Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യന്‍ ഒറ്റരൂപ നോട്ടിന് നൂറുവയസ്സ് തികയുന്നു

28 APRIL 2017 02:47 PM IST
മലയാളി വാര്‍ത്ത

1917-ലാണ് ആദ്യമായി ഒറ്റരൂപ നോട്ട് ഇറക്കുന്നത്. അന്ന് നാണയങ്ങള്‍ വ്യാപകമായിരുന്ന കാലമായിരുന്നു. ശതാബ്ദി പൂര്‍ത്തിയാക്കുന്ന ഒറ്റരൂപ നോട്ടുകളുടെ പ്രദര്‍ശനത്തിന് വെള്ളിയാഴ്ച ദേര മക്തൂം സ്ട്രീറ്റിലെ നുമിസ്ബിങ് ഗാലറിയില്‍ തുടക്കമാകും. ദുബായ് ആസ്ഥാനമായുള്ള നുമിസ്ബിങ് കമ്പനിയും ഇന്റര്‍നാഷണല്‍ ബാങ്ക് നോട്ട് സൊസൈറ്റി (ഐ.ബി.എന്‍.എസ്.) യുടെ ദുബായ് ഘടകവും ചേര്‍ന്നാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

ഒന്നാം ലോകമഹായുദ്ധ കാലത്ത് ലോഹത്തിന് ആവശ്യം വര്‍ധിച്ചപ്പോഴാണ് ആദ്യമായി നോട്ടുകള്‍ അടിച്ചിറക്കാന്‍ തുടങ്ങിയത്. 1994-ല്‍ അച്ചടിയുടെ ചെലവ് കൂടിയപ്പോള്‍ ഒറ്റരൂപ നോട്ടുകള്‍ നിര്‍ത്തലാക്കി. എന്നാല്‍, 21 വര്‍ഷത്തിന് ശേഷം 2015ല്‍ വീണ്ടും ഒറ്റരൂപ നോട്ടുകള്‍ ഇറക്കിത്തുടങ്ങി. ജോര്‍ജ് അഞ്ചാമന്റെ ഛായാചിത്രവുമായാണ് ആദ്യ ഒറ്റരൂപ നോട്ട് പുറത്തിറക്കിയത്. ഇതുള്‍പ്പെടെ കഴിഞ്ഞവര്‍ഷം വന്ന നോട്ടുവരെ ഉള്‍ക്കൊള്ളിച്ച വിവിധ കാലഘട്ടങ്ങളിലെ നൂറോളം ഒറ്റരൂപ പ്രദര്‍ശനത്തില്‍ ഉണ്ടാകും.

സ്വാതന്ത്ര്യത്തിനു മുന്‍പുള്ള ബ്രിട്ടീഷ് കൊളോണിയല്‍ വാഴ്ചയുടെ ചരിത്രവഴികളിലൂടെ സഞ്ചരിക്കുന്ന പ്രദര്‍ശനം വിദ്യാര്‍ഥികള്‍ക്കും ചരിത്രാന്വേഷകര്‍ക്കും അപൂര്‍വമായ അനുഭവമാകും. ഓരോ നോട്ടിനെക്കുറിച്ചുമുള്ള വിശദമായ വിവരണവും ഇതോടൊപ്പമുണ്ടാകും. പ്രദര്‍ശനം മെയ് 14 വരെ തുടരുമെന്ന് നുമിസ്ബിങ് സ്ഥാപകനും, ഐ.ബി.എന്‍.എസ്. ദുബായ് ഘടകം പ്രസിഡന്റുമായ രാം കുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (33 minutes ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (3 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (4 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (4 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

Malayali Vartha Recommends