Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....


മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...


ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത


മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...


കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്

പ്രവാസികള്‍ക്ക് കോളടിച്ചല്ലോ... ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികള്‍ക്ക് വന്‍ശമ്പള വര്‍ദ്ധനവ്

13 DECEMBER 2017 07:19 AM IST
മലയാളി വാര്‍ത്ത

ഇനി ഗള്‍ഫില്‍ ഒരു ജോലി തേടി പോയാല്‍ കിട്ടും കൈനിറയെ പണം. ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസികളുടെ ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയറിയതോടെ തൊഴിലാളികളുടെ ശമ്പളം അടക്കമുള്ള ആനൂകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. 

ജീവിത ചിലവ് കൂടിയത്, നികുതികള്‍ പുതുതായി പല സാധനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയത്, എണ്ണവില കൂട്ടിയത് എന്നിവ മൂലം ജനങ്ങളുടെ വരുമാനത്തില്‍ ഉണ്ടായ നഷ്ടം നികത്താന്‍ ഗള്‍ഫ് രാജ്യങ്ങള്‍ തത്വത്തില്‍ തീരുമാനിച്ചുകഴിഞ്ഞു.

പ്രതിസന്ധികളില്‍നിന്നും ഗള്‍പ്ഗ് മേഖല കരകയറുന്നു എന്നതിന്റെ വ്യക്തമായ സൂചനകളാണ് വേതനത്തിലേ വര്‍ദ്ധനവ് നീക്കങ്ങള്‍.ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയ ഔണ്‍ ഹെവിറ്റ് സമിതി പുറത്തുവിടതാണ് ഈ വിവരങ്ങള്‍. 2016 കാലത്ത് ചുരുങ്ങിയത് 4.4 മുതല്‍ 4.9ശതമാനം വരെ വേതന വര്‍ദ്ധനവ് നിലവില്‍ വരും.

ഇതുമായി ബന്ധപ്പെട്ട റിപോര്‍ട്ട് ഗള്‍ഫില്‍ വന്‍ വാര്‍ത്താ പ്രാധാന്യത്തോടെ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിടുണ്ട്.സൗദിയില്‍ ഏറ്റവും കൂടുതല്‍ 4.4%, യു.എ.ഇയില്‍ 4.6,കുവൈറ്റ് 4.3,ബഹറിന്‍ 4.8,ഒമാന്‍ 4.3, ഖത്തര്‍ 3.6എന്നിങ്ങനെയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന കണക്കുകള്‍. ഈവര്‍ഷം തന്നെ മിക്കവാറും കമ്പിനികളില്‍ ഇത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കും.

2017 ല്‍ കണക്കാക്കുന്ന വേതന വര്‍ദ്ധനവ് ഇതില്‍ കൂടുതലാണ്.4.5 മുതല്‍ 4.9 ശതമാനം വരെയാണ് 2017 പ്രതീക്ഷിക്കുന്നതും പ്ലാന്‍ ചെയ്യുന്നതുമായ ശംബള വര്‍ദ്ധന. ഏറ്റവും കൂടുതല്‍ 2017ലും സൗദിയിലാണ്4.0%.. സര്‍ക്കാര്‍ മേഖലയില്‍ 4.8 മുതല്‍ 7 % വരെ വേതന വര്‍ദ്ധനവ് നടപ്പിലാക്കുമെന്നാണ് റിപോര്‍ട്ടുകള്‍.ജനങ്ങളുടെ വരുമാനത്തിന്റെ നല്ല പങ്കും ഈ ഇയിടെ ഏര്‍പ്പെടുത്തിയ നികുതി പരിഷ്‌കാരങ്ങളും, വാടക നിയമങ്ങളും, വില കയറ്റവും, എണ്‍വിലയും അപഹരിക്കുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം  (5 minutes ago)

വാഹനാപകടത്തില്‍ വയനാട് സ്വദേശിക്ക് ദാരുണാന്ത്യം  (21 minutes ago)

ഉജ്വല തിരിച്ചുവരവുമായി മാഗ്‌നസ് കാള്‍സന്‍  (30 minutes ago)

അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തില്‍ നിന്ന് കാണാന്‍ സുവര്‍ണാവസരമൊരുങ്ങുന്നു  (39 minutes ago)

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ്  (1 hour ago)

അര്‍ജന്റീനയില്‍ നിന്നാണ് മോദി ബ്രസീലില്‍ എത്തിയത്...  (1 hour ago)

കെ എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിയിടിച്ചു...  (1 hour ago)

ഒന്നിനെതിരേ നാലുഗോളുകള്‍ക്ക്...  (1 hour ago)

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നല്‍ പ്രളയം...  (2 hours ago)

നാല് വയസുകാരനെ അതിസാഹസികമായി ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി....  (2 hours ago)

ശാരീരികമായി കടുത്ത ശിക്ഷ നല്‍കാന്‍ അദ്ധ്യാപകര്‍ക്ക്  (2 hours ago)

ഈ അടുത്ത കാലത്തെ ഏറ്റവും വലിയ കടുവ ദൗത്യം. കടുവ കൂട്ടില്‍ ആയത് 53 ആം ദിനം  (2 hours ago)

പറന്നുയർന്ന വിമാനത്തിന്റെ മുൻഭാഗം ഇളകിത്തെറിച്ച് തെന്നിമാറി..!ചിറകിലൂടെ യാത്രക്കാരെ ഇറക്കി ..  (3 hours ago)

ഇന്ന് അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ചേരുന്നു...  (3 hours ago)

എന്നെ വിശ്വസിക്കല്ലേ മാളത്തിൽ നിന്ന് തത്സുകി പുറത്ത്..! മണിക്കൂറുകൾക്കിടയിൽ ജപ്പാനിൽ സംഭവിച്ചത്..!സ്ഫോടനം,ഭൂചലനം  (3 hours ago)

Malayali Vartha Recommends