Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാര്‍ക്ക് മോചനത്തിന് വഴി തെളിയുന്നു

28 MARCH 2017 02:26 PM IST
മലയാളി വാര്‍ത്ത

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പത്ത് ഇന്ത്യക്കാര്‍ക്ക് മോചനത്തിന് വഴി തെളിയുന്നു. ഒരു പാകിസ്താന്‍ പൗരന്‍ മരിച്ച കേസില്‍ പാക് പൗരന്റെ കുടുംബം കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് മാപ്പ് നല്‍കിയ സാഹചര്യത്തിലാണിത്. നഷ്ടപരിഹാരം (ബ്ലഡ് മണി) കോടതിയില്‍ കെട്ടിവെച്ചു കഴിഞ്ഞു. ഏപ്രില്‍ 12ന് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകും. 2015 ഡിസംബറില്‍ അല്‍ഐനില്‍ ഉണ്ടായ സംഘര്‍ഷത്തിനിടയിലാണ് പാക് പൗരന്‍ കൊല്ലപ്പെട്ടത്. ഈ കേസില്‍ പതിനൊന്ന് ഇന്ത്യക്കാരായിരുന്നു പ്രതികള്‍. ഇവരില്‍ ഒരാള്‍ ഒഴികെയുള്ളവര്‍ക്ക് വധശിക്ഷ വിധിച്ചു. പഞ്ചാബ് സ്വദേശികളായിരുന്നു എല്ലാവരും. ഇവരുടെ ശിക്ഷ ഒഴിവായി കിട്ടാന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സര്‍ബത് ദാ ബാല ചാരിറ്റബിള്‍ ട്രസ്റ്റ് കുറെ മാസങ്ങളായി ശ്രമിച്ചു വരികയായിരുന്നു. 

കൊല്ലപ്പെട്ട പെഷവാര്‍ സ്വദേശി മൊഹമ്മദ് ഫര്‍ഹാന്റെ കുടുംബത്തെ സമീപിച്ച് ശിക്ഷിക്കപ്പെട്ട പഞ്ചാബികളുടെ കുടുംബങ്ങളുടെ പ്രയാസങ്ങള്‍ ബോധ്യപ്പെടുത്തിയതിനെത്തുടര്‍ന്നാണ് മാപ്പ് നല്‍കാന്‍ അവര്‍ തയ്യാറായതെന്ന് ട്രസ്റ്റ് പ്രസിഡന്റ് എസ്.പി.എസ്. ഒബ്‌റോയ് പറഞ്ഞു. പാക് കുടുംബം മാപ്പ് നല്‍കിയ കാര്യം കോടതിയില്‍ സമര്‍പ്പിച്ചതായും തക്കതായ നഷ്ടപരിഹാരം കെട്ടിവെച്ചതായും ഇന്ത്യന്‍ എംബസി അധികൃതരും സ്ഥിരീകരിച്ചു. ഈ സാഹചര്യത്തില്‍ വധശിക്ഷ ഒഴിവാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ എംബസ്സി അധികൃതര്‍. തന്റെ പ്രതിനിധി പെഷവാറില്‍ചെന്ന് ബന്ധപ്പെട്ടവരോട് മാപ്പ് നല്‍കാനായി അപേക്ഷിക്കുകയായിരുന്നെന്ന് എസ്.പി.എസ്. ഒബ്‌റോയ് വിശദീകരിച്ചു. പത്ത് ഇന്ത്യന്‍ കുടുംബങ്ങളെക്കൂടി കണ്ണീരിലാഴ്ത്താന്‍ താത്പര്യമില്ലെന്ന് കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് പറഞ്ഞതായും അദ്ദേഹം അറിയിച്ചു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (6 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (15 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (21 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (39 minutes ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (42 minutes ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (58 minutes ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (1 hour ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (1 hour ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (2 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (2 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (2 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends