Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു

23 AUGUST 2026 12:24 PM ISTമലയാളി വാര്‍ത്ത
ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങിമരിച്ചു. പഴയങ്ങാടി മാട്ടൂൽ മടക്കര സ്വദേശി മുഹമ്മദ് ജാസിർ (24) ആണ് ഖത്തറിൽ വെച്ച് മരണപ്പെട്ടത്. മാട്ടൂൽ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ വട്ടക്കണ്ടി ജാസ്മിയുടെയും പൂവങ്കുളത്തിൽ അബ്ദുൽ നസീറിന്റെയും മകനാണ്. ക...

ക്യൂബയും കടന്ന് അമേരിക്കയിലെത്തുന്ന ഇര്‍മ ഫ്ലോറിഡയില്‍ കനത്ത നാശം വിതക്കുമെന്ന് മുന്നറിയിപ്പ്

07 September 2017

സെന്റ് മാര്‍ട്ടിന്‍: കരീബിയന്‍ ഉപദ്വീപില്‍ ഇര്‍മ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. അറ്റ്ലാന്റിക് സമുദ്രത്തില്‍ ശക്തി പ്രാപിച്ച ഇര്‍മ കൊടുങ്കാറ്റ് അമേരിക്കന്‍ തീരം ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. ഹാര്‍വെ കൊട...

കുവൈത്തിലെ സ്വകാര്യമേഖലയിലും സ്വദേശിവത്കരണം വരുന്നു

07 September 2017

പൊതുമേഖല സ്വദേശിവത്കരിക്കുന്നതിനു പിന്നാലെ പ്രവാസികൾക്ക് തിരിച്ചടിയായി സ്വകാര്യമേഖലയിലും സ്വദേശിവത്കരണം വരുന്നു.സാമൂഹിക തൊഴില്‍കാര്യമന്ത്രി ഹിന്ദ് അല്‍ സബീഹിനെ ഉദ്ധരിച്ച്‌ പ്രാദേശിക പത്രമാണ് ഇക്കാര്യം...

ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തിൽ പ്രതിഷേധമറിയിച്ച്‌ പ്രവാസി ലോകം

07 September 2017

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ രാജ്യം കത്തിനിൽക്കുന്ന അവസരത്തിൽ കൊലപാതകത്തിൽ പ്രതിഷേധമറിയിച്ച്‌ പ്രവാസി ലോകം. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ...

ഓസ്‌ട്രേലിയയില്‍ മലയാളി യുവതിക്കു രണ്ടര വര്‍ഷം തടവ്

06 September 2017

ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്നു മലയാളി യുവതിക്കു രണ്ടര വര്‍ഷം തടവ്. കാറപകടത്തില്‍ ഗര്‍ഭസ്ഥ ശിശു മരിക്കാനിടയായ സംഭവത്തിലാണ് മലയാളിയായ ഡിംപിള്‍ ഗ്രേസ് തോമസിനു മെല്‍ബണ്‍ കോടതി ...

ഇന്ത്യയില്‍നിന്ന് വീട്ടുജോലിക്കാരികളെ റിക്രൂട്ട് ചെയ്യാനുള്ള നടപടികള്‍ കുവൈത്ത് പുനരാരംഭിച്ചു

06 September 2017

സെക്യൂരിറ്റി ഫീസ് നല്‍കണമെന്ന നിബന്ധന ഇന്ത്യ മരവിപ്പിച്ചതോടെ കുവൈത്ത് റിക്രൂട്ടിംഗ് നടപടികള്‍ പുനരാരംഭിച്ചു. കുവൈത്ത് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ടിംഗ് ഓഫീസ് യൂനിയന്‍ മേധാവി ഫാദില്‍ അഷ്കലാനിയാണ് ഇക്കാര്...

ഹാര്‍വിക്കു പിന്നാലെ ഇര്‍മ്മ ; ഫ്ലോറിഡയിൽ മുന്നറിയിപ്പ്

06 September 2017

12 വര്‍ഷത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റിന്‍റെ മുൾമുനയിലായിരുന്നു അമേരിക്ക. നിരവധിയാളുകളുടെ ജീവനെടുക്കുകയും ഒത്തിരിയേറെ നാശം വിതയ്ക്കുകയും ചെയ്താണ് ഹാര്‍വി ചുഴലിക്കാറ്റ് ശാന്തമായത്. ഹാര്‍...

കാണാതായ തിരൂര്‍ സ്വദേശിയുടെ മൃതദേഹം പൊലിസ്​ മോര്‍ച്ചറിയില്‍

06 September 2017

ദുബായിൽ നിന്ന്​ കാണാതായ തൃശൂര്‍ സ്വദേശി മരിച്ചതായി റിപ്പോർട്ട്. തിരൂര്‍ മാവുംകുന്ന്​ മ​ദ്രസക്ക്​ സമീപം പരേതനായ ഹംസക്കുട്ടിയുടെയും പാത്തുമ്മയുടെയും മകന്‍ ഷമീര്‍ ബാബു(37) ആണ്​ മരിച്ചത്​. അല്‍ഖൂസില്‍ പിക...

മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് കൗണ്ടി ഓണാഘോഷം വര്‍ണ്ണാഭമായി

06 September 2017

ന്യുയോര്‍ക്ക്: മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് കൗണ്ടി ഓണാഘോഷം വര്‍ണ്ണാഭമായി ആഘോഷിച്ചു. ഓണാഘോഷം ഉദ്ഘാടനം ചെയ്ത ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം അമേരിക്കയില്‍ നടന...

വാഹനം ഒട്ടകത്തിൽ ഇടിച്ച് മരിച്ച മലയാളി വിദ്യാര്‍ഥിനിയുടെ മൃതദേഹം സലാലയില്‍ ഖബറടക്കി

06 September 2017

മ​സ്​​ക​ത്ത്​/​സ​ലാ​ല: ജ​അ​​ലാ​ന്‍ ബ​നീ ബൂ ​അ​ലി​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്​​ച വൈകിട്ട് സ​ലാ​ല​യി​ല്‍ ഖ​ബ​റ​ട​ക്കി. സ​ലാ​ല ചൗ​ക്കി​ല്‍ ...

ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ച സംഭവത്തിൽ ഇന്ത്യന്‍ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രതിഷേധിച്ചു

06 September 2017

ന്യൂയോര്‍ക്ക് : ബംഗ്ലുരുവിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായിരുന്ന ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ച സംഭവത്തില്‍ ഇന്ത്യന്‍ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രതിഷേധം രേഖപ്പെടുത്തി. ഫാസിസ്...

തടവിലായ 80 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക മോചിപ്പിച്ചു

06 September 2017

കൊളംബോ: സമുദ്രാതിര്‍ത്തി ലംഘിച്ച്‌ മത്സ്യബന്ധനം നടത്തിയതിന് തടവിലായ 80 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക മോചിപ്പിച്ചു. മോചിപ്പിച്ചവരില്‍ 48 പേര്‍ പുതുകോട്ടൈയില്‍ നിന്നും 24 പേര്‍ രാമനാഥപുരത്തുനിന...

കുടിയേറ്റക്കാര്‍ക്ക് ഇരുട്ടടുയുമായി വീണ്ടും ട്രംപ് ; നിയമം കര്‍ശനമാക്കി

06 September 2017

യുഎസില്‍ മതിയായ രേഖകളില്ലാതെ കഴിയുന്ന കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് പ്രസിഡന്റ് ട്രംപിന്റെ പുതിയ നടപടി. ഒബാമ ഭരണകൂടം കൊണ്ടുവന്ന ഡിഎസിഎ (ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ്) നിയമം പ്രസിഡന്റ് ഡൊണാള്‍ഡ് ട...

പ്രവാസി മലയാളിയുടെ മൃതദേഹം അഴുകിയ നിലയിൽ; നാട്ടിലേക്കയക്കാനുള്ള ശ്രമം പരാജയപ്പെട്ടു..ഒടുവിൽ

05 September 2017

ബഹ്‌റൈനില്‍ കഴിഞ്ഞ ഞായറാഴ്ച മരണപ്പെട്ട പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലേക്കയക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബഹ്‌റൈനില്‍ തന്നെ സംസ്‌കരിച്ചു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി സന്തോഷ്...

പെരുന്നാള്‍ ആഘോഷത്തിനിടെ മലയാളി മുങ്ങിമരിച്ചു

03 September 2017

പെരുന്നാള്‍ ആഘോഷത്തിനിടെ മലയാളി ഒമാനില്‍ മുങ്ങിമരിച്ചു. ഒമാന്‍ തലസ്ഥാനമായ മസ്‌ക്കത്തില്‍ നിന്നും 150 കിലോ മീറ്റര്‍ അകലെയുള്ള കുരിയാത്തി വാദി അല്‍ബഈനില്‍ ശനിയാഴ്ചയായിരുന്നു സംഭവം. തിരൂര്‍ സ്വദേശി യൂസഫാ...

വെള്ളപ്പൊക്ക ദുരിതബാധിതർക്ക് ധന സഹായവുമായി ഡൊണാള്‍ഡ് ട്രംപ്

02 September 2017

ടെക്സാസിനെ ദുരിതത്തിലാഴ്ത്തിയ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അദ്ദേഹം പ്രഖ്യാപിച്ച 10 ലക്ഷം ഡോളര്‍ സ്വന്തം പണമെന്ന് വൈറ്റ് ഹൗസ് പ്രസ...

Malayali Vartha Recommends