Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പരാതി നല്‍കണമെങ്കില്‍ സ്‌പോണ്‍സര്‍ക്ക് പുതിയ നടപടിക്രമം പാലിക്കണം

04 APRIL 2017 04:25 PM IST
മലയാളി വാര്‍ത്ത

മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ മതൂഹാണു പുതിയ ചട്ടം പ്രഖ്യാപിച്ചത്. ജീവനക്കാരന്‍ ഒളിച്ചോടിയെന്നു സ്‌പോണ്‍സര്‍ക്കു പരാതി നല്‍കണമെങ്കില്‍ ഇനി പുതിയ നടപടിക്രമം പാലിക്കണം. സ്‌പോനണ്‍സര്‍ മാന്‍പവര്‍ അതോറിറ്റിക്കാണ് പരാതി നല്‍കേണ്ടത്. ഈ നോട്ടിസിന് 90 ദിവസം കാലപരിധിയുണ്ടാകും. ഈ കാലപരിധിക്കുള്ളില്‍ തൊഴിലുടമയും തൊഴിലാളിയും തമ്മില്‍ പ്രശ്‌നപരിഹാരം സാധ്യമാവുകയാണെങ്കില്‍ വിവരം മാന്‍പവര്‍ അതോറിറ്റിയെ അറിയിക്കുകയും പരാതി പിന്‍വലിക്കുകയും ചെയ്യാം. രിഹാരമായില്ലെങ്കില്‍ 90 ദിവസത്തിനുശേഷം തൊഴിലുടമ മാന്‍പവര്‍ അതോറിറ്റിയില്‍ നിന്ന് കേസ് രേഖ കൈപ്പറ്റി ആഭ്യന്തരമന്ത്രാലയത്തിനു സമര്‍പ്പിക്കണം. ആഭ്യന്തരമന്ത്രാലയത്തിനു പരാതി ലഭിക്കുന്നതോടെ ജീവനക്കാരന്റെ ഇഖാമ (താമസാനുമതി) റദ്ദാക്കുന്നതും പിടികൂടി നാടുകടത്തുന്നതുമാണ്. തിരിച്ചുവരാതിരിക്കാന്‍ വിരലടയാളം രേഖപ്പെടുത്തി കരിമ്പട്ടികയില്‍ പെടുത്തിയാകും നാടുകടത്തല്‍.

2016 ഏപ്രില്‍ ഒന്നിനുശേഷം കഴിഞ്ഞ മാര്‍ച്ച് 31വരെയുള്ള പരാതികളില്‍ ഒരു ഇളവുമില്ലാതെ നാടുകടത്തല്‍ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. തിനു മുന്‍പുള്ള പരാതികളില്‍ തൊഴിലുടമയും തൊഴിലാളിയും തമ്മില്‍ പ്രശ്‌നം പരിഹരിച്ചിട്ടുണ്ടെങ്കില്‍ പ്രസ്തുത വിവരം മാന്‍ പവര്‍ അതോറിറ്റിയുടെ പ്രശ്‌നപരിഹാര സമിതിയെ ധരിപ്പിച്ചാല്‍ പരാതി പിന്‍വലിക്കാന്‍ സാധിക്കും. തുടര്‍ നടപടികളും ഉണ്ടായിരിക്കില്ല. 2016 ഏപ്രില്‍ ഒന്നിനുശേഷമുള്ള ഒളിച്ചോടല്‍ പരാതിക്ക് വിധേയരായ സ്വകാര്യമേഖലയിലെ തൊഴില്‍ വീസക്കാരെ നാടുകടത്താന്‍ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. പൊതുമേഖലയിലുള്ളവര്‍ക്കും ഗാര്‍ഹികത്തൊഴിലാളികള്‍ക്കും ഈ വ്യവസ്ഥ ബാധകമല്ലെന്നും അധികൃതര്‍ അറിയിച്ചിരുന്നു. വിദേശികളെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമായ തീരുമാനമാണ് അതെന്ന വിലയിരുത്തലുമുണ്ട്. 


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (51 minutes ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (1 hour ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (1 hour ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (2 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (2 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (5 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (5 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (5 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (5 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (5 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (5 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (5 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (6 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (6 hours ago)

Malayali Vartha Recommends