ഇന്ത്യാക്കാരന്‍ യുഎസ് നയതന്ത്ര പ്രതിനിധിയെ വെടിവച്ചത്തിനു പിടിയില്‍

മെക്‌സിക്കോയിലെ ജലിസേകോയില്‍ യുഎസ് നയതന്ത്ര പ്രതിനിധി ക്രിസ്റ്റഫര്‍ ആഷ്‌ക്രോഫ്റ്റിനു നേരെ വെടിവച്ചത് ഇന്ത്യാക്കാരന്‍. എഫ്ബിഐയും മെക്‌സിക്കോ പോലീസും നടത്തിയ അന്വേഷണത്തില്‍ ഇന്ത്യന്‍ വംശജനായ അമേരിക്കക്കാരന്‍ സഫര്‍ സിയ പിടിയിലായി.
വീസ സംബന്ധിച്ച തര്‍ക്കമാണ് വെടിയ്പ്പിലേക്ക് എത്തിച്ചത് വിവരം നല്‍കുന്നവര്‍ക്ക് 20,000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. സഫര്‍ ഇനി യുഎസില്‍ വിചാരണ നേരിടും. വെടിയേറ്റ ക്രിസ്റ്റഫര്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു.
https://www.facebook.com/Malayalivartha