ഇറാനില്‍ ഭംഗിയില്ലാത്ത അധ്യാപികാ അധ്യാപകര്‍ക്ക് പഠിപ്പിക്കാന്‍ വിലക്ക്; മുഖക്കുരുവും പാടുമുള്ള പുരുഷന്മാര്‍ക്കും അധ്യാപകരാകാന്‍ കഴിയില്ല

ടെഹ്‌റാന്‍: ഇസ്ലാമിക് റിപ്പബ്ലിക്കായ ഇറാനില്‍ കാണാന്‍ ഭംഗിയില്ലാത്ത അധ്യാപകരെ പഠിപ്പിക്കുന്നതില്‍ നിന്നും വിലക്കികൊണ്ട് ഇറാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. മുഖത്ത് രോമമുള്ള സ്ത്രീകള്‍, മുഖക്കുരുവും പാടുമുള്ള പുരുഷന്മാര്‍, 20 പല്ലുകളില്‍ കുറവുള്ളവര്‍ എന്നിവരെ ഇനി അധ്യാപകരായി നിയമിക്കില്ല. കോങ്കണ്ണുള്ളവര്‍,ചൊറിയുള്ളവര്‍ എന്നിവരേയും നിരോധിച്ചിട്ടുണ്ട്. പ്രസവിക്കാത്ത സ്ത്രീകളേയും അധ്യാപകരാകുന്നതില്‍ നിന്നും ഭരണകൂടം വിലക്കി.
https://www.facebook.com/Malayalivartha