Widgets Magazine
17
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി...

13 DECEMBER 2025 01:04 PM ISTമലയാളി വാര്‍ത്ത
പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി. എറണാകുളം മടപ്ലാതുരുത് മൂത്തകുന്നം അന്ദലത്ത് വീട്ടിൽ അജിത് കുമാർ (60) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. വഫ്രയിൽ പിക്നിക്കിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് ഹോസ്പിറ്റലിൽ എത്തിക്കുകയുമായിരുന്നു. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. കുവൈത്തിൽ ഹെയ്‌സ്‌കോ കമ്പനിയിലായി...

2017-ലെ കേരള ബജറ്റിനെ പ്രവാസികള്‍ സന്തോഷത്തോടെ സ്വീകരിച്ചു

04 March 2017

2017-ലെ കേരള ബജറ്റിനെ പ്രവാസികള്‍ വളരെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. മുഖ്യമന്ത്രിയായശേഷം പിണറായി വിജയന്‍ ദുബായില്‍ നടത്തിയ പ്രസംഗത്തോട് ഏറെക്കുറെ നീതിപുലര്‍ത്തുന്ന ബജറ്റാണ് ധനമന്ത്രി ഡോ. തോമസ് ഐസക് ഇ...

ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂളിലെ ഫീസ് വര്‍ധന പിന്‍വലിച്ചു

04 March 2017

വരുന്ന അധ്യയന വര്‍ഷത്തില്‍ 22 റിയാലിന്റെ വര്‍ധന വരുത്താനുളള തീരുമാനം ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂള്‍ പിന്‍വലിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തിരുന്നത്. പ്രതിമാസം ഫീസ് ഇനത്തില്...

സ്വദേശിവത്കരണം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി

04 March 2017

സ്വദേശിവത്കരണം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ ഖൈല്‍ വ്യക്തമാക്കി. മൊബൈല്‍ കടകളിലെ സ്വദേശിവത്കരണം 100 ശതമാനം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ഇങ്ങനൊരു...

ബഹ്‌റൈനില്‍ കഴിഞ്ഞ നാലുമാസമായി ശമ്പളമില്ലാതെ തൊഴിലാളികള്‍ നരകയാതന അനുഭവിക്കുന്നു

03 March 2017

ബഹ്‌റൈനില്‍ കഴിഞ്ഞ നാലുമാസമായി ശമ്പളം ലഭിക്കാത്ത തൊഴിലാളികള്‍ ദൈനംദിന ചെലവുകള്‍ക്കുപോലും പണമില്ലാതെ നരകിക്കുന്നു. ബഹ്‌റൈനിലെ പ്രശസ്തമായ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ തൊഴിലാളികളാണ് ഇത്തരത്തില്‍ നരകയാത...

പ്രവാസി ക്ഷേമപെന്‍ഷന്‍ 500 രൂപയില്‍ നിന്ന് 2000 രൂപയാക്കി ഉയര്‍ത്തി

03 March 2017

പ്രവാസി ക്ഷേമപെന്‍ഷന്‍ 500 രൂപയില്‍ നിന്ന് 2000 രൂപയാക്കി ഉയര്‍ത്തി. ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച സംസ്ഥാന ബജറ്റിലാണ് ഇക്കാര്യം അറിയിച്ചത.് പ്രവാസികളുടെ പുനരധിവാസത്തിനും വികസനത്തിനും വേണ്ടി 180 ...

ഇന്ത്യയിലേക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി ബിസിനസ് വിസ ആരംഭിക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി അറിയിച്ചു

03 March 2017

ഇന്ത്യയിലേക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി ബിസിനസ് വിസ ആരംഭിക്കുമെന്ന് ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിങ് സൂരി അറിയിച്ചു. അഞ്ചുവര്‍ഷത്തേക്കാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി ബിസിനസ് വിസ അനുവദിക്കുന്നത്. ഇന്ത്യയില്...

അജ്മാനില്‍ മലയാളി യുവാക്കള്‍ വിസ തട്ടിപ്പിനിരയായി 

02 March 2017

മലയാളികളായ എട്ട് യുവാക്കളാണ് വിസ തട്ടിപ്പിനിരയായി അജ്മാനില്‍ കുടുങ്ങിയത്. മലപ്പുറം പോരാഞ്ചേരി സ്വദേശിയാണ് ഇവരെ ദുബൈയിലെ കമ്പനികളിലേക്കെന്നു പറഞ്ഞ് സന്ദര്‍ശക വിസയില്‍ അവിടെ എത്തിച്ചത.് ചോക്കലേറ്റ് കമ്പ...

പ്രതാപകാലത്ത് ബിസിനസ് ലോകവും, സിനിമാക്കാരും, ജീവനക്കാരും ചുറ്റുമുണ്ടായിരുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ ആരും തിരിഞ്ഞുനോക്കാതെ ജയിലറയ്ക്കുള്ളില്‍ -

02 March 2017

ജനകോടികളുടെ വിശ്വസ്തനായ അറ്റ്‌ലസ് രാമചന്ദ്രന്‍. വൈശാലി (1988), വാസ്തുഹാര (1991), ധനം (1991), സുകൃതം (1994) തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവ്. ഒരിക്കല്‍ ബിസിനസ്സ് ലോകവും, സിനിമാക്കാരും, ...

അറ്റ്‌ലസ് രാമചന്ദ്രന്റെ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് കടം വീട്ടാന്‍ ഷെട്ടി ഗ്രൂപ്പ്

02 March 2017

അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിനായി പ്രവാസികള്‍ കൈകോര്‍ക്കുന്നു. എഴുപത് വയസ്സ് പിന്നിട്ട രാമചന്ദ്രനെ ജീവിതാവസാനം വരെ ജയിലില്‍ കിടക്കാന്‍ അനുവദിക്കില്ലെന്നാണ് പ്രവാസി മലയാളികളുടെ പൊതു വികാരം. ഇതിനുള്ള...

ദുബായ് രാജ്യാന്തര ബോട്ട് ഷോയ്ക്ക് തുടക്കമായി

01 March 2017

രാജ്യാന്തര ബോട്ട് ഷോയ്ക്ക് ദുബായില്‍ തുടക്കമായി. ഹൈടെക് പായ്ക്കപ്പല്‍ മുതല്‍ സൂപ്പര്‍ യോട്ടുകള്‍ വരെ മേളയിലുണ്ട്. മാര്‍ച്ച് നാലുവരെ നീണ്ടുനില്‍ക്കുന്ന മേളയില്‍ 60 ലേറെ രാജ്യങ്ങളില്‍ നിന്നുള്ള 845 കമ്പ...

ദുബൈയില്‍ സംസ്‌കാരികം തവനൂര്‍ സംഗമം സംഘടിപ്പിച്ചു

28 February 2017

മാധ്യമ പ്രവര്‍ത്തകന്‍ എം.വി.നികേഷ് കുമാറാണ് ദുബൈയില്