Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

പ്രവാസികള്‍ക്ക് നേരിയ ആശ്വാസം :സൗദിയുടെ അതിനിര്‍ണായക തീരുമാനം : രാജ്യാന്തര യാത്രാ വിലക്ക് പിന്‍വലിക്കുവാന്‍ ഒരുങ്ങി സൗദി

17 MAY 2021 10:35 AM IST
മലയാളി വാര്‍ത്ത

കൊറോണയുടെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ രാജ്യാന്തര യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇത് പ്രവാസികള്‍ അടക്കമുള്ള യാത്രക്കാരെ ഈ കൊറോണക്കാലത്ത് വളരെയധികം ദോഷകരമായി ബാധിച്ചിരുന്നു.

എന്നാല്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് ഈ വിലക്ക് പിന്‍വലിക്കുമെന്ന വിവരങ്ങള്‍ പുറത്തുവന്നു. യാത്രാ വിലക്ക് പിന്‍വലിക്കുന്നതോടെ യു.എ.ഇ, കുവൈത്ത്, ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും സൗദിയിലേക്ക് വിമാനസര്‍വീസുണ്ടാകും. ഈ ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് നിലവില്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് പിന്‍വലിക്കുക കൂടി ചെയ്താല്‍ ഇന്ത്യക്കാര്‍ക്ക് സൗദിയിലേക്ക് എത്താന്‍ വഴിയൊരുങ്ങുകയാണ് .

 



ഇന്ത്യ അടക്കമുള്ള 20-ഓളം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുവാന്‍ നിലവില്‍ വിലക്ക് നിലനില്‍ക്കുന്നുണ്ട്. സൗദി വിലക്കേര്‍പ്പെടുത്താത്ത രാജ്യങ്ങളിലേതെങ്കിലും ഒരിടത്ത് 14 ദിവസം ക്വാറന്‍ന്റെനില്‍ കഴിഞ്ഞാല്‍ മാത്രമേ ഇന്ത്യക്കാര്‍ക്ക് സൗദിയില്‍ പ്രവേശിക്കുവാന്‍ സാധിക്കു.

 

തിങ്കളാഴ്ച പുലര്‍ച്ചെ സൗദി അറേബ്യ അതിര്‍ത്തികള്‍ തുറക്കുകയും മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് പിന്‍വലിക്കുകയും ചെയ്താലും ഇന്ത്യക്കാര്‍ക്ക് ആശ്വസിക്കാന്‍ വകയുണ്ട്. സൗദി ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശനത്തിന് വിലക്ക് തുടര്‍ന്നാലും യു.എ.ഇ, കുവൈത്ത്, ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ വഴി താമസിയാതെ തങ്ങള്‍ക്ക് സൗദിയിലെത്താനാകുമെന്ന പ്രതീക്ഷ മുന്നിലുണ്ട്. ഇത്തരത്തിലൊരു ശുഭപ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികളടക്കമുള്ള ഇന്ത്യക്കാരായ പ്രവാസികള്‍.

 




മലയാളികളടക്കമുള്ള നിരവധി ഇന്ത്യക്കാരാണ് സൗദിയിലേക്ക് പോകാനാവാതെ നാട്ടില്‍ കുടുങ്ങിയിട്ടുള്ളത്. കഴിയുന്നത്ര വേഗത്തില്‍ സൗദിയില്‍ തിരിച്ചെത്തി ജോലിയില്‍ തിരികെ പ്രവേശിക്കാനാണ് പലരുടെയും ആഗ്രഹം. ഈ പ്രതിസന്ധിഘട്ടത്തില്‍ ജോലി നഷ്ടപ്പെട്ടവരും കുറവല്ല.

യാത്രാ മാര്‍ഗം ശരിയായാല്‍ തൊഴിലുടമകളുമായി ബന്ധപ്പെട്ട് വിസ പുതുക്കുന്ന നടപടികള്‍ ആരംഭിക്കണമെന്നാണ് പലരും കരുതുന്നത്. ഇത്രയുംനാള്‍ യാത്രാ സൗകര്യം പുനരാരംഭിക്കുംവരെ കാത്തിരിക്കയായിരുന്നു പലരും. എന്തായാലും ഇന്ന് പുലര്‍ച്ചയോടെ സൗദി ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു എന്നത് പകുതിയോളം പ്രതീക്ഷ നല്‍കുന്ന കാര്യം തന്നെയാണ്.

 

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (3 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (8 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (16 minutes ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (24 minutes ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (29 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (33 minutes ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (37 minutes ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (3 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (6 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (6 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (6 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (6 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (7 hours ago)

Malayali Vartha Recommends