Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

സ​ലാ​ല​യി​ല്‍ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​ക​ളു​ടെ നി​ക്ഷേ​പം തി​രി​ച്ചു​ന​ല്‍​കാ​ന്‍ സ്​​പോ​ണ്‍​സ​ര്‍ ത​യാ​റാ​ണെ​ന്ന്​ സ​ലാ​ല​യി​ലെ ബി​സി​ന​സ്​ പ​ങ്കാ​ളി

09 AUGUST 2017 02:31 PM IST
മലയാളി വാര്‍ത്ത

മ​സ്​​ക​ത്ത്​: സ​ലാ​ല​യി​ല്‍ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​ക​ളു​ടെ നി​ക്ഷേ​പം തി​രി​ച്ചു​ന​ല്‍​കാ​ന്‍ സ്​​പോ​ണ്‍​സ​ര്‍ ത​യാ​റാ​ണെ​ന്ന്​ സ​ലാ​ല​യി​ലെ ബി​സി​ന​സ്​ പ​ങ്കാ​ളി. എ​ന്നാ​ല്‍, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ മ​ര​ണ​പ്പെ​ട്ട​വ​രി​ല്‍ ഒ​രാ​ളാ​യ മു​ഹ​മ്മ​ദ്​ മു​സ്​​ത​ഫ​യു​ടെ വീ​ട്ടു​കാ​ര്‍ സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും പ​ണം തി​രി​കെ ന​ല്‍​കു​ന്ന​തി​ന്​ ഇ​ത്​ ത​ട​സ്സ​മാ​വു​ക​യാ​ണെ​ന്നും ബി​സി​ന​സ്​ പ​ങ്കാ​ളി​യാ​യ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി 'ഗ​ള്‍​ഫ്​ മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ജ​നു​വ​രി 22നാ​ണ്​ മൂ​വാ​റ്റു​പു​ഴ ആ​ട്ടാ​യം മു​ട​വ​നാ​ശേ​രി​യി​ല്‍ മു​ഹ​മ്മ​ദ്​ മു​സ്​​ത​ഫ, ഉ​റ​വ​ക്കു​ഴി കു​റ്റ​മ​റ്റ​ത്തി​ല്‍ പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് കു​ഞ്ഞിൻറെ മ​ക​ന്‍ ന​ജീ​ബ് എ​ന്നി​വ​രെ ദാ​രീ​സി​ലെ താ​മ​സ സ്​​ഥ​ല​ത്ത്​ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മ​ര​ണം ന​ട​ന്ന്​ കു​റ​ച്ചു​ദി​വ​സ​ങ്ങ​ള്‍​ക്ക്​ ശേ​ഷം ന​ജീ​ബി​ൻറെ ബ​ന്ധു​ക്ക​ള്‍ സ​ലാ​ല​യി​ല്‍ എ​ത്തി ത​ങ്ങ​ളു​മാ​യും സ്​​പോ​ണ്‍​സ​റു​മാ​യും കാ​ര്യ​ങ്ങ​ള്‍ സം​സാ​രി​ച്ചി​രു​ന്നു.

തു​ട​ര്‍​ന്ന്, കാ​ര്യ​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ മ​ധ്യ​സ്​​ഥ​നെ നി​യോ​ഗി​ക്കു​ക​യും ചെ​യ്​​തു. ഇ​ദ്ദേ​ഹ​വും സ​ലാ​ല​യി​ലെ​ത്തി സ്​​പോ​ണ്‍​സ​റു​മാ​യും മ​റ്റും സം​സാ​രി​ച്ചി​രു​ന്നു. നി​ക്ഷേ​പം തി​രി​കെ ന​ല്‍​കാ​ന്‍ ഇ​രു​വ​രു​ടെ​യും ബ​ന്ധു​ക്ക​ള്‍ ഒ​പ്പി​ട്ട ക​ത്തു​ക​ള്‍ തി​രി​കെ ന​ല്‍​ക​ണ​മെ​ന്ന്​ സ്​​പോ​ണ്‍​സ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ത​നു​സ​രി​ച്ച്‌​ ന​ജീ​ബി​ൻറെ വീ​ട്ടു​കാ​ര്‍ ക​ഴി​ഞ്ഞ മേ​യ്​ 22ന്​ ​ക​ത്ത്​ ന​ല്‍​കി.

എ​ന്നാ​ല്‍, മു​സ്​​ത​ഫ​യു​ടെ വീ​ട്ടു​കാ​ര്‍ ഇ​തു​വ​രെ ക​ത്തു​ന​ല്‍​കാ​നോ ത​ങ്ങ​ളു​മാ​യോ സ്​​പോ​ണ്‍​സ​റു​മാ​യോ ബ​ന്ധ​പ്പെ​ടാ​നോ താ​ല്‍​പ​ര്യ​മെ​ടു​ത്തി​ട്ടി​ല്ല. ഇ​ട​നി​ല​ക്കാ​ര​നും ഇ​വ​രോ​ട്​ സം​സാ​രി​ച്ചി​രു​ന്നെ​ങ്കി​ലും കാ​ര്യ​ങ്ങ​ളി​ല്‍ ഒ​രു പു​രോ​ഗ​തി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു​ കാ​ര്യ​ങ്ങ​ള്‍ പൊ​ലീ​സിൻറെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന വി​ഷ​യ​മാ​യ​തി​നാ​ല്‍ പ്ര​തി​ക​രി​ക്കു​ന്നി​ല്ലെ​ന്നും ബി​സി​ന​സ്​ പ​ങ്കാ​ളി പ​റ​ഞ്ഞു. ദു​രൂ​ഹ​മ​ര​ണം സം​ബ​ന്ധി​ച്ച്‌​ വി​ശ​ദ അ​ന്വേ​ഷ​ണ​ത്തി​ന്​ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ മ​രി​ച്ച മു​ഹ​മ്മ​ദ്​ മു​സ്​​ത​ഫ​യു​ടെ സ​ഹോ​ദ​ര​ന്‍ എം​ബ​സി​യി​ല്‍ പ​രാ​തി ന​ല്‍​കി​യ​തി​ൻറെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ബി​സി​ന​സ്​ പ​ങ്കാ​ളി​യു​ടെ പ്ര​തി​ക​ര​ണം. മ​ര​ണം ന​ട​ന്ന്​ ഏ​ഴു മാ​സ​ത്തോ​ളം പി​ന്നി​ട്ടി​ട്ടും നി​​ക്ഷേ​പ​മ​ട​ക്കം വി​ഷ​യ​ങ്ങ​ള്‍ ത​ങ്ങ​ളോ​ട്​ സം​സാ​രി​ക്കാ​ന്‍ സ​ലാ​ല​യി​ലെ ബി​സി​ന​സ്​ പ​ങ്കാ​ളി ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന് അ​ബ്​​ദു​സ്സ​മ​ദ്​ ആ​രോ​പി​ച്ചി​രു​ന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (1 hour ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (1 hour ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (1 hour ago)

ന്യൂനമർദ്ധം ചതിച്ചു..  (1 hour ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (2 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (2 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (2 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (2 hours ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (2 hours ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (3 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (3 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (4 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (4 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (4 hours ago)

Malayali Vartha Recommends