Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

വിദേശ രാജ്യങ്ങളിലെ ജയിലുകള്‍ക്കുള്ളിലുള്ള ഇന്ത്യക്കാരെ തിരിച്ച്‌ കൊണ്ടുവരാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്; 30 രാജ്യങ്ങളുമായി ഇന്ത്യ കരാര്‍ ഒപ്പുവെച്ചു

11 AUGUST 2017 10:51 AM IST
മലയാളി വാര്‍ത്ത

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളിലെ വിവിധ ജയിലുകളിലായി കഴിയുന്നത് 7620 ഇന്ത്യക്കാരാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ കഴിയുന്നത് സൗദി അറേബ്യയിലെ ജയിലുകളിലാണ്. ജയിലില്‍ അകപ്പെട്ടവരെ തിരിച്ച്‌ കൊണ്ട് വരാനായി 30 രാജ്യങ്ങളുമായി ഇന്ത്യ കരാര്‍ ഒപ്പുവെച്ചു.

സൗദി അറേബ്യലെ ജയിലുകളിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ളത്. ഏകദേശം 2084 പേരോളം ഈ ജയിലുകളിലുണ്ടെന്നാണ് സര്‍ക്കാരിന് ലഭിച്ച കണക്കുകള്‍. സാമ്ബത്തിക ക്രമക്കേട്, മോഷണം, കൈക്കൂലി എന്നീ കേസുകളിലാണ് കൂടുതലായും ഇന്ത്യക്കാര്‍ ശിക്ഷ അനുഭവിക്കുന്നത്. മദ്യം നിരോധിച്ചിരിക്കുന്ന സൗദി അറേബ്യ രാജ്യത്ത് മദ്യം വിറ്റതിനും കുടിച്ചതിന്റെയും പേരിലുള്ള കുറ്റത്തിനും ധാരാളം പേര്‍ സൗദി അറേബ്യയിലെ ജയിലിലുണ്ട്.

തായ്‌ലൻഡ്, മലേഷ്യ, സിംഗപ്പൂര്‍, ഇന്തനേഷ്യ എന്നീ രാജ്യങ്ങളിലായി അഞ്ഞൂറോളം പേര്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുക്കള്‍, ഇവരില്‍ കൂടുതല്‍ പേരും മയക്കുമരുന്ന് വില്‍പ്പന, മനുഷ്യക്കടത്ത്, വിസ തട്ടിപ്പ് സംബന്ധമായ കുറ്റങ്ങളുമായാണ് ജയിലില്‍ കഴിയുന്നത്. പാക്കിസ്ഥാന്‍ ജയിലുകളില്‍ 546 ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് സര്‍ക്കാരിന് ലഭിച്ച കണക്കുകളില്‍ വ്യക്തമാകുന്നത്. ഇതില്‍ അഞ്ചൂറോളം പേര്‍ മീന്‍പിടുത്തക്കാര്‍ ആണെന്നും സൂചനയുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള നിരവധി മീന്‍പിടുത്തക്കാര്‍ ബംഗ്ലാദേശ്, ഭൂട്ടാന്‍, തുടങ്ങിയ രാജ്യങ്ങളിലെ ജയിലുകളിലുമുണ്ട്.

സര്‍ക്കാരിന് ലഭ്യമായ കണക്കുകള്‍ പ്രകാരം വിദേശ രാജ്യങ്ങളിലെ 86 ജയിലുകളിലായി 7620 പേരാണ് ഇപ്പോള്‍ ജയിലിലുള്ളത്. ഇതില്‍ അമ്ബതോളം പേര്‍ സത്രീകളാണ്. എന്നാല്‍ കണക്കില്‍പ്പെടാതെ ഇതില്‍ കൂടുതല്‍ പേര്‍ പല ജയിലുകളിലായി ഉണ്ടെന്നാണ് സൂചന. സ്ത്രീകളില്‍ കൂടുതല്‍ പേരും ശ്രീലങ്ക, ചൈന, നേപ്പാള്‍,യുഎസ്, യുകെ, മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളിലാണ്.

സമീപകാലങ്ങളിലായി ഇന്ത്യക്കാര്‍ കൂടുതലായി കുടിയേറുന്ന ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലും 115 പേര്‍ അവിടുത്തെ ജയിലുകളിലുണ്ട്. കൊലപാതകം, സാമ്ബത്തിക ഇടപാട്, റോഡ് അപകടങ്ങള്‍ തുടങ്ങിയ കുറ്റങ്ങളാണ് കൂടുതലായും ചുമത്തപ്പെട്ടിരിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (15 minutes ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (44 minutes ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (48 minutes ago)

ന്യൂനമർദ്ധം ചതിച്ചു..  (53 minutes ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (1 hour ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (1 hour ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (1 hour ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (1 hour ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (1 hour ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (3 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (3 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (3 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (3 hours ago)

Malayali Vartha Recommends