Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്

11 JULY 2025 04:06 PM ISTമലയാളി വാര്‍ത്ത
മലയാളി യുവതിയെയും ഒന്നര വയസുകാരിയായ മകളെയും ഷാർജയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രവാസ ലോകത്തെയടക്കം നടുക്കുന്ന അപ്ഡേറ്റുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കൊല്ലം കേരളപുരം സ്വദേശി നിതീഷ് വലിയ വീട്ടിലിന്റെ ഭാര്യ കൊട്ടാരക്കര ചന്ദനത്തോപ്പ് രജിത ഭവനിൽ വിപഞ്ചിക മണിയൻ പിള്ളയും (33) മകൾ വൈ...

പെര്‍മിറ്റില്ലാതെ ഹജ്ജിന് ശ്രമിക്കുന്നത് സൗദി താമസ നിയമമനുസരിച്ച് നിയമ ലംഘനം

16 August 2017

ഹജ്ജി​​​ന്റെ ദിനങ്ങള്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ മക്ക കവാടങ്ങളില്‍ പരിശോധന കര്‍ശനമാക്കി.ഹജ്ജ് നിര്‍വഹിക്കാനുദ്ദേശിക്കുന്ന സ്വദേശികളും വിദേശികളും ഹജ്ജ്, ഉംറ മന്ത്രാലയത്തി​​ന്റെ അനുമതിയുള്ള ഏജന്‍സിക...

ക​താ​റാ ഹോ​സ്​​പി​റ്റാ​ലി​റ്റി സ്വി​റ്റ്സ​ർ​ലാ​ൻ​ഡി​ലും

16 August 2017

കടുത്ത സാമ്പത്തിക ഉ​പ​രോ​ധം തു​ട​രു​മ്പോ​ഴും ക​താ​റാ ഹോ​സ്​​പി​റ്റാ​ലി​റ്റി സ്വി​റ്റ്സ​ർ​ലാ​ൻ​ഡി​ൽ നൂറ്​ കോടി ഡോ​ള​ർ ചെ​ല​വ​ഴി​ച്ച് വ​ൻ ഹോ​ട്ട​ൽ സ​മു​ച്ച​യം സ്വ​ന്ത​മാ​ക്കി. ബെ​ർ​ഗ്​​നോ​സ്​​റ്റ...

ഖത്തർ വി​സ​ര​ഹി​ത സ​ന്ദ​ര്‍ശ​ന അ​നു​മ​തി ഇന്ത്യക്കാർക്ക് അനുകൂലം

16 August 2017

ഇ​ന്ത്യ​യു​ള്‍പ്പെ​ടെ 80 രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍ക്കാ​യി ഖ​ത്ത​ര്‍ പ്ര​ഖ്യാ​പി​ച്ച പു​തി​യ വി​സ ര​ഹി​ത സ​ന്ദ​ര്‍ശ​ന അ​നു​മ​തി രാ​ജ്യ​ത്തെ താ​ഴ്ന്ന ​വ​രു​മാ​ന​ക്കാ​രാ​യ ഹൗ​സ് ഡ്രൈ​വര്‍മാ​ര്‍...

നാടാണെന്ന് കരുതി പ്രവാസി ഗള്‍ഫിലെ റോഡില്‍ പൂസായാലോ... 

15 August 2017

അടിച്ചുപൂസായി അര്‍ധനഗനനായി ഗള്‍ഫിലെ റോഡിലൂടെ നടന്നാലെന്തുണ്ടാവും. ആ പൊല്ലാപ്പിലാണ് ഒരു പ്രവാസി യുവാവ്. നൈഫ് ഏരിയയിലാണ് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്. കഴിഞ്ഞ ജൂണില്‍ നടന്ന സംഭവത്തില്‍ കഴിഞ്ഞ ദിവസം വി...

സൗദിയിലേക്ക് ഇനി ജോലിക്ക് പോകുന്നത് വന്‍ ചെലവ്!! ഇതിനേക്കാള്‍ ലാഭം നാട്

14 August 2017

റിയാദ്: സൗദി അറേബ്യജോലി തേടി പോകുന്ന മലയാളികള്‍ക്ക് പ്രിയപ്പെട്ടതായിരുന്നു.എന്നാൽ വര്‍ഷങ്ങള്‍ക്ക് മുമ്ബ് തുടങ്ങിയ സൗദി സ്വദേശി വല്‍ക്കരണം ഈ ഇഷ്ടത്തിന് മങ്ങലേല്‍പ്പിച്ചു. ഇപ്പോഴിതാ കടുത്ത ചില നടപടികള്‍...

പ്രവാസ ജീവിതത്തിനു വിരാമം... സി.എച്ച്‌ മൗലവി മടങ്ങുന്നു

14 August 2017

ദമ്മാം: നാല്​ പതിറ്റാ​ണ്ടോളം പ്രവാസ ജീവിതം നയിക്കുകയും കെ.എം.സി.സിയുടെയും സമസ്​തയുടെയും അമരത്ത് സൗമ്യ പ്രതീകമാവുകയും ചെയ്ത ദമ്മാമിലെ സി.എച്ച്‌. മൗലവി പ്രവാസത്തോട്​ വിടപറയുന്നു. പ്രവാസ ലോകം സ്നേഹാദരവോട...

ഒമാനില്‍ വീടുവാങ്ങാം... അധികം ചെലവില്ലാതെ താങ്ങാവുന്ന നിരക്കില്‍

14 August 2017

മ​സ്​​ക​ത്ത്​: ലോ​ക​ത്ത്​ താ​ങ്ങാ​ന്‍ ക​ഴി​യു​ന്ന നി​ര​ക്കി​ല്‍ വീ​ടു​വാ​ങ്ങാ​ന്‍ ക​ഴി​യു​ന്ന ആ​ദ്യ മൂ​ന്ന്​ രാ​ഷ്​​ട്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഒ​മാ​നും. സി​ഡ്​​നി കേ​ന്ദ്ര​മാ​യ അ​ഷ്വ​ര്‍​ഡ്​ റി​മോ​...

വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ സൗദിയില്‍ ജോലി ;മലയാളി നഴ്സുമാര്‍ ജയിലില്‍

14 August 2017

റിയാദ്: വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്‌ സൗദിയില്‍ ജോലി നേടിയ മലയാളി നഴ്സുമാര്‍ ജയിലില്‍. സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിലാണ് മൂന്ന് മലയാളി നഴ്സുമാര്‍ വ്യാജ സര്‍ട്ടിഫിക...

മെല്‍ബണില്‍ എം.പി. അച്യുതന് ഗംഭീര സ്വീകരണം

14 August 2017

മെല്‍ബണ്‍: മെല്‍ബണില്‍ ഹ്രസ്വസന്ദര്‍ശത്തിനെത്തിയ സി പി ഐ നേതാവും മുന്‍ രാജ്യസഭാ അംഗവുമായ എം പി അച്യുതന് മെല്‍ബണ്‍ ഇടതുപക്ഷ മതേതര കൂട്ടാഴ്മയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ചടങ്ങില്‍ ഓസ്ട്രേലിയിലെ ...

ഫൊക്കാന കേരളാ പ്രവാസി ട്രിബുണല്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ രൂപികരിച്ചു ; ഡോ. അനിരുദ്ധന്‍ ചെയര്‍മാന്‍

14 August 2017

ന്യൂയോര്‍ക് : പ്രവാസികളുടെ കേരളത്തിലെ സ്വത്തു സംരക്ഷിക്കുന്നതിനുള്ള നിയമപരമായ പരിരക്ഷ ഉറപ്പുവരുത്തുന്നുന്നതിനു വേണ്ടിയാണ് കേരളാ പ്രവാസി ട്രിബുണല്‍ എന്ന ആശയം ഫൊക്കാന മുന്നോട്ട് വച്ചു. ഗവണ്‍മെന്റില്‍ സമ...

