PRAVASI NEWS
യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന്
ഖത്തര്‍ പ്രധാനമന്ത്രി ഡല്‍ഹിയില്‍, 'മെയ്ക് ഇന്‍ ഇന്ത്യ' പദ്ധതികളില്‍ പങ്കാളിയാകും
03 December 2016
ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി ഇന്ത്യാ സന്ദര്‍ശനത്തിനായി ന്യൂഡല്‍ഹിയിലെത്തി. കേന്ദ്രമന്ത്രി ഹരിഭായ് പാര്‍ഥിഭായ് ചൗധരി, ഇന്ത്യയിലെ ഖത്തര്‍ സ്ഥാനപതി മുഹമ്മദ് ബിന്‍...
റിയാദില്‍ മലയാളി നഴ്സ് വാഹനമിടിച്ച് മരിച്ചു
02 December 2016
റോഡ് മുറിച്ചുകടക്കുന്നതിനിടെ മലയാളി നഴ്സ് വാഹനമിടിച്ച് മരിച്ചു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ ജിന്‍സി ഗ്രേസ് (25) ആണ് മരിച്ചത്. മദീനയിലെ ഒഹൂദ് ആശുപത്രിയിലെ നഴ്സാണ് ജിന്‍സി.ആശുപത്രിക്ക് തൊട്ടടുത...
ഹോളന്ത് ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല
02 December 2016
ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നിലവിലുള്ള പ്രസിഡന്റ് ഫ്രാങ്കോ ഹോളന്ത് പ്രഖ്യാപിച്ചു. പ്രസിഡന്റ് എന്ന നിലയില്‍ താന്‍ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ച ശേഷമായിരുന്...
ജര്‍മ്മനിയിലെ അഞ്ചിലൊന്ന് സംരംഭകരും വിദേശിയര്‍
02 December 2016
ജര്‍മ്മനിയിലെ അഞ്ചിലൊന്ന് സംരംഭകരും വിദേശിയരാണെന്ന് റിപ്പോര്‍ട്ട്. ജര്‍മനിയിലെ കുടിയേറ്റ വിഭാഗങ്ങള്‍ക്കിടയില്‍ സംരംഭകത്വ പ്രവണത വര്‍ദ്ധിച്ചുവരുന്നതായാണ് കണക്കുകള്‍. കഴിഞ്ഞ വര്‍ഷം രാജ്യത്ത് പുതുതായി തു...
അമേരിക്ക വിടുന്ന സ്വകാര്യ കമ്പനികള്‍ വലിയ വിലകൊടുക്കേണ്ടി വരും; ട്രംപ് -
02 December 2016
അമേരിക്ക വിടുന്ന സ്വകാര്യ കമ്പനികള്‍ക്ക് താക്കീതുമായി ട്രംപ്അമേരിക്ക വിടുന്ന കമ്പനികള്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്നാണ് ട്രംപിന്റെ ഭീഷണി. യു.എസില്‍ തുടരുന്ന കമ്പനികള്‍ക്ക് നികുതി ഇളവ് നല്‍കുകയും രാജ്...
ഷാര്‍ജയില്‍ വന്‍ തീപിടുത്തം
02 December 2016
ഷാര്‍ജയിലെ ബഹുനിലക്കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ഷാര്‍ജ-ദുബൈ ഹൈവേയായ അല്‍ ഇത്തിഹാദ് റോഡില്‍ സഫീര്‍ മാളിന് എതിര് ഭാഗത്തുള്ള 20 നിലകളുള്ള അല്‍ ബന്ദരി ട്വിന്‍ ടവറിന്റെ ബി ബ്ളോക്കിലെ 13-ാം നിലയിലാണ് ആ...
ദുബൈയില്‍ ഇനി കഥകളി രാവുകള്‍
02 December 2016
യു.എ.ഇ ദേശീയദിനാഘോഷത്തിന് ദുബൈയില്‍ തുടക്കമായി. കോണ്‍സല്‍ ജനറല്‍ അനുരാഗ് ഭൂഷണ് ഉദ്ഘാടനം നിര്‍വഹിച്ചു. വ്യാഴാഴ്ച ജെംസ് ഇന്റര്‍നാഷനല്‍ വെല്ലിംഗ്ടണ്‍ സ്കൂളിലെ പ്രിന്‍സസ് ഹയ ബിന്ത് അല്‍ ഹുസൈന് തിയറ്ററ...
'സേവ് കരിപ്പൂര്‍' : ഗള്‍ഫില്‍ ശക്തമായ പ്രതിഷേധം
02 December 2016
പ്രവാസലോകത്ത് കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അവഗണനക്കെതിരെ പ്രതിഷേധം ചൂടുപിടിക്കുന്നു. 2015 മെയ് ഒന്നിന് റണ്‍വേ ബലപ്പെടുത്തലിന്റെ പേരില്‍ ് വലിയ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. വലിയ വിമാനങ...
വാഹത് അല്‍ കറാമ രക്തസാക്ഷി സ്മാരകം
01 December 2016
