Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദീപക്ക് ജീവനൊടുക്കിയ കേസിൽ സംഭവം... പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും


അണ്ടര്‍ 19 ഏകദിന ലോകകപ്പ് .. കലാശപ്പോരില്‍ 100 റണ്‍സിന്റെ വമ്പന്‍ വിജയം നേടി ഇന്ത്യ


അഗ്നി-3 പരീക്ഷണം വിജയകരം.... ഇന്ത്യയുടെ ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി-3 വിജയകരമായി പരീക്ഷിച്ചു...


സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ..സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ...വെർച്വൽ ലോകത്തായിരുന്നു അവർ. എട്ടുപേജ് ആത്മഹത്യാക്കുറിപ്പ്..


24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..

വൃത്തിഹീനമായ കാറുകള്‍ നഗരത്തിലെ തെരുവുകളില്‍ നിര്‍ത്തിയിട്ട്​ പോകുന്നവരെ കാത്ത്​ ദുബൈ നഗരസഭയുടെ നടപടി വരുന്നു

09 AUGUST 2017 11:43 AM IST
മലയാളി വാര്‍ത്ത

ദുബൈ: വൃത്തിഹീനമായ കാറുകള്‍ നഗരത്തിലെ തെരുവുകളില്‍ നിര്‍ത്തിയിട്ട്​ പോകുന്നവരെ കാത്ത്​ ദുബൈ നഗരസഭയുടെ നടപടി വരുന്നു. ഇത്തരത്തില്‍ കാറുകള്‍ അശ്രദ്ധമായി തള്ളുന്നതിനെതിരെ നഗരസഭയുടെ മാലിന്യ നിയന്ത്രണ വിഭാഗം ബോധവത്​കരണവും പരിശോധനയും ശക്​തമാക്കിയിട്ടുണ്ട്​.

37347 കാറുടമകള്‍ക്ക്​ ഇതു സംബന്ധിച്ച്‌​ മുന്നറിയിപ്പ്​ നല്‍കിയിരുന്നു. എന്നാല്‍ അതു പാലിക്കാന്‍ കൂട്ടാക്കാഞ്ഞതിനെ തുടര്‍ന്ന്​ 4930 കാറുകള്‍ നഗരസഭാ ഉദ്യോഗസ്​ഥര്‍ നീക്കം ചെയ്​തു. കാറുകള്‍ കണ്ടുകെട്ടിയാല്‍ വീണ്ടെടുക്കാന്‍ പിഴയും മറ്റു ചാര്‍ജുകളുമുള്‍പ്പെടെ 1381ദിര്‍ഹം നല്‍കേണ്ടി വരും. ആറു മാസം കഴിഞ്ഞും വീണ്ടെടുക്കാത്തവ ലേലം ചെയ്യും. വൃത്തിയില്ലാത്ത കാറുകള്‍ പൊതു റോഡുകളില്‍ ഉപേക്ഷിച്ചതായി കണ്ടാല്‍ നഗരസഭ ഉടനടി നീക്കം ചെയ്യും. നഗരത്തി​​ൻറെ സൗന്ദര്യത്തിന്​ കോട്ടവരുത്തുകയും സുരക്ഷാ പ്രശ്​നങ്ങള്‍ സൃഷ്​ടിക്കുകയും ചെയ്യുന്നതിനാലാണിത്​. ഇത്തരം വാഹനങ്ങളില്‍ ​ക്രിമിനലുകള്‍ ഒളിച്ചു പാര്‍ക്കാനും തെരുവുമൃഗങ്ങള്‍ താവളമാക്കാനും സാധ്യതയുണ്ട്​.
കാറുകള്‍ നീക്കം ചെയ്യുന്നതിന്​ രണ്ട്​ സ്വകാര്യ കമ്പനികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്​. നസ്വകാര്യ പാര്‍ക്കിങ്​ സ്ഥലങ്ങളില്‍ അനുമതിയില്ലാതെ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്കെതിരെയും നടപടിയുണ്ടാവും.വാഹനങ്ങളുടെ വായ്​പയും പിഴയും അടക്കാത്ത പ്രവാസികളാണ്​ പലപ്പോഴും കാറുകള്‍ ഉപേക്ഷിച്ച്‌​ പോകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സോളാർ കേസ് ; കെ.ബി. ഗണേഷ്‌കുമാറിന് കുരുക്ക് മുറുകുന്നു.. നിർണായ മൊഴി ഗണേഷ്കുമാറിന്‍റെ പേഴ്സണൽ സ്റ്റാഫ് തെളിവ് നിരത്തുന്നു...  (9 minutes ago)

അയാൾ കൊടും സൈക്കോ... യുവാവിന്റെ ജനനേന്ദ്രിയം കടിച്ച് മുറിച്ച് പോലീസിനെ പട്ടിയെ വിട്ട് കടിപ്പിച്ച് കണ്ട് രസിച്ച സൈക്കോ  (1 hour ago)

  ഇന്ത്യ - യുഎസ് ഇടക്കാല വ്യാപാര കരാറിൽ അന്തിമ രൂപരേഖയായി.. .  (3 hours ago)

യുവതിയെ അമ്മാവൻ വെട്ടിപ്പരിക്കേൽപ്പിച്ചു  (3 hours ago)

കർണാടക പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൊച്ചിയിലെത്തും....  (3 hours ago)

ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടറായി മലയാളി വ്യവസായി എം എ യൂസഫലി  (3 hours ago)

ബൈക്ക് കുഴിയിലേക്ക് മറിഞ്ഞ് യുവാവിന്  (3 hours ago)

കണ്ണീർക്കാഴ്ചയായി... മകന്റെ വിവാഹ ഒരുക്കങ്ങൾക്കിടെ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു  (3 hours ago)

നാട്ടിലേയ്ക്കുള്ള യാത്രാമധ്യേ യുവാവ് വിമാനത്തിൽ കുഴഞ്ഞു വീണു മരിച്ചു  (4 hours ago)

  അങ്കമാലി - ശബരി റെയില്‍ പദ്ധതി...  (4 hours ago)

ദീപക്ക് ജീവനൊടുക്കിയ കേസിൽ സംഭവം... പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും  (4 hours ago)

പഞ്ചവാദ്യരംഗത്ത് നിറസാന്നിധ്യമായിരുന്ന പ്രശസ്ത കൊമ്പ് കലാകാരന്‍ മച്ചാട് രാമകൃഷ്ണന്‍ നായര്‍ അന്തരിച്ചു  (4 hours ago)

കലാകാരന്മാർക്ക് പ്രശസ്തി, കൃഷിയിൽ നേട്ടം! ധനു രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (5 hours ago)

എന്‍പിആര്‍ നടപ്പാക്കില്ലെന്നുറപ്പാക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ച് സംസ്ഥാന സര്‍ക്കാര്‍...  (5 hours ago)

ആറാം കിരീടമുയര്‍ത്തി ഇന്ത്യ....  (5 hours ago)

Malayali Vartha Recommends