പുണ്യ ഭൂമിയിലെത്തിയ മലയാളി തീര്‍ഥാടകര്‍ മക്കയും കഅബയും പുണ്യഹറമും കണ്‍കുളിര്‍ക്കെ കണ്ട ആത്​മ നിര്‍വൃതിയില്‍ ; ആദ്യ ഉംറയുടെ ആത്മനിര്‍വൃതിയില്‍ മലയാളി ഹാജിമാര്‍

14 August 2017

മക്ക: മനസും ശരീരവും പാകപ്പെടുത്തി പുണ്യ ഭൂമിയിലെത്തിയ മലയാളി തീര്‍ഥാടകര്‍ മക്കയും കഅബയും പുണ്യഹറമും കണ്‍കുളിര്‍ക്കെ കണ്ട ആത്​മ നിര്‍വൃതിയില്‍. എട്ട്​ മണിയോടെ ഹറമില്‍ എത്തിത്തുടങ്ങിയ ഹാജിമാര്‍ 11 മണിയോ...

റീ എന്‍ട്രി വിസയില്‍ വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പ് തിരിച്ചുവരാത്തവര്‍ക്ക് മൂന്നു വര്‍ഷത്തേക്ക് പ്രവേശന വിലക്കുമായി സൗദി ജവാസാത്ത് ഡയറക്ടറേറ്റ്

14 August 2017

റിയാദ് : സൗദി അറേബ്യ വിട്ട ശേഷംറീ എന്‍ട്രി വിസയില്‍ വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പ് തിരിച്ചുവരാത്തവര്‍ക്ക് മൂന്നു വര്‍ഷത്തേക്ക് പ്രവേശന വിലക്ക് ബാധകമാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ്. റീ-എന്‍ട്രി വ...

യു.എ.ഇ.എക്സ്ചേഞ്ചും അബൂദബി ഗ്ലോബല്‍ മാര്‍ക്കറ്റും ഒത്തു ചേര്ന്നോരു സാങ്കേതിക സഹകരണ കരാര്‍ ; ഫിന്‍ടെക്ക് ഇക്കോ സിസ്​റ്റത്തിനു വേണ്ടി കരാറൊപ്പിട്ടു

14 August 2017

അബൂദബി: പണമടവ്​, പണവിനിമയ ബ്രാന്‍ഡ്​ ആയ യു.എ.ഇ.എക്സ്ചേഞ്ചും അന്താരാഷ്​ട്ര ധനകാര്യ കേന്ദ്രമായ അബൂദബി ഗ്ലോബല്‍ മാര്‍ക്കറ്റും തമ്മില്‍ ഫിന്‍ടെക്ക് ഇക്കോ സിസ്​റ്റത്തിനു വേണ്ടി കരാറൊപ്പിട്ടു. യു.എ.ഇ.യിലെ റ...

സ​ലാ​ല റോ​ഡി​ൽ ര​ണ്ട്​ കാ​റ​പ​കടം ; നാ​ലു​മ​ര​ണം, 11 പേ​ർ​ക്ക്​ പ​രി​ക്ക്

12 August 2017

മ​സ്​​ക​ത്ത്​: സ​ലാ​ല റോ​ഡി​ൽ വെ​ള്ളി​യാ​ഴ്​​ച​യു​ണ്ടാ​യ ര​ണ്ടു​ അ​പ​ക​ട​ങ്ങ​ളി​ലാ​യി നാ​ലു​പേ​ർ മ​ര​ണ​പ്പെ​ടു​ക​യും 11 പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു. മ​രി​ച്ച നാ​ലു​പേ​രും പാ​കി​സ്​​താ...

"നിലക്കാത്ത ഉലയിലെ ജ്വലിക്കുന്ന ഓർമ്മകൾ" ; ഇന്ത്യ പ്രസ് ക്ലബ് പത്രപ്രവർത്തക പുരസ്‌കാരം ഫ്രാൻസിസ് തടത്തിലിന്

12 August 2017

ഷിക്കാഗോ∙ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ഈ വർഷത്തെ മികച്ച പത്രപ്രവർത്തകനുള്ള അവാർഡ് അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ ഫ്രാൻസിസ് തടത്തിലിന്. അമേരിക്കയിലെ പ്രമുഖ ഓൺലൈൻ മാധ്യമമായ ഇ മലയ...

Malayali Vartha Recommends