Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലുമായി 1 ബില്യൺ ഡോളറിലധികം വരുന്ന പുതിയ ആയുധ ഇടപാടുമായി അമേരിക്ക: നൽകുന്നത് ടാങ്ക് വെടിമരുന്ന്, സൈനിക വാഹനങ്ങൾ, മോർട്ടാർ റൗണ്ടുകൾ എന്നിവ...


സൗദിയിൽ യുവതിയെ മനഃപൂർവം വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി...


ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ആന്റണി ബ്ലിങ്കന്‍:- ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നല്‍കേണ്ട സമയമായില്ല: ഹമാസിനെ പിന്തുണക്കുന്ന ഇറാന്‍ നിലപാട് മേഖലയ്ക്ക് ഭീഷണി...


അന്യഗ്രഹജീവൻ അന്വേഷിക്കുമ്പോൾ പച്ചയല്ല, പർപ്പിൾ നിറമാണ് നോക്കേണ്ടത്...ശാസ്ത്രജ്ഞർ പറയുന്നു... ഗ്രഹങ്ങളിൽ പർപ്പിൾ ബാക്ടീരിയയോട് സാമ്യമുള്ള ജീവവർഗങ്ങളാകും ഉണ്ടാകുക...


സാമ്പത്തിക അന്തരീക്ഷവും തകിടം മറിയകുയാണ്...ചരക്കുപാത ഇറാന്‍ തടഞ്ഞാല്‍ എണ്ണ വില കുതിച്ചുയരുമെന്ന് തീര്‍ച്ച..ചൈനയെയും ഇന്ത്യയെയുമാണ് കൂടുതല്‍ ബാധിക്കുക....ഈ വേളയിലാണ് എണ്ണവില സംബന്ധിച്ച സൗദി അറേബ്യയുടെ മോഹം..

ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റ് വിസ നിരക്കുകള്‍ ഉയര്‍ത്തി

01 APRIL 2017 11:28 AM IST
മലയാളി വാര്‍ത്ത

More Stories...

സൗദിയിൽ യുവതിയെ മനഃപൂർവം വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി...

നാടണയും മുമ്പേ വിധി തട്ടിയെടുത്തു... മസ്‌കത്തില്‍നിന്നും നാട്ടിലേക്കുള്ള വിമാനയാത്രാമധ്യേ മലയാളി മരിച്ചു, സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും

ഒമാനില്‍ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പില്‍ സീനിയര്‍ അക്കൗണ്ടന്റായിരുന്ന ആലപ്പുഴ സ്വദേശി് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി

നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി യെമനിലേക്ക്...

കനത്ത മഴയില്‍ മുങ്ങി ഗള്‍ഫ്....യു.എ.ഇ.യില്‍ ചൊവ്വാഴ്ച പെയ്ത കനത്തമഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മലയാളികളടക്കം ആയിരക്കണക്കിനാളുകള്‍ ദുരിതത്തില്‍

ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റ് വീസ നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി. പുതിയ ഉത്തരവു പ്രകാരം എല്ലാത്തരം വിസയുടെയും നിരക്കു ഇരട്ടിയാക്കിയിട്ടുണ്ട്. നൂറുശതമാനത്തിലധികം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഖത്തറില്‍നിന്ന് ഇന്ത്യയിലേക്കു പോകാന്‍ വിസയ്ക്ക് അപേക്ഷിക്കുന്ന വിദേശികളില്‍ നിന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി ഈടാക്കുന്ന നിരക്കിലാണു വര്‍ധന. ഇതു സംബന്ധിച്ച വിശദവിവരങ്ങള്‍ എംബസിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഇന്ത്യ സന്ദര്‍ശിക്കാനായി കഴിഞ്ഞ വര്‍ഷം 12,000 ലധികം പേര്‍ക്കാണു ഖത്തറിലെ ഇന്ത്യന്‍ എംബസി വിസ നല്‍കിയത്. ഇതിലേറെയും ടൂറിസ്റ്റ് വിസകളാണ്. ഇതിനു പുറമേ ചികില്‍സയ്ക്കു വേണ്ടിയുള്ള മെഡിക്കല്‍ വിസയ്ക്കും വിദ്യാര്‍ഥികളുടെ പഠനത്തിനായുള്ള വിസയ്ക്കുമാണു കൂടുതല്‍ അപേക്ഷകര്‍ എത്തുന്നത്.

