Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

ഷാര്‍ജ ഭരണാധികാരിയുടെ ഈ തീരുമാനത്തിന് അഭിനന്ദനങ്ങള്‍... എമിറേറ്റിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പള വര്‍ധന പ്രഖ്യാപിച്ചു

23 DECEMBER 2017 07:07 AM IST
മലയാളി വാര്‍ത്ത

എമിറേറ്റിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഷാര്‍ജ ഭരണാധികാരി ശമ്പള വര്‍ധന പ്രഖ്യാപിച്ചു. സുപ്രീം കൗണ്‍സില്‍ അംഗവും ദുബായ് ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് പ്രഖ്യാപനം നടത്തിയത്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പള വര്‍ധനവിനായി 600 ദശലക്ഷം ദിര്‍ഹത്തിന്റെ പാക്കേജാണ് ഒരുക്കിയിരിക്കുന്നത്. ഇതുപ്രകാരം നവാഗതനായ ബിരുദധാരിക്ക് നേരത്തെ 17,500 ദിര്‍ഹമാണ് ശമ്പളം ലഭിച്ചിരുന്നതെങ്കില്‍ പുതിയ നിരക്ക് അനുസരിച്ച് 18,500 ദിര്‍ഹം ലഭിക്കും.

അതായത് ആയിരം ദിര്‍ഹത്തിന്റെ വര്‍ധനവുണ്ടാകും. 2018 ജനുവരി ഒന്നുമുതലാണ് ശമ്പളപരിഷ്‌കരണം പ്രാബല്യത്തിലാവുക. പക്ഷേ എട്ടാം ഗ്രേഡിന് താഴെ തരംതിരിക്കപ്പെടാത്ത ജീവനക്കാര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

കൂടാതെ എമിറേറ്റ് പൗരന്‍മാര്‍ക്കേ ശമ്പള പരിഷ്‌കരണത്തിന്റെ ഗുണഫലം ലഭിക്കുകയുള്ളൂ. ഒന്നാം ഗ്രേഡിലുള്ളവര്‍ക്ക് 30500 ദിര്‍ഹമായിരിക്കും ശമ്പളം. അതായത് 21,375 ദിര്‍ഹം അടിസ്ഥാന ശമ്പളവും 7125 ദിര്‍ഹം അലവന്‍സും ആയിരിക്കും.

രണ്ടാം ഗ്രേഡിലുള്ളവര്‍ക്ക് 28,500 ദിര്‍ഹവും മൂന്നാം ഗ്രേഡിലുള്ളവര്‍ക്ക് 25,000 ദിര്‍ഹവും ശമ്പളം ലഭിക്കും. ജീവനക്കാരുടെ പെന്‍ഷനിലും വര്‍ധനവ് പ്രഖ്യാപിച്ചതായി മാനവ വിഭവശേഷി വകുപ്പ് ചെയര്‍മാന്‍ ഡോ. താരിഖ് ബിന്‍ ഖദേം അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (4 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (5 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (5 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (5 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (6 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (6 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (7 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (7 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (8 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (8 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (9 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (9 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (9 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (9 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (9 hours ago)

Malayali Vartha Recommends