Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി


കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത


ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും...


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..

ലോകം ഖത്തറിലേയ്ക്ക്.. കിക്ക് ഓഫിന് ഇനി രണ്ട് വര്‍ഷം മാത്രം, പ്രചാരണത്തിന് പ്രത്യേക വിമാനം

21 NOVEMBER 2020 03:43 PM IST
മലയാളി വാര്‍ത്ത

ലോകം ഉറ്റു നോക്കുന്ന ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിന് രണ്ട് വര്‍ഷം മാത്രം ബാക്കി നില്‍ക്കേ വന്‍ മുന്നൊരുക്കങ്ങളാണ് അണിയറയില്‍ അരങ്ങേറുന്നത്. മിഡിലീസ്റ്റും അറബ് ലോകവും ആതിഥ്യം വഹിക്കാനിരിക്കുന്ന ആദ്യത്തെ ലോകകപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിന് 2022 നവംബര്‍ 21ന് അല്‍ഖോറിലെ അല്‍ ബെയ്ത് സ്‌റ്റേഡിയത്തില്‍ ആരവമുയരുമ്പോള്‍, ഫിഫയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മഹത്തായ ടൂര്‍ണമെന്റിനാണ് ലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഒരു ദിവസം തന്നെ ഒന്നിലധികം മത്സരങ്ങള്‍ കാണാന്‍ ഫുട്ബാള്‍ പ്രേമികള്‍ക്ക് അവസരം നല്‍കുന്ന ചരിത്രത്തിലെ ആദ്യത്തെ ലോകകപ്പാണ് വരാനിരിക്കുന്നത്.

ലോകകപ്പിനെ വരവേല്‍ക്കുന്നതിനായി രാജ്യത്തുടനീളം ദ്രുത ഗതിയിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. 90 ശതമാനത്തോളം പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായതായാണ് സംഘാടകര്‍ നല്‍കുന്ന വിവരം. എജുക്കേഷന്‍ സിറ്റി സ്‌റ്റേഡിയം, വക്‌റ അല്‍ ജനൂബ് സ്‌റ്റേഡിയം, ഖലീഫ സ്റ്റേഡിയം എന്നിവയുടെ പണികള്‍ പൂര്‍ത്തിയായതായും അല്‍ റയ്യാന്‍, അല്‍ബെയ്ത് സ്റ്റേഡിയം, തുമാമ സ്റ്റേഡിയം എന്നിവ അവസാന ഘട്ട നുറുക്കു പണികളില്‍ ആണെന്നും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. കണ്ടെയ്‌നര്‍ സ്‌റ്റേഡിയമെന്നറിയപ്പെടുന്ന റാസ് അബൂ അബൂദ് സ്‌റ്റേഡിയം, കലാശ പോരാട്ടം നടക്കുന്ന ലുസൈല്‍ സ്‌റ്റേഡിയം എന്നിവയുടെ നിര്‍മാണം 2021ലും പൂര്‍ത്തിയാകും.


ഫുട്‌ബോളിന്റെ പ്രചാരണ ഭാഗമായി പ്രത്യേക വിമാനവും ഖത്തര്‍ എയര്‍വേയ്‌സ് പുറത്തിറക്കി. ദോഹയില്‍ നിന്നും സൂറച്ചിലേയ്ക്ക് സര്‍വീസ് നടത്തുന്ന വിമാനത്തില്‍ ലോകകപ്പിന്റെ ഔദ്യോഗിക എംബ്ലവും നിറവും ആലേഖനം ചെയ്തിട്ടുണ്ട്. വിമാനം ശനിയാഴ്ച ദോഹ വിമാനത്താവളത്തില്‍ പറന്നിറങ്ങി. കൂടുതല്‍ വിമാനങ്ങള്‍ ഉടന്‍ തന്നെ ലോകകപ്പിന്റെ നിറമണിയുമെന്നും ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക എയര്‍ലൈന്‍ പങ്കാളി എന്ന നേട്ടം സ്വന്തമായതിന്റെ സന്തോഷം പുതുക്കുക കൂടി ലക്ഷ്യമാക്കിയാണ് ഈ നടപടിയെന്നും കമ്പനി സിഇഒ അക്ബര്‍ അല്‍ ബേക്കിര്‍ പറഞ്ഞു. 2021 മാര്‍ച്ചോടെ തന്നെ ലോകത്തിന്റെ 125 ഭാഗങ്ങളിലേയ്ക്ക് ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ സര്‍വീസ് നടത്തും. 2020 ല്‍ 58 മില്യണ്‍ യാത്രക്കാരെ സ്വീകരിക്കുക എന്നതാണ് ലക്ഷ്യമെന്നും അക്ബര്‍ കൂട്ടിച്ചേര്‍ത്തു.

"

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി  (7 minutes ago)

ധനവിനിയോഗത്തിൽ അതീവ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (14 minutes ago)

കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലർട്ട് നിലനിൽക്കുന്നു, തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ  (21 minutes ago)

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം... രാവിലെ 8 മണി മുതൽ സ്റ്റേഡിയം പരിസരത്ത് കർശന പരിശോധന.... കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്  (1 hour ago)

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (1 hour ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (9 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (10 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (10 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (10 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (10 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (10 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (10 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (11 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (12 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (13 hours ago)

Malayali Vartha Recommends