പ്രവാസികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത
രാജ്യത്ത് നിന്നും പുറത്തു പോകുന്നതിനുളള എക്‌സിറ്റ് പെര്‍മിറ്റ് പ്രവാസികള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമാക്കിയതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാത്രമല്ല എക്‌സിറ്റ് പെര്‍മിറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ വഴിയാക്കുകയും ചെയ്തു.
ഒരു വര്‍ഷം, പത്ത്, ഇരുപത്, മുപ്പത് എന്നീ ദിവസ കാലാവധിയിലും എക്‌സിറ്റ് പെര്‍മിറ്റ് ആവശ്യാനുസരണം തിരഞ്ഞെടുക്കാവുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha