Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

പ്രവാസികളെ വീണ്ടും വെട്ടിലാക്കി ഗൾഫ് രാഷ്ട്രങ്ങൾ; ആശങ്കയിലാഴ്ത്തി ഇന്ത്യയില്‍ കണ്ടെത്തിയ ഇരട്ട ജനിതക വ്യതിയാനം വന്ന ബി 1 6 1 7 എന്ന വ്യാപന ശേഷിയുള്ള വൈറസ്, പല രാജ്യങ്ങളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി, തികച്ചും പ്രയാസകരമാണ് തീരുമാനമെങ്കിലും വേറെ നിര്‍വാഹമില്ലെന്ന് അധികൃതർ

21 APRIL 2021 12:51 PM IST
മലയാളി വാര്‍ത്ത

കോവിഡിന്റെ രണ്ടാം തരംഗം ഒട്ടുമിക്ക രാഷ്ട്രങ്ങളിലും റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. പ്രത്യേകിച്ച് ഇന്ത്യയിൽ ക്രമാതീതമായ വർധനവാണ് ദിനംപ്രതി രേഖപ്പെടുത്തുന്നത്. കേരളത്തിൽ മാത്രം കഴിഞ്ഞ ദിവസം 19000ത്തിൽപരം കേസുകൾ റിപ്പോർട്ട് ചെയ്തു. ആയതിനാൽ തന്നെ രാജ്യാന്തര യാത്ര വിലക്ക് വീണ്ടും വരുമോ എന്നുള്ള ആശങ്കയിലാണ് പ്രവാസലോകം. ഇന്ത്യയില്‍ കണ്ടെത്തിയ ഇരട്ട ജനിതക വ്യതിയാനം വന്ന ബി 1 6 1 7 എന്ന വ്യാപന ശേഷിയുള്ള വൈറസാണ് വീണ്ടും യാത്ര നിരോധനവും നിയന്ത്രണവും വന്നേക്കുമോ എന്ന ആശങ്കക്ക് അടിസ്ഥാനമായി മാറിയിരിക്കുന്നത്.

ഇന്ത്യയില്‍ കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പല രാജ്യങ്ങളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വരികയാണ്. ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി കഴിഞ്ഞതായുള്ള വാർത്തകൾ കഴിഞ്ഞ ദിവസം വന്നതാണ്. യു കെയിലേക്ക് താല്‍ക്കാലികമായി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ റെഡ് ലിസ്റ്റ് രാജ്യങ്ങളില്‍ ഇന്ത്യയേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തികച്ചും പ്രയാസകരമാണ് തീരുമാനമെങ്കിലും വേറെ നിര്‍വാഹമില്ലെന്നാണ് യു കെ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞത്. വെള്ളിയാഴ്ച രാവിലെ മുതല്‍ ഇന്ത്യയില്‍നിന്ന് വരുന്ന യു കെ, ഐറിഷ് പൗരന്മാര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇതിനോടകം തന്നെ അമേരിക്കയും പൗരന്മാരോട് നിര്‍ദേശിച്ചു.

ഇതുകൂടാതെ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസികളെ വലിയ ആശങ്കയിലക്കിയിരിക്കയാണ്. കടന്നുവന്ന ദുരിതങ്ങൾ നിറഞ്ഞ് ആ പഴയ നാളുകളെ ഒര്മിപ്പിക്കുംവിധമാണ് സാഹചര്യങ്ങളുടെ പോക്ക്. ഗള്‍ഫ് മേഖലയിലേക്കുള്ള യാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയാല്‍ പതിനായിരക്കണക്കിന് പ്രവാസികള്‍ പ്രതിസന്ധിയിലാകും. ഇതിനുമുന്നോടിയായി തന്നെ ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുന്നതിന് ഏപ്രില്‍ 22 വ്യാഴാഴ്ച മുതല്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ദുബൈ സിവില്‍ ഏവിയേഷന്‍ അറിയിക്കുകയും ചെയ്തു. ഇന്ത്യയിലേക്കുള്ള യാത്രകള്‍ അടിയന്തിര സാഹചര്യത്തിലില്ലെങ്കില്‍ ഒഴിവാക്കണമെന്ന് ഒമാന്‍ വ്യക്തമാക്കി.

അതേസമയം സൗദി അറേബ്യ അടുത്ത മാസം 17ന് അന്താരാഷ്ട്ര സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള ഒരുക്കത്തിലാണെങ്കിലും ഇന്ത്യയിലേക്കുള്ള സര്‍വീസിന്റെ കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകാനുള്ള സാധ്യത കുറയുകയാണെന്ന് ട്രാവല്‍ അജൻസികളോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. സൗദിയും ഇന്ത്യയും തമ്മില്‍ പരിമിത സര്‍വീസുകള്‍ക്കായുള്ള എയര്‍ ബബിള്‍ കരാര്‍ പോലും നിലവിലില്ല. ഇന്ത്യയില്‍നിന്ന് വരുന്നവര്‍ക്ക് സൗദിയില്‍ വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. യാത്ര പുറപ്പെടുന്നതിന് 14 ദിവസത്തിനിടെ ഇന്ത്യയില്‍ താമസിച്ചവര്‍ക്കാണ് നിലവില്‍ വിലക്കുള്ളത്.

എന്നാൽ ഇന്ത്യയിലേക്ക് ഇപ്പോള്‍ പോയാല്‍ തിരിച്ചുവരവ് തടസ്സപ്പെടുമോ എന്ന ആശങ്ക കാരണം എല്ലാ ജി സി സി രാജ്യങ്ങളിലും പ്രവാസികള്‍ യാത്ര മാറ്റിവെക്കുകയാണ്. പെരുന്നാള്‍ നാട്ടില്‍ ചെലവഴിക്കാമെന്നാണ് പലരും കണക്കു കൂട്ടിയിരുന്നത്. കോവിഡ് വ്യാപനം കൂടിയതോടെ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (5 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (5 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (5 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (5 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (5 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (5 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (5 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (5 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (6 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (6 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (7 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (8 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (8 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (8 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (8 hours ago)

Malayali Vartha Recommends