PRAVASI NEWS
സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം
ഇനി പ്രവാസികൾക്ക് ചുരുങ്ങിയ ചെലവില്‍ നാട്ടിലേക്ക് വിളിക്കാം
14 September 2017
ഇന്റര്‍നെറ്റ് വഴി സംസാരിക്കാനും വീഡിയോ കോള്‍ ചെയ്യാനുമുള്ള സംവിധാനമായ വോയ്സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോളി (വോയിപ്) നുള്ള നിരോധനം നീക്കാന്‍ സൗദി അറേബ്യന്‍ വാര്‍ത്താവിതരണ-വിവര മന്ത്രാലയം തീരുമാനിച്ച...
കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സംവിധാനം അനുവദിക്കാന്‍ യു.എ.ഇ ഭരണകൂട തീരുമാനം
14 September 2017
കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ സംവിധാനം അനുവദിക്കാന്‍ യു.എ.ഇ ഭരണകൂടം തീരുമാനിച്ചു. ബ്രിട്ടന്, യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ താമസ വിസയുള്ള ഇന്ത്യക്കാര്‍ക്കാണ് മുന്‍ കൂട...
ദുബായില്‍ രണ്ട് പ്രധാന ഹൈവേകളുടെ വേഗപരിധി വെട്ടിചുരുക്കി ; വാഹനമോടിക്കുന്നവര്‍ ജാഗ്രതപാലിച്ചില്ലെങ്കില്‍ കുടുങ്ങും
14 September 2017
ദുബായില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവയുടെ വേഗപരിധി മണിക്കൂറില്‍ 110 കിലോമീറ്ററാക്കി ചുരുക്കി. ദുബൈ മീഡിയ ഓഫിസ് ട്വിറ്ററിലൂടെയാണ് വേഗപരിധി ചുരുക്കിയ കാര്യം അറിയിച്ചത്. അമിത...
ക്വാലാലംപൂരിൽ സ്കൂളിനു തീപിടിച്ചു വിദ്യാര്‍ഥികളടക്കം 25 പേര് മരിച്ചു
14 September 2017
മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂരിലെ സ്കൂളിലുണ്ടായ തീപിടിത്തത്തില്‍ വിദ്യാര്‍ഥികളടക്കം 25 പേര് വെന്തു മരിച്ചു. ഇതില്‍ ഒരു അധ്യാപകനും ഉള്‍പ്പെടുന്നു. വ്യാഴാഴ്ച പുലര്‍ച്ച പ്രാദേശിക സമയം 5.4ഓടെയാണ് സ്കൂ...
അബുദാബിയില്‍ ബംബറടിച്ച മലയാളിയെ കണ്ടെത്തി
13 September 2017
അബുദാദി ബിംഗ് ടിക്കറ്റില്‍ ബംബര്‍ അടിച്ചത് എറണാകുളം സ്വദേശി എം.കെ മ്യാതുവിനാണ്. ബംബര്‍ അടിച്ചത് മലയാളിക്കാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് ആളെ ബന്ധപ്പെടാന്‍ സാധിക്...
ബ്രിട്ടനിൽ മലയാളി മെയിൽ നഴ്സിന് 10 മാസം ജയിൽ ശിക്ഷ
13 September 2017
ജോലിക്കിടയിലെ വീഴ്ചയെക്കുറിച്ച് നഴ്സിങ് ആൻഡ് മിഡ്വൈഫറി കൗൺസിൽ (എൻഎംസി) നടത്തുന്ന അന്വേഷണ വിവരം മറച്ചുവച്ച് വീണ്ടും ജോലിക്കു കയറിയ മലയാളി മെയിൽ നഴ്സിന് പത്തു മാസം ജയിൽശിക്ഷ. ബ്രിസ്റ്റോളിൽ താമസിക്കുന്ന ...
ആശ്വാസത്തോടെ ഫാ.ടോം സലേഷ്യന്‍ സഭാ ആസ്ഥാനത്ത്
13 September 2017
യെമനില്‍ ഐഎസ് ഭീകരരുടെ തടവിലായിരുന്ന മലയാളി വൈദികന് ഫാ.ടോം ഉഴുന്നാലില്‍ റോമിലെ സലേഷ്യന്‍ സഭാ ആസ്ഥാനത്ത് വിശ്രമത്തിലാണ്. ഫാ.ടോം സഭാ ആസ്ഥാനത്ത് എത്തിയതറിഞ്ഞ് ഒട്ടേറെ പ്രമുഖര്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാ...
ലാലേട്ടന്റെ ദൃശ്യം ഇനി ചൈനയിലും
13 September 2017
മലയാളത്തിലെ എക്കാലത്തെയും മികച്ച ബോക്സ്ഓഫീസ് വിജയം നേടിയ ചിത്രങ്ങളിലൊന്നാണ് മോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദൃശ്യം. മലയാളത്തിനു പുറമെ ചിത്രം തമിഴിലും ഹിന്ദിയിലും റീമേക്ക് ചെയ്തിരുന്നു...
ദുബായിലെ വിസ്മയങ്ങൾ അവസാനിക്കുന്നില്ല
13 September 2017
