Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ന്യുയോര്‍ക്ക് നഗരത്തെ ഞെട്ടിച്ച 'ഗോ ടോപ്ലെസ് ഡേ പരേഡ്'

28 AUGUST 2017 04:36 PM IST
മലയാളി വാര്‍ത്ത

അന്ന് കേരളത്തിലെ സ്ത്രീകള്‍ മാറ് മറയ്ക്കാനുള്ള
സ്വാതന്ത്ര്യത്തിനുവേണ്ടിയാണ് പോരാടിയതെങ്കിൽ ഇന്ന് അമേരിക്കന്‍ യുവതികൾ പോരാടുന്നത് മാറുമറയ്ക്കാതിരിക്കാനുള്ള സ്വാതന്ത്ര്യത്തിനായി.

'ഞങ്ങളുടെ ശരീരങ്ങളല്ല, യുദ്ധങ്ങളാണ് അശ്ലീല'മെന്ന് പ്രഖ്യാപിച്ചുകൊണ്ട് മാറുമറയ്ക്കാതെ നൂറുകണക്കിന് യുവതികള്‍ തെരുവിലിറങ്ങിയത് നഗരത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. പത്താമത് 'ഗോ ടോപ്ലെസ് ഡേ പരേഡി'ന്റെ ഭാഗമായാണ് ഈ മേനിപ്രദര്‍ശനം. കാര്‍ണിവല്‍ സമാനമായ അന്തരീക്ഷത്തില്‍ നടന്ന റാലിയില്‍, നൂറുകണക്കിന് യുവാക്കളും ഇവര്‍ക്കൊപ്പം ചേര്‍ന്നു.

കൊളംബസ് സര്‍ക്കിളില്‍നിന്ന് ബ്രയന്റ് പാര്‍ക്കിലേക്കായിരുന്നു നഗ്നറാലി. 2007-ല്‍ നെവാദ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗോ ടോപ്ലെസ് എന്ന സംഘടനയാണ് ഈ റാലി ആദ്യമായി സംഘടിപ്പിച്ചത്. അന്നുമുതല്‍ എല്ലാവര്‍ഷവും ന്യുയോര്‍ക്കില്‍ റാലി നടക്കാറുണ്ട്. ലിംഗസമത്വത്തിനും സ്ത്രീകളെ കച്ചവടച്ചരക്കാക്കുന്നതിനുമെതിരെയാണ് റാലി.

എല്ലാ പ്രായത്തിലുള്ള സ്ത്രീകളും പരേഡില്‍ പങ്കെടുത്തിരുന്നു. പത്തുവര്‍ഷമായി ഈ റാലിയില്‍ പങ്കെടുന്നുണ്ടെന്നും മറ്റെന്തിനെക്കാളും ഇതിന് പ്രധാന്യം നല്‍കുന്നുവെന്നും ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാരിയായ റെബേക്ക ബാര്‍വിക്ക് പറയുന്നു. വിര്‍ജീനിയയില്‍നിന്നും റാലിയില്‍ പങ്കെടുക്കുന്നതിനുമാത്രമായാണ് അവര്‍ ന്യുയോര്‍ക്കിലെത്തിയത്.

പുരുഷന്മാരുടേതുപോലെ സ്ത്രീകളുടെ ശരീരവും സ്വാഭാവികമായി കാണാന്‍ സമൂഹം തയ്യാറാകാണമെന്ന സന്ദേശമാണ് ഇത്തവണത്തെ റാലി മുന്നോട്ടുവെക്കുന്നത്. പുരുഷന്മാര്‍ക്ക് മേലുടുപ്പിടാതെ എവിടെയും പോകാമെങ്കില്‍, എന്തുകൊണ്ട് സ്ത്രീകള്‍ക്കും അത്തരത്തില്‍ സഞ്ചരിച്ചുകൂടായെന്ന് പ്രകടനത്തില്‍ പങ്കെടുത്തവര്‍ ചോദിക്കുന്നു.

അമേരിക്കയില്‍ സ്ത്രീകള്‍ മാറുമറയ്ക്കണമെന്ന് നിര്‍ബന്ധമില്ല. ന്യുയോര്‍ക്കില്‍ സ്ത്രീകള്‍ മാറുമറയ്ക്കേണ്ടതില്ലെന്ന് 1992-ല്‍ നിയമം അംഗീകരിക്കുകയും ചെയ്തു. നിലവില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമാണ് മാറുമറയ്ക്കല്‍ നിര്‍ബന്ധമാക്കിയിട്ടുള്ളത്. ഇന്ത്യാന, ഉട്ട, ടെന്നസി എന്നിവിടങ്ങളില്‍.

ടോപ്ലെസ് ഡേ പരേഡ് ന്യുയോര്‍ക്കില്‍ മാത്രമാണ് നടക്കുന്നതെങ്കിലും, പല നഗരങ്ങളിലും ഇതിന്റെ ചുവടുപിടിച്ച്‌ വിവിധ പരിപാടികള്‍ നടത്താറുണ്ട്. വെനീസ് ബീച്ച്‌, കാലിഫോര്‍ണിയ, ഡെന്‍വര്‍, കൊളറാഡോ, ഫീനിക്സ്, അരിസോണ തുടങ്ങി 29 നഗരങ്ഹളില്‍ ഗോ ടോപ്ലെസ് ഡേയുമായി ബന്ധപ്പെട്ട് പരിപാടികളുണ്ടായിരുന്നു. സ്ത്രീസ്വാതന്ത്ര്യ ദിനത്തിന്റെ 97-ാം വാര്‍ഷികം കൂടിയായിരുന്നു ഈദിവസം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (14 minutes ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (2 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (2 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (2 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (2 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (2 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (2 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (2 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (2 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (2 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (2 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (2 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (5 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (8 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (8 hours ago)

Malayali Vartha Recommends