ഖത്തര്‍ എംബസിയില്‍ നിന്ന് ഇന്ത്യയിലേക്കു ടൂറിസ്റ്റ് വീസ എടുക്കുന്ന ഖത്തരികള്‍ പത്തു റിയാല്‍ സര്‍വീസ് ചാര്‍ജ് ഉള്‍പ്പെടെ 170 റിയാലാണ് നേരത്തേ അടയ്‌ക്കേണ്ടിയിരുന്നത്. ഇന്നുമുതല്‍ ടൂറിസ്റ്റ് വിസയ്ക്ക് 370 റിയാലാകും. ഖത്തരി ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് 15 ദിവസം വരെ ഇന്ത്യയില്‍ കറങ്ങുന്നതിനുള്ള വിസ നിരക്ക് 80 റിയാല്‍ മാത്രമാണ്. ടൂറിസ്റ്റ് വിസയ്ക്കായി അപേക്ഷിക്കുന്ന ഖത്തരികള്‍ക്കു സാധാരണ ആറുമാസത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയാണു നല്‍കാറുള്ളത്. ആറു മാസത്തേക്കുള്ള വിസ പുതിയ ഉത്തരവില്‍ ഒഴിവാക്കിയിട്ടുണ്ട്. പകരം സിംഗിള്‍ എന്‍ട്രി വിസയും ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയുമാണു നല്‍കുന്നത്. ഒരു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷം വരെയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയ്ക്ക് 730 റിയാലാണു പുതിയ നിരക്ക്. 

ബിസിനസ് വിസയുടെ നിരക്കിലും വര്‍ധനയുണ്ട്. ഒരു വര്‍ഷത്തേക്കു 440, അഞ്ചു വര്‍ഷംവരെ 910 എന്നിങ്ങനെയാണ് പുതിയ നിരക്ക്. ഇന്ത്യയില്‍ ചികില്‍സ നടത്തുന്നതിന് ആറു മാസം വരെയുള്ള മെഡിക്കല്‍ വിസയ്ക്ക് 300 റിയാലാണു പുതിയ നിരക്ക്. ഒരു വര്‍ഷം വരെ 440 റിയാല്‍ നല്‍കണം. ഓരോ രാജ്യക്കാര്‍ക്കു വ്യത്യസ്തമാണു വിസ നിരക്ക്. പാക്കിസ്ഥാന്‍ പൗരന്‍മാര്‍ക്ക് 10 റിയാലാണ് വിസാ നിരക്ക്ക. യുകെ പൗരന്മാര്‍ക്കുള്ള ടൂറിസ്റ്റ് വീസയ്ക്ക് 590 റിയാലും യുഎസ് പൗരന്മാര്‍ക്ക് 370 റിയാലുമാണു ഫീസ്. ശ്രീലങ്കക്കാര്‍ക്ക് 60 റിയാല്‍ മതിയാകും.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇസ്രായേലുമായി 1 ബില്യൺ ഡോളറിലധികം വരുന്ന പുതിയ ആയുധ ഇടപാടുമായി അമേരിക്ക: നൽകുന്നത് ടാങ്ക് വെടിമരുന്ന്, സൈനിക വാഹനങ്ങൾ, മോർട്ടാർ റൗണ്ടുകൾ എന്നിവ...  (3 minutes ago)

സൗദിയിൽ യുവതിയെ മനഃപൂർവം വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി...  (14 minutes ago)

ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ആന്റണി ബ്ലിങ്കന്‍:- ഫലസ്തീന് സ്വതന്ത്ര രാഷ്ട്രപദവി നല്‍കേണ്ട സമയമായില്ല: ഹമാസിനെ പിന്തുണക്കുന്ന ഇറാന്‍ നിലപാട് മേഖലയ്ക്ക് ഭീഷണി...  (1 hour ago)

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്... പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും  (2 hours ago)

സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം; കോടികൾ വിലമതിക്കുന്ന സ്വർണ–വജ്രാഭരണങ്ങൾ നഷ്ടമായി!!  (2 hours ago)

ഇലോണ്‍ മസ്‌കിന്റെ ഇന്ത്യ സന്ദര്‍ശനം മാറ്റിവെച്ചു...  (2 hours ago)

വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന എറണാകുളം സ്വദേശി നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക്...കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാക  (2 hours ago)

പുതിയ വാദവുമായി ഗവേഷകർ  (2 hours ago)

ഇറാന്‍ സഹായിക്കുമോ  (2 hours ago)

ചരിത്രത്തിൽ ആദ്യം  (2 hours ago)

കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്... പവന് 80 രൂപയുടെ കുറവ്  (3 hours ago)

ഇസ്രായേൽ - ഇറാൻ സൈനിക സംഘർഷം പശ്ചിമേഷ്യയെ അപകടകരമായ സ്ഥിതിയിലേക്ക് കൊണ്ടുപോകുമെന്ന ആശങ്ക ശക്തമായിരിക്കെ, ഇടപെടലുമായി ലോകരാജ്യങ്ങൾ  (3 hours ago)

അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍...  (3 hours ago)

വീണ വിജയനെ ചോദ്യം ചെയ്യാൻ ചോദ്യാവലി തയാർ..!സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്താ, കമ്പനിയിലെ മുൻനിര ജീവനക്കാർ എന്നിവരുടെ ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ശേഷമാകും ഇത്... വീണാ വിജയന് ഉടൻ നോട്ടീസ് ന  (3 hours ago)

Malayali Vartha Recommends