രാജ്യത്തിന് വേണ്ടി ജീവന് ത്യജിച്ച ധീരപോരാളികളുടെ ഓര്മ സൂര്യചന്ദ്രന്മാര് നിലനില്ക്കുവോളം കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പണിതുയര്‍ത്തിയ വാഹത് അല്‍ കറാമ രക്തസാക്ഷി സ്മാരകം നാടിനായി സമര്‍പ്പിച്ച...
27-ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കം
01 December 2016
27-ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് എക്സിബിഷന് ആന്‍ഡ് കണ്വെന്ഷന് സെന്ററില്‍ തുടക്കമായി. സാംസ്കാരിക കായിക മന്ത്രി സലാഹ് ബിന്‍ ഗാനിം അല്‍ അലി ഉദ്ഘാടനം ചെയ്തു. നയതന്ത്ര പ്രമുഖരും സാഹിത്യകാര•ാര...
45ാമത് ദേശീയദിനാഘോഷത്തിന് ഷാര്‍ജയില്‍ തുടക്കമായി
01 December 2016
യു.എ.ഇ.യുടെ 45ാമത് ദേശീയദിനാഘോഷം ഷാര്‍ജാ നാഷണല്‍ പാര്‍ക്കില്‍ ആരംഭിച്ചു.'രാജ്യത്തിന്റെ വിജയവും വളര്‍ച്ചയും' എന്ന പ്രമേയത്തെ അടിസ്ഥനമായി നടത്തുന്ന ആഘോഷം ശനിയാഴ്ചവരെ നീണ്ടു നില്ക്കും. ആഘോഷത്ത...
എണ്ണ ഉദ്പാദനം കുറക്കും : ഒപെക് ഉച്ചകോടി
01 December 2016
അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിന് ഉണ്ടായ വിലയിടിവ് തടയുന്നതിന്റെ ഭാഗമായി ഉദ്പാദനം നിയന്തിക്കാന്‍ ബുധനാഴ്ച വിയന്നയില്‍ ചേര്‍ന്ന എണ്ണ ഉദ്പാദന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് തീരുമാനിച്ചു. ഇപ്പോഴുളള ഉല...
നോട്ട് പരിഷ്ക്കരണം; പൊറുതിമുട്ടി ബ്രിട്ടീഷ് ഇന്ത്യക്കാര്‍
01 December 2016
1000, 500 നോട്ടുകള്‍ പിന്‍വലിച്ചതിന്റെ അലയൊലികള്‍ ബ്രിട്ടണിലെ ഇന്ത്യക്കാരിലും പരിഭ്രാന്തി പടര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്. നോട്ട് പിന്‍വലിക്കലിന്റെ ഭാഗമായി ഡിസംബര്‍ 30 വരെയാണ് പഴയ നോട്ടുകള്‍ മാറ്റിവ...
ഇനി ഒമാനില്‍ തൊഴില്‍ വിസ അഞ്ച് ദിവസത്തിനുളളില്‍
30 November 2016
അഞ്ചു ദിവസംകൊണ്ട് തൊഴില്‍വിസ ലഭ്യമാക്കുന്നതിന് പദ്ധതി തയാറാവുന്നു. അപേക്ഷ നല്കി വെറും അഞ്ചു പ്രവൃത്തിദിനങ്ങള്‍കൊണ്ട് വിസ ലഭിക്കും.സമ്പദ്് വ്യവസ്ഥയുടെ വൈവിധ്യവത്കരണം വിപുലപ്പെടുത്താനുള്ള ദേശീയ പദ്ധതിയ...
നിര്‍മാണ മേഖലയില്‍ പൊതുവിസ വേണം
30 November 2016
നിര്‍മാണ മേഖലയില്‍ പ്രത്യേക വിഭാഗത്തിന് പ്രത്യേക വിസയെന്ന നിലവിലെ സമ്പ്രദായം മാറ്റി നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം ഒറ്റവിഭാഗം വിസ നല്‍കണമെന്ന് ഒമാനിലെ കെട്ടിട നിര്‍മാതാക്കള്‍ ആവശ്യ...


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി

കിളിവാതിൽ തച്ചുടച്ച് അകത്തേക്ക് ,ആർലേക്കറെ ക്യാമ്പസിൽ കയറ്റില്ല , കുട്ടിസഖാക്കന്മാരെ വലിച്ചിയച്ച് പോലീസ്, പാഞ്ഞെത്തി M.V ഗോവിന്ദൻ

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എന്‍ജിനീയര്‍മാരുടെ സംഘം..യുദ്ധവിമാനത്തെ ഉയർത്താനുള്ള ശ്രമം തുടരുന്നു..ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഗുരുതരമാണ്..

'മഷ്റൂം മര്‍ഡര്‍' .. ഓസ്ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന് പാറ്റേഴ്സണ്‍ കുറ്റവാളിയാണെന്ന് കോടതി..
