Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

സൗദിയില്‍ കോവിഡ് പ്രതിരോധ വാക്‌സീന്‍ സ്വീകരിക്കാത്തവര്‍ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ പുറത്തിറങ്ങുന്നതിന് നിയന്ത്രണം : തീരുമാനം കടുപ്പിച്ച് സൗദി

20 MAY 2021 07:47 AM IST
മലയാളി വാര്‍ത്ത

ആ തീരുമാനം കടുപ്പിച്ച് സൗദി. തീരുമാനം അനുസരിച്ചില്ലെങ്കില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ സംഭവിക്കുന്നത്! സൗദിയില്‍ കോവിഡ് പ്രതിരോധ വാക്‌സീന്‍ സ്വീകരിക്കാത്തവര്‍ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ പുറത്തിറങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഒട്ടുമിക്ക ഇടങ്ങളിലും പ്രവേശിക്കുന്നതിനു വാക്‌സീന്‍ നിബന്ധമാക്കി.ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അഭ്യന്തര മന്ത്രാലയം പുതിയ നിബന്ധകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. തൊഴിലിടങ്ങളില്‍ തന്നെ വാക്‌സീന്‍ നിര്‍ബന്ധമാക്കി എന്ന തീരുമാനം വന്നിരുന്നു .ഈ തീരുമാനവും ഓഗസ്റ്റ് ഒന്നു മുതല്‍ നടപ്പിലാക്കും.

 

 

വാക്‌സീന്‍ സ്വീകരിക്കാതെ ഇനി ഏതെങ്കിലും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിനോ, സാമ്പത്തിക, വാണിജ്യ, സാംസ്‌കാരിക, വിനോദ, കായിക ഇടങ്ങളില്‍ പ്രവേശിക്കുന്നതിനോ കഴിയില്ലെന്നാണ് പുറപ്പെടുവിച്ചിരിക്കുന്ന അറിയിപ്പ്.

അതുപോലെ സാംസ്‌കാരിക, ശാസ്ത്രീയ, സാമൂഹിക, വിനോദ പരിപാടികളിലും പങ്കെടുക്കാന്‍ സാധിക്കില്ല. സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്നതിനും ഓഗസ്റ്റ് ഒന്നു മുതല്‍ വാക്‌സീന്‍ നിര്‍ബന്ധമാക്കി . ഇതിനെല്ലാം പുറമെ പൊതുഗതാഗത സംവിധാനം വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കു മാത്രമേ ഉപയോഗിക്കാനാകൂ എന്നതും ശ്രദ്ധേയമായ കാര്യം.

 



പൊതു ജനാരോഗ്യ സംരക്ഷണം ലക്ഷ്യം വച്ചാണ് പുതിയ നീക്കമെന്ന് മന്ത്രാലയം വ്യക്തമാക്കി. പൗരന്മക്കും പ്രവാസികള്‍ക്കും ഇതു ബാധകമാകുക തന്നെ ചെയ്യും. അഭ്യന്തര മന്ത്രാലയത്തിന്റെ ട്രാക്കിങ് ആപ്ലികേഷന്‍ ആയ തവക്കല്‍നയില്‍ കാണുന്ന വാക്‌സീന്‍ സ്റ്റാറ്റസ് അനുസരിച്ചായിരിക്കും പൊതുസമ്പര്‍ക്ക ഇടങ്ങളിലേക്കുള്ള പ്രവേശനം തീരുമാനിക്കുക.

രാജ്യാന്തര യാത്രക്കാരുടെ വിവരങ്ങള്‍ നിരീക്ഷിക്കാന്‍ തവക്കല്‍നാ ആപ്പിലെ വിവരങ്ങള്‍ നേരിട്ട് പാസ്‌പോര്‍ട്ട് വിഭാഗവുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. ഓരോ മേഖലയിലെയും അധികാരികള്‍ അവരുടെ പരിധിയിലെ ജീവനക്കാരും ഇടപാടുകാരും ഈ വ്യവസ്ഥകള്‍ പാലിച്ചുവെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം നിര്‍ദേശം നല്‍കി കഴിഞ്ഞു.

 



വാക്‌സീന്‍ സ്വീകരിക്കാതെ പുറത്ത് നിന്ന് വരുന്നവര്‍ക്ക് ഈ മാസം 20 മുതല്‍ 7 ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി . ഇത് ലംഘിക്കുന്നവര്‍ക്ക് 5 ലക്ഷം റിയാല്‍ വരെയാണ് പിഴ ഈടാക്കുക. കൂടുതല്‍ വിവരങ്ങള്‍ അടങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഓരോ കേന്ദ്രത്തിലേക്കും കൈമാറുമെന്നും അധികൃതര്‍ വ്യക്തമാക്കി.

പൊതു ജനാരോഗ്യ വിഭാഗത്തിന്റെ നിരന്തര നിരീക്ഷണത്തിനും വിലയിരുത്തലിനും വിധേയമായിട്ടായിരിക്കും പുതിയ നടപടികക്രമങ്ങള്‍ പ്രവര്‍ത്തികമാക്കുകയെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. അസ്ട്രാസെനിക്ക, ഫൈസര്‍- ബയോന്‍ടെക്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, മോഡേണ എന്നീ നാല് കോവിഡ് പ്രതിരോധ വാക്‌സീനുകള്‍ക്കാണ് സൗദിയില്‍ അംഗീകാരമുള്ളത്. ഏതായാലും ഈ വിവരങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കുക.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (4 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (4 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (4 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (4 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (4 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (4 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (5 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (5 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (6 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (6 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (6 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (7 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (7 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (8 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (8 hours ago)

Malayali Vartha Recommends