസികവുമായി ഉണ്ടായ ആരോഗ്യപ്രശ്നങ്ങൾക്ക് നഷ്ടപരിഹാരമായി 10 ലക്ഷം രൂപ പിഴയായി നൽകാൻ ഭർത്താവിനോട് കോടതി ഉത്തരവിട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താരത്തിന്റെ ചരിത്രനേട്ടത്തിൽ അതിയായ സന്തോഷവും അഭിമാനവും... ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇരട്ട മെഡലുകൾ നേടി രാജ്യത്തിന്റെ അഭിമാനമായി മാറിയ കോഴിക്കോട് സ്വദേശിനി വിദർശ കെ. വിനോദിന്റെ വീട് സന്ദർശിച്ച് വയനാട  (10 minutes ago)

ദീപാവലി മഹോത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക ഉത്സവകാല ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ  (18 minutes ago)

  നിസ്വാര്‍ത്ഥ സേവനത്തെ ആഗോള പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് മാതാ അമൃതാനന്ദമയി ദേവിയെന്ന് അമിത് ഷാ... അമൃതപുരിയില്‍ മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള വിശ്വസേവ ദിനാഘോഷങ  (23 minutes ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം  (26 minutes ago)

മസ്‌തിഷ്ക മരണത്തെ തുടർന്ന് അവയവദാനം ... ആറുപേർക്ക് പുതുജീവിതമേകി റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ രാധാകൃഷ്ണൻ പോറ്റി.....  (34 minutes ago)

സെപ്റ്റംബർ 27 മുതൽ അതിവിശിഷ്ട യോഗങ്ങൾ; സാമ്പത്തിക നേട്ടവും തൊഴിൽ വിജയവും വരുന്ന രാശികൾ!  (41 minutes ago)

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (50 minutes ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (57 minutes ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (1 hour ago)

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (2 hours ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (2 hours ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (10 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (10 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (11 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (11 hours ago)

Malayali Vartha Recommends