അംബര ചുംബികളായ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് ലോകത്തെ വിസ്മയിപ്പിച്ച ദുബായ് കടലിനടിയില്‍ ആഡംബര കൊട്ടാരം നിര്‍മ്മിച്ചാണ് ഇത്തവണ ലോകത്തെ വിസ്മയിപ്പിക്കാന് ഒരുങ്ങുന്നത്. ലോകത്തിലെ ആദ്യ അണ്ടര്‍വാട്ടര്‍ ലക്...
ഫേസ്ബുക്കിലൂടെ മതവിദ്വേഷം പരത്തിയ ആര്‍എസ്എസുകാരനായ മലയാളിക്ക് ജയിലില്‍ശിക്ഷ
13 September 2017
എന്തിനും ഏതിനും സാമൂഹ്യ മാധ്യമങ്ങളെ കൂട്ടുപിടിച്ച് നല്ലതും ചീത്തയുമായ പരാമർശങ്ങൾ നടത്തുന്നത് മലയാളിയുടെ സ്ഥിരം സ്വഭാവമായി മാറിയിരിക്കുകയാണ്. അത്തരം കാര്യങ്ങൾ വിലപോകില്ലെന്ന് മലയാളിയെ ഓർമിപ്പിക്കുകയാണ്...
ഇര്‍മ വേഗത കുറഞ്ഞ് അമേരിക്കന്‍ തീരത്തു നിന്നും മടങ്ങുന്നു
13 September 2017
ഇര്‍മ ചുഴലിക്കാറ്റ് വേഗത കുറഞ്ഞ് അമേരിക്കന്‍ തീരത്തു നിന്നും മടങ്ങുന്നു. കരീബിയെയും ഫ്ളോറിഡ, ജോര്‍ജ്ജിയ തുടങ്ങിയ അമേരിക്കന്‍ നഗരങ്ങളെയും പാടെ തകർത്താണ് ഇര്‍മ മടങ്ങുന്നത്. കാറ്റഗറി 5ലെത്തി ആഞ്ഞടിച്ച ഇ...
ദുബായില്‍ മലയാളിക്ക് വീണ്ടും ആറരക്കോടിയുടെ സമ്മാനം
13 September 2017
ദുബായില്‍ വീണ്ടും മലയാളിക്ക് ഭാഗ്യ ദേവതയുടെ കടാക്ഷം. കഴിഞ്ഞ ദിവസം അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് 12 കോടി ലഭിച്ചതിന് പിന്നാലെ മറ്റൊരു മലയാളിക്കും ഭാഗ്...
ബലി പെരുന്നാളിനു ജയിലിൽ കഴിയുന്ന തടവുകാർക്ക് ശിക്ഷാ ഇളവ് പ്രഖ്യാപിച്ചപ്പോൾ അക്കൂട്ടത്തിൽ അയാളുമുണ്ടായിരുന്നു ...
12 September 2017
ഭാഗ്യം തുണയായപ്പോൾ മലയാളി യുവാവിനു വിദേശത്തു ലഭിച്ച ജയിൽശിക്ഷയിൽ ഇളവ് ലഭിച്ചു. വീട്ടുകാരുടെ പ്രാർഥനയ്ക്കൊപ്പം ജനപ്രതിന...
സുഖപ്രസവം ഉണ്ടാകില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടും കുടുംബം സിസേറിയനു സമ്മതിച്ചില്ല : യുവതി ജീവനൊടുക്കി
12 September 2017
ലേബര്‍ റൂമില്‍ വേദന സഹിക്കാനാകാതെ സിസേറിയന് വേണമെന്ന് കരഞ്ഞു അപേക്ഷിച്ചു. എന്നാൽ യുവതിയുടെ ബന്ധുക്കള്‍ സിസേറിയന് സമ്മതിച്ചില്ല. ഇതോടെ യുവതി ആശുപത്രിയുടെ അഞ്ചാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കി. കുഞ്...
ലഗേജ് നിബന്ധനകളില്‍ മാറ്റംവരുത്തി ഒമാന്‍ വിമാനത്താവള മാനേജ്മെന്റ് കമ്പനി
12 September 2017
സെപ്റ്റംബര്‍ ഒന്നു മുതൽ ലഗേജ് നിബന്ധനകളില്‍ മാറ്റംവരുത്തിയതായി ഒമാന്‍ വിമാനത്താവള മാനേജ്മെന്റ് കമ്പനി. ഇതുപ്രകാരം പുതപ്പുകളിലും ലിനനിലും മറ്റും പൊതിഞ്ഞുള്ളതും പുറമെ കയറുകൊണ്ട് കെട്ടിവരിഞ്ഞുള്ളതുമായ ല...


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...

ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഇന്ന് സഭയിൽ രാഹുലെത്തിയില്ല..പക്ഷെ രാഹുലിന് നേരെയുള്ള ഒളിയമ്പ് ഇന്ന് സഭയിൽ മന്ത്രി വീണ ജോർജ് വലിച്ചിട്ടു.. 'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേർത്തുപിടിക്കുകയുമാണ് സർക്കാർ..'

കുതിച്ചുയരുകയാണ് സ്വർണവില..ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയ വില ഇന്ന് വീണ്ടും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി..റെക്കോർഡുകളെല്ലാം ഭേദിച്ചാണ് സ്വർണ വിലയുടെ കുതിപ്പ് തുടരുന്നത്..
