Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

യു എ ഇയിലുള്ളവർക്ക് ആശ്വാസ വാർത്ത :ചൈനയുടെ സിനോഫാം വാക്സിന്റെ ഫലപ്രാപ്തി കൂടിയതായി പഠനഫലം:വാക്സിൻ സ്വീകരിക്കേണ്ടിവരുമെന്നാണ് വിലയിരുത്തൽ

28 MAY 2021 01:01 PM IST
മലയാളി വാര്‍ത്ത
യു എ ഇയിലുള്ളവർക്ക്  ആകമാനം ആശ്വാസം പകരുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. യു.എ.ഇയിൽ വിതരണംചെയ്യുന്ന ചൈനയുടെ സിനോഫാം വാക്സിന്റെ ഫലപ്രാപ്തി കൂടിയതായി പഠനഫലം പുറത്തുവന്നിരിക്കുകയാണ് .        ഇതിന്റെ ഫലപ്രാപ്തി 78 ശതമാനത്തിന് മുകളിലാണ്.ബെയ്ജിങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ ഗവേഷണത്തിലാണ് ഈ  കാര്യം കണ്ടെത്തിയത് . യു.എ.ഇ., ബഹ്റൈൻ എന്നിവിടങ്ങളിൽ  ഇത് സംബന്ധിച്ച് പഠനം പുരോഗമിക്കുകയാണ്.സിനോഫാം വാക്സിൻ യു.എ.ഇ.യിൽ ഏറ്റവും കൂടുതൽ ആളുകൾ സ്വീകരിച്ചിരിക്കുന്ന വാക്സിനാണ്. വാക്സിന്റെ രണ്ട് ഡോസുകളും എടുത്തവരിൽ നടത്തിയ പഠനഗവേഷണ നടത്തിയിരുന്നു. അതിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.             നേരത്തേ 72.5 ശതമാനമായിരുന്നു ഈ വാക്സിന്റെ  ഫലപ്രാപ്തി. 40,000 പേരിൽ  ഇതുസംബന്ധിച്ച് നിരീക്ഷണം നടത്തിയിരുന്നു. ഇതിൽ 142 പേർ കോവിഡ് രോഗികളായിരുന്നു. ഇതിൽ രണ്ടുപേർ ഗുരുതരാവസ്ഥയിലായിരുന്നു.   എന്നാൽ ഗർഭിണികൾ, 18 വയസ്സിന് താഴെയുള്ള കുട്ടികൾ, മുതിർന്ന പൗരന്മാർ എന്നിവരെ ഗവേഷണത്തിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഫലത്തിൽ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. യു.എ.ഇയിൽ എല്ലാ വർഷവും വാക്സിൻ സ്വീകരിക്കേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ഇത് സംബന്ധിച്ചും പഠനം ഇപ്പോൾ പുരോഗമിക്കുകയാണ്.               ചൈനീസ് കമ്പനിയായ സിനോഫാം വികസിപ്പിച്ച വാക്സിൻ ആണിത്. ഈ കോവിഡ് വാക്സിന് 2020 ഡിസംബറിലാണ് യു.എ.ഇ. അംഗീകാരം നൽകിയത്. പിന്നാലെ പൊതുജനങ്ങൾക്കും കൊടുക്കുകയായിരുന്നു.   അബുദാബി ഹോപ് കൺസോർഷ്യത്തിന്റെ നേതൃത്വത്തിൽ 20 ലക്ഷം ഡോസ് വാക്സിനുകളായിരുന്നു ആദ്യഘട്ടത്തിൽ യു.എ.ഇ.യിൽ എത്തിച്ചിരുന്നത്. എന്നാൽ അതിനു മുന്നേ മാസങ്ങളായി യു.എ.ഇയിൽ മൂന്നാംഘട്ട പരീക്ഷണം നടത്തിവന്നിരുന്ന വാക്സിനാണ് സിനോഫാം. പരീക്ഷണഫലം യു.എ.ഇ. ആരോഗ്യ പ്രതിരോധ മന്ത്രാലയവും അബുദാബി ആരോഗ്യവകുപ്പും വിശദമായി പരിശോധിക്കുകയും ചെയ്തിരുന്നു.         കോവിഡിനെതിരെ 86 ശതമാനം ഫലപ്രാപ്തി വാക്സിനുണ്ടെന്നാണ് അന്ന് കണ്ടെത്തിയിരുന്നത്.       വാക്സിൻ, ആന്റിബോഡിയെ നിർവീര്യമാക്കുന്ന സെറോകൺവർഷൻ നിരക്ക് 99 ശതമാനമാണെന്നും രോഗത്തിന്റെ ഗുരുതരാവസ്ഥ പ്രതിരോധിക്കുന്നതിൽ 100 ശതമാനം ഫലപ്രാപ്തിയും വാക്സിനുണ്ട്.           ഗുരുതരമായ സുരക്ഷാപ്രശ്നങ്ങളൊന്നും വാക്സിനുള്ളതായി കണ്ടെത്തിയിരുന്നില്ല. എന്നാൽ 79.34 ശതമാനമാണ് വാക്സിന്റെ ഫലപ്രാപ്തിയെന്നാണ് ചൈനീസ് നിർമാതാക്കളുടെ അവകാശവാദം.    
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (4 hours ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (4 hours ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (4 hours ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (4 hours ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (4 hours ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (4 hours ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (4 hours ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (5 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (6 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (6 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (6 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (7 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (7 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (7 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (8 hours ago)

Malayali Vartha Recommends