Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

'ദുബൈയില്‍ മരണപ്പെട്ട് ആഴ്ച്ചകളായി മൃതദേഹം പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന വ്യക്തിയെ തിരിച്ചറിയാതിരുന്നതിനെ തുടര്‍ന്ന് ഈ വിവരം വ്യക്തമാക്കി ഞാന്‍ ഇന്നലെ രാത്രി ഇട്ട പോസ്റ്റ് അടിസ്ഥാനമാക്കി ഊണും ഉറക്കവുമൊഴിച്ച്‌ പ്രവര്‍ത്തിച്ച സഹോദരങ്ങള്‍ക്ക് നന്ദി...' അഷ്‌റഫ് താമരശ്ശേരി കുറിക്കുന്നു

25 MAY 2021 12:12 PM IST
മലയാളി വാര്‍ത്ത

ദുബൈയില്‍ മരണപ്പെട്ട കൊല്ലം സ്വദേശിയുടെ വിവരങ്ങള്‍ ശേഖരിച്ചു നല്‍കാന്‍ പ്രയത്നിച്ച കേരള പൊലീസ് അടക്കമുള്ളവര്‍ക്ക് നന്ദി പറഞ്ഞ് പ്രവാസി സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരി രംഗത്ത് എത്തിയിരിക്കുകയാണ്. ആഴ്ച്ചകളായി ദുബൈ പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കൊല്ലം നിലമേല്‍ സ്വദേശി സൈഫുദ്ദീന്‍റെ ബന്ധുക്കളുടെ വിവരങ്ങള്‍ തേടി അഷ്റഫ് താമരശ്ശേരി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് കുറിച്ചിരുന്നു..

ഇതിനുപിന്നാലെ ഈ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട സൈഫുദ്ദീന്‍റെ സൗദിയിലുള്ള സഹോദരനും അബൂദാബിയിലുള്ള അളിയനും അഷ്റഫ് താമരശ്ശേരിയെ ബന്ധപ്പെടുകയും ചെയ്തു. കൂടാതെ ചുരുങ്ങിയ സമയം കൊണ്ട് വ്യക്തിയെ തിരിച്ചറിയുന്നതിന് കേരള പൊലീസിന്‍റെ പ്രവര്‍ത്തനവും സഹായിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ ഊര്‍ജിതമാക്കിയതായി അഷ്റഫ് താമരശ്ശേരി അറിയിച്ചു.

അഷ്റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

നന്ദി...... സഹോദരങ്ങളെ, ഒറ്റ രാത്രികൊണ്ട് തന്നെ ആളെ തിരിച്ചറിഞ്ഞു.... ദുബൈയില്‍ മരണപ്പെട്ട് ആഴ്ച്ചകളായി മൃതദേഹം പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന വ്യക്തിയെ തിരിച്ചറിയാതിരുന്നതിനെ തുടര്‍ന്ന് ഈ വിവരം വ്യക്തമാക്കി ഞാന്‍ ഇന്നലെ രാത്രി ഇട്ട പോസ്റ്റ് അടിസ്ഥാനമാക്കി ഊണും ഉറക്കവുമൊഴിച്ച്‌ പ്രവര്‍ത്തിച്ച സഹോദരങ്ങള്‍ക്ക് നന്ദി.

നേരം വെളുക്കുന്നതിന് മൂന്നേ ആളിനെ തിരിച്ചറിഞ്ഞു കൊല്ലം നിലമേല്‍ സ്വദേശി സൈഫുദ്ധീന്‍ ആണ് ഇദ്ദേഹം. ഏറെകാലം സൗദിയിലായിരുന്ന സൈഫുദ്ധീന്‍ ഏതാനും വര്‍ഷം മുന്‍പാണ് യു.എ.ഇയില്‍ എത്തിയത്‌. അടുത്തിടെ സഹോദരി മരണപ്പെട്ടത് അറിയിക്കാന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും ആളെ കിട്ടിയിരുന്നില്ല. ഭാര്യയും രണ്ടു മക്കളുമാണ് ഉള്ളത്. പോസ്റ്റ് കണ്ട സൗദിയിലുള്ള സഹോദരന്‍ പറഞ്ഞ് അബൂദാബിയിലുള്ള ഇദ്ദേഹത്തിന്‍റെ അളിയന്‍ ബന്ധപ്പെട്ടിരുന്നു.

ചുരുങ്ങിയ സമയം കൊണ്ട് വ്യക്തിയെ തിരിച്ചറിയുന്നതിന് വേണ്ടി സഹായിച്ച കേരള പൊലീസിനും പോസ്റ്റ് ആളുകളിലേക്ക് എത്തിക്കുന്നതിന് സഹകരിച്ച എന്‍റെ സുഹൃത്തുക്കള്‍ക്കും അകമഴിഞ്ഞ നന്ദി. മൃതദേഹം ഉടനെ തന്നെ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ ഇന്ന് രാവിലെതന്നെ ആരംഭിച്ചു കഴിഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (4 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (4 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (4 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (4 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (4 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (4 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (4 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (5 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (6 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (6 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (6 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (7 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (7 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (7 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (8 hours ago)

Malayali Vartha Recommends