Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നാട്ടിലേയ്ക്ക് അവധിക്കു പോയ മലയാളി ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങി

23 APRIL 2017 02:45 PM IST
മലയാളി വാര്‍ത്ത

മലപ്പുറം വെളിയങ്കോട് സ്വദേശി യൂസഫ് ആണ് ദുബായ് എമിഗ്രെഷന്‍ അധികൃതരുടെ പിടിയില്‍പ്പെട്ട് കഴിഞ്ഞ മൂന്നു ദിവസമായി ആശങ്കയില്‍ കഴിയുന്നത്. ബഹറൈനില്‍ നിന്ന് നാട്ടിലേക്ക് അവധിക്ക് പോയതായിരുന്നു യൂസഫ്. ഏപ്രില്‍ 18 ചൊവാഴ്ച വൈകീട്ട് 6.30 നുള്ള ഫ്‌ളൈ ദുബായ് വിമാനത്തിലാണ് യൂസഫ് നാട്ടിലേയ്ക്ക് പുറപ്പെട്ടത്. ദുബൈയില്‍ നിന്നും കണക്ഷന്‍ ഫ്‌ളൈറ്റ് ആയിരുന്നു. ദുബായ് വിമാനത്താവളത്തില്‍ നിന്ന് അടുത്ത വിമാനത്തില്‍ മാറിക്കയറുന്നതിനായി എമിഗ്രെഷന്‍ പരിശോധനാ കൗണ്ടറില്‍ എത്തിയപ്പോഴാണ് തന്റെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട വിവരം യൂസഫ് അറിയുന്നത്. 

തുടര്‍ന്നുള്ള യാത്രയ്ക്ക് അനുമതി നിഷേധിക്കപ്പെടുകയുമായിരുന്നുവെന്നാണ് ദുബായ് വിമാനത്താവളത്തില്‍ നിന്ന് യൂസഫിന്റെ വീട്ടില്‍ വിളിച്ചറിയിച്ചത്.ഫ്‌ളൈ ഡിപിഐ അധികൃതരും ദുബായ് വിമാനത്താവളാധികൃതരും വിമാനത്താവളത്തില്‍ എല്ലായിടത്തും തെരച്ചില്‍ നടത്തിയെങ്കിലും പാസ്സ്‌പോര്‍ട്ട് കണ്ടെത്താനായില്ല. യൂസഫിനെ വിമാനത്താവളത്തില്‍ അധികൃതര്‍ പിടിച്ചു വച്ചിരിക്കുന്ന വിവരം അറിഞ്ഞ യൂസഫിന്റെ നാട്ടിലെ സുഹൃത്തുക്കള്‍ ബഹ്‌റൈനിലെ അദ്ദേഹത്തിന്റെ തൊഴിലുടമയെയും സാമൂഹ്യ പ്രവര്‍ത്തകനായ ബഷീര്‍ അന്പലായിലെയും ബന്ധപ്പെട്ടു. 

ഇന്ത്യന്‍ എംബസി അധികൃതരെയും വിവരം ധരിപ്പിച്ചിട്ടുണ്ട്. യു എ ഇ എംബസിയുമായി ബന്ധപ്പെട്ടു വേണ്ടതെല്ലാം ചെയ്യാമെന്ന് എംബസി അധികൃതര്‍ അറിയിച്ചതായി ബഷീര്‍ പറഞ്ഞു. അടുത്ത പ്രവര്‍ത്തി ദിവസം തന്നെ യൂസഫിന് ഔട്ട് പാസ് ശരിയാക്കി യു എ യിലേക്ക് കൊടുത്തയാക്കാനാണ് തീരുമാനം. യൂസഫിന്റെ അവസ്ഥ യു എ എയിലെ സാമൂഹ്യ പ്രവര്‍ത്തകരെയും അറിയിച്ചിട്ടുണ്ട്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (6 minutes ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (1 hour ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (1 hour ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (4 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (4 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (4 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (4 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (4 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

Malayali Vartha Recommends