Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദീപക്ക് ജീവനൊടുക്കിയ കേസിൽ സംഭവം... പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും


അണ്ടര്‍ 19 ഏകദിന ലോകകപ്പ് .. കലാശപ്പോരില്‍ 100 റണ്‍സിന്റെ വമ്പന്‍ വിജയം നേടി ഇന്ത്യ


അഗ്നി-3 പരീക്ഷണം വിജയകരം.... ഇന്ത്യയുടെ ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി-3 വിജയകരമായി പരീക്ഷിച്ചു...


സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ..സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ...വെർച്വൽ ലോകത്തായിരുന്നു അവർ. എട്ടുപേജ് ആത്മഹത്യാക്കുറിപ്പ്..


24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..

കനത്ത വെള്ളപ്പൊക്കത്തില്‍ ചീങ്കണ്ണിയും പാമ്പും വീടുകളിലേക്ക് ഒഴുകി എത്തുന്നു: ദിവസങ്ങളായി വീടിന് പുറത്തിറങ്ങാനാവാതെ മലയാളികളും ദുരിതത്തില്‍

29 AUGUST 2017 02:52 PM IST
മലയാളി വാര്‍ത്ത

ഹൂസ്റ്റണ്‍: ഹാര്‍വി ചുഴലിക്കാറ്റിൽ നിര്‍ത്താതെ പെയ്യുന്ന മഴയും അതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും ജനജീവിതം സ്തംഭിപ്പിച്ചു .ഹൂസ്റ്റണിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന മലയാളികള്‍ ഉള്‍പ്പടെ അക്ഷരാര്‍ത്ഥത്തില്‍ വീടിനു പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലാണ് .ഹുസ്റ്റണു പുറമേ ഷുഗര്‍ ലാന്‍ഡ് ,കെയ്റ്റി,സൈപ്രസ് ,വുഡ് ലാന്‍ഡ്സ് ,പെയര്‍ലാന്‍ഡ് ,ഫ്രണ്ട്സ് വുഡ് ,റിച്ച്‌മണ്ട് ,റോസന്‍ ബര്‍ഗ്, സ്റ്റാഫോര്‍ഡ് ,മിസോറി സിറ്റി തുടങ്ങി എല്ലാ സമീപ നഗരങ്ങളെയും വെള്ളപൊക്കം ബാധിച്ചു ചുഴലിക്കാറ്റ് ജീവനു ഭീഷണിയാകുന്ന അവസ്ഥ ഒഴിഞ്ഞു എങ്കിലും പല നഗരങ്ങളിലും പ്രത്യേകിച്ച്‌ ബ്രാസോസ് നദിക്കു സമീപമുള്ള ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയിലെ ചില നഗരങ്ങളിലെ ജനങ്ങളോട് നിര്‍ബന്ധമായും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ അധികാരികള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. നഗരം പൂര്‍വസ്ഥിതി വീണ്ടെടുക്കാന്‍ ദിവസങ്ങള്‍ എടുക്കുമെന്ന് ഒൗദ്യോഗിക അറിയിപ്പ് ലഭിച്ചു. സ്കൂളുകള്‍ ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു . രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ സുരക്ഷാ സേനയും അമേരിക്കന്‍ റെഡ് ക്രോസും രംഗത്തുണ്ട് .

വിവിധ സംഘടനകള്‍ ഭക്ഷണം ഉള്‍പ്പടെയുള്ള സഹായവുമായി മുന്നോട്ടു വരുന്നുണ്ട് . ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രം , ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച് സ്റ്റാഫോര്‍ഡ് എന്നിവയുടെ ആഭിമുഖ്യത്തില്‍ താല്‍ക്കാലിക അഭയ കേന്ദ്രങ്ങള്‍ തുറന്നു. ഹ്യുസ്റ്റണിലെ മലയാളി അസോസിയേഷനും വിവിധ ഇന്ത്യന്‍ റെസ്റ്റോറന്‍റുകളും ഭക്ഷണ വിതരണം നടത്തുന്നുണ്ട് . രണ്ടു ദിവസമായി രാത്രി സമയങ്ങളില്‍ പെയര്‍ലാന്‍ഡ് നഗരത്തില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു .തിങ്കളാഴ്ച രാവിലെ മുതല്‍ മലയാളികള്‍ ഏറെ താമസിക്കുന്ന സിയന്നാ പ്ലാന്േ‍റഷനില്‍ നിര്‍ബന്ധിത ഒഴിപ്പിക്കല്‍ നടപ്പിലാക്കി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി .വിവിധ മലയാളി സംഘടനകളുടെ ഓണാഘോഷ പരിപാടികള്‍ മാറ്റി വച്ചതായി ബന്ധപ്പെട്ട ഭാരവാഹികള്‍ അറിയിച്ചു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാട്ടിലേയ്ക്കുള്ള യാത്രാമധ്യേ യുവാവ് വിമാനത്തിൽ കുഴഞ്ഞു വീണു മരിച്ചു  (13 minutes ago)

  അങ്കമാലി - ശബരി റെയില്‍ പദ്ധതി...  (28 minutes ago)

ദീപക്ക് ജീവനൊടുക്കിയ കേസിൽ സംഭവം... പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും  (40 minutes ago)

പഞ്ചവാദ്യരംഗത്ത് നിറസാന്നിധ്യമായിരുന്ന പ്രശസ്ത കൊമ്പ് കലാകാരന്‍ മച്ചാട് രാമകൃഷ്ണന്‍ നായര്‍ അന്തരിച്ചു  (52 minutes ago)

കലാകാരന്മാർക്ക് പ്രശസ്തി, കൃഷിയിൽ നേട്ടം! ധനു രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

എന്‍പിആര്‍ നടപ്പാക്കില്ലെന്നുറപ്പാക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ച് സംസ്ഥാന സര്‍ക്കാര്‍...  (1 hour ago)

ആറാം കിരീടമുയര്‍ത്തി ഇന്ത്യ....  (1 hour ago)

ഇന്ത്യയുടെ ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി-3 വിജയകരമായി പരീക്ഷിച്ചു...  (1 hour ago)

പത്മവിഭൂഷണ്‍ പുരസ്‌കാരം സ്വീകരിക്കേണ്ടതില്ലെന്ന് സിപിഎമ്മും വിഎസിന്റെ കുടുംബവും  (7 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തി തകര്‍ത്ത് കുഴിയിലേക്ക് വീണ് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം  (7 hours ago)

അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്  (7 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലന്‍സ് ഇടിച്ച് കാല്‍നടയാത്രികന് ദാരുണാന്ത്യം  (7 hours ago)

കേരളത്തില്‍ എന്‍പിആര്‍ നടപ്പാക്കില്ലെന്ന് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍  (8 hours ago)

സ്പാ ജീവനക്കാരിയെ ഗുണ്ടാസംഘം പീഡിപ്പിച്ച കേസ്: അന്വേഷിക്കാനെത്തിയ പൊലീസിനു നേരെ വളര്‍ത്തുനായയെ അഴിച്ചുവിട്ട് ഒന്നാം പ്രതി  (8 hours ago)

ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ സ്വത്തുക്കള്‍ താല്‍ക്കാലികമായി കണ്ടുകെട്ടി ഇഡി  (8 hours ago)

Malayali Vartha Recommends