Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

കാനഡയില്‍ ചാലക്കുടി സ്വദേശി യുവതി മരിച്ചത് കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്... ഭര്‍ത്താവിനായി അന്വേഷണം ആരംഭിച്ചു

17 MAY 2024 08:12 AM ISTമലയാളി വാര്‍ത്ത
കാനഡയില്‍ ചാലക്കുടി സ്വദേശി യുവതി മരിച്ചത് കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്. പടിക്കല സാജന്റെയും ഫ്‌ലോറയുടെയും മകള്‍ ഡോണ സാജ (34)നെ മേയ് ഏഴിനാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഭര്‍ത്താവ് കുറ്റിച്ചിറ കണ്ണമ്പുഴ ലാല്‍ കെ പൗലോസിനായി അന്വേഷണം ആരംഭിച്ചു. സംഭവ ദിവസം തന്നെ ലാല്‍ ഇന്ത്യയിലേക്ക് പ...

വിദേശികളുടെ തൊഴില്‍ കരാര്‍ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന വരുന്നു

02 August 2016

വിദേശികളുടെ തൊഴില്‍ കരാറുകളും രജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന നടപ്പിലാക്കാന്‍ മാനവ വിഭവ ശേഷി മന്ത്രാലയം ഒരുങ്ങുന്നു. ജനറല്‍ ഫെഡറേഷന്‍ ഓഫ് ഒമാന്‍ ട്രേഡ് യൂനിയന്‍ നേതാവ് നബ്ഹാന്‍ അല്‍ ബത്താഷിയെ ഉദ്ധരിച്...

ഷാര്‍ജയില്‍ ഇന്നുമുതല്‍ പുതുക്കിയ വാടക കരാര്‍

01 August 2016

എമിറേറ്റില്‍ വാര്‍ഷിക വാടകക്കരാര്‍ പുതുക്കാന്‍ മുനിസിപ്പാലിറ്റി വര്‍ധിപ്പിച്ച നിരക്ക് ഇന്നു മുതല്‍ നിലവില്‍വന്നു.ഓഗസ്റ്റിനു മുന്‍പ് കെട്ടിട വാര്‍ഷിക വാടകക്കരാര്‍ പുതുക്കേണ്ടിയിരുന്നവര്‍ക്കു പഴയനിരക്കി...

സ്വദേശിവത്ക്കരണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സുമാരെ ഒമാന്‍ പിരിച്ചുവിടുന്നു

01 August 2016

ഒമാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സുമാരെ പിരിച്ചുവിടുന്നു. 48 മലയാളികള്‍ ഉള്‍പ്പെടെ 72 പേര്‍ക്കാണ് പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചത്. ഇന്ന് മുതല്‍ ജോലിയില്‍ പ്രവേശിക്കേണ്ടെന്നാണ് അറിയിപ്പ്.സ്വദേശിവ...

സൗദിയില്‍ നിന്ന് നാട്ടിലേക്ക് പണമയക്കുന്നതില്‍ നിയന്ത്രണം

01 August 2016

രാജ്യത്തെ വിദേശ തൊഴിലാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നിയന്ത്രണം കൊണ്ട് വരാന്‍ സൗദി ഭരണകൂടം ഒരുങ്ങുന്നു. ഇനി മുതല്‍ വിദേശ തൊഴിലാളികള്‍ക്ക് സ്വന്തം വരുമാനത്തില്‍ കൂടുതല്‍ തുക നാട്ടിലേക്ക് അയക്കാ...

ഉത്സവ സീസണ്‍ പ്രമാണിച്ച് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കുന്നു

01 August 2016

ഉത്സവ സീസണ്‍ പ്രമാണിച്ച് ഒമാനില്‍ നിന്നുള്ള വിമാന കമ്പനികള്‍ നിരക്ക് കുറച്ചു. ഓണവും ബലിപ്പെരുന്നാളും പ്രമാണിച്ചാണ് കമ്പനികളുടെ ഈ മത്സരം. അതിനാല്‍ കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കുമുള്ള വിമാനങ്ങ...

സ്വപ്‌നസാക്ഷാത്ക്കാരത്തിനായി പ്രവാസി മലയാളിയായ രംഗീത് കരാട്ടെയില്‍ പുതിയ അടവുകളുമായി രംഗത്ത്

01 August 2016

കരാട്ടെ ഇനമായ ഷിന്‍കിയോ ക്യൂ ഷിന്‍കായില്‍ ഏഷ്യന്‍ ചാമ്പ്യന്‍ കിരീടം നേടുക എന്ന സ്വപ്‌നവുമായി കരാട്ടെയില്‍ പുതിയ ചുവടുകള്‍ വച്ച് മുന്നേറുകയാണ് പ്രവാസി മലയാളിയായ രംഗീത്. സെപ്റ്റംബറില്‍ ദക്ഷിണ കൊറിയയില്‍...

ഇനി ടെക്‌നിക്കല്‍ ജോലിക്കായി സൗദിയില്‍ എത്തുന്നവര്‍ക്ക് എഴുത്തു പരീക്ഷ

30 July 2016

സൗദിയില്‍ ടെക്‌നീഷ്യന്‍മാരുടെ യോഗ്യത പരിശോധിക്കാന്‍ ടെക്‌നിക്കല്‍ കൗണ്‍സില്‍ വരുന്നു. ഇതോടെ ടെക്‌നിക്കല്‍ കൗണ്‍സില്‍ നിശ്ചയിക്കുന്ന യോഗ്യതയ്ക്കും മാനദണ്ഡങ്ങള്‍ക്കും അനുസരിച്ചു മാത്രമായിരിക്കും സൗദി ടെ...

കുവൈറ്റ് സന്ദര്‍ശകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു

29 July 2016

കുവൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശത്തിന് മന്ത്രിസഭയുടെ അംഗീകാരം. ഇതനുസരിച്ച് വിദേശികള്‍ക്കായി വിസിറ്റിങ് വിസക്ക് അപേക്ഷിക്കുമ്പോള്‍ തന്നെ ലൈസന്‍സുള്ള ഇന...

ഒമാനില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ നിയമത്തില്‍ ഇളവ്

29 July 2016

സുല്‍ത്താനേറ്റില്‍ എണ്ണവിലയിടിവിനെ തുടര്‍ന്ന് തളര്‍ന്ന സമ്പദ്ഘടനക്ക് ഊര്‍ജം പകരാന്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസാ നിയമത്തില്‍ ഇളവ് വരുത്തി. ഒന്നാം ലിസ്റ്റില്‍പെടുന്ന 38 രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് ഈ...

ബഹ്‌റൈനിലെ അധാരി വാട്ടര്‍ പാര്‍ക്ക് വീണ്ടും തുറക്കുന്നു

28 July 2016

നവീകരണത്തിനായി അടച്ചിട്ട ബഹ്‌റൈനിലെ ചരിത്രപ്രധാനമുള്ള അധാരി വാട്ടര്‍ പാര്‍ക്ക് വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിക്കുന്നതായി അധികൃതര്‍ അറിയിച്ചു. അടുത്ത മാസം ആദ്യം മുതലാണ് പാര്‍ക്ക് പ്രവര്‍ത്തനം പുനരാര...

യുഎഇയുടെ ഐഡി കാര്‍ഡ് പുതുക്കാന്‍ വൈകിയവര്‍ക്ക് നിബന്ധനകളോടെ അവസരം 

28 July 2016

യു.എ.ഇ.യുടെ തിരിച്ചറിയല്‍ രേഖയായ എമിറേറ്റ്‌സ് നാഷണല്‍ ഐ.ഡി. കാര്‍ഡ് പുതുക്കാന്‍ വൈകിയവര്‍ക്ക് ഇളവുകളോടെ അത് പുതുക്കാന്‍ അവസരം നല്‍കുന്നു. കാലാവധി പൂര്‍ത്തിയായി മൂന്നുമാസം കഴിഞ്ഞിട്ടും പുതുക്കാന്‍ സാധി...

ചരിത്ര പൈതൃകങ്ങളുടെ അറിവുകള്‍ പകരാനായിതാ ഒമാന്‍ ദേശീയ മ്യൂസിയം 

27 July 2016

സുല്‍ത്താനേറ്റ് ഓഫ് ഒമാന്റെ സമ്പന്നമായ ചരിത്ര പൈതൃകങ്ങളുടെ അറിവുകള്‍ പുതുതലമുറക്ക് പകര്‍ന്നു നല്‍കുന്ന ഒമാന്‍ ദേശീയ മ്യൂസിയം ഈമാസം 30ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. പഴയ മസ്‌കത്തില്‍ അല്‍ ആലം ക...

ഖത്തറില്‍ നിര്‍ബന്ധിത റിട്ടയര്‍മെന്റ് ഏര്‍പ്പെടുത്താന്‍ നീക്കം

27 July 2016

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ മേഖലകളിലായി ഖത്തറില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കു നിര്‍ബന്ധിത റിട്ടയര്‍മെന്റ് ഏര്‍പ്പെടുത്താന്‍ നീക്കം. ഖത്തര്‍ യുവാക്കള്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക...

ദുബായ് വാഹനാപകടം: മലയാളിയടക്കം ഏഴ് പേര്‍ മരിച്ചു, മൂന്നു പേരുടെ നില ഗുരുതരം

27 July 2016

ദുബായില്‍ മിനി ബസ് ട്രക്കിലിടിച്ച് മരിച്ച ഏഴ് പേരില്‍ ആറ് ഇന്ത്യക്കാര്‍. ഇവരില്‍ ഒരു മലയാളിയെയും ഉത്തരേന്ത്യക്കാരനെയും തിരിച്ചറിഞ്ഞു. എന്‍ജിനീയറായ എറണാകുളം പിറവം സ്വദേശി എവിന്‍കുമാര്‍(29)ആണ് മരിച്ച മല...

പോക്കിമോനെതിരെ കുവൈറ്റ് സര്‍ക്കാര്‍, കളി കാര്യമായാല്‍ പണി പാളും

26 July 2016

ലോകമെങ്ങും തരംഗം സൃഷ്ടിക്കുന്ന പോക്കിമോന്‍ ഗോ ഗെയിമിനെതിരെ കുവൈറ്റ് സര്‍ക്കാര്‍ രംഗത്ത്. പോക്കിമോന്റെ കൈവിട്ട കളി കുവൈത്തില്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി. സര്‍ക്കാര്‍ സ്ഥാപനങ്ങ...

Malayali Vartha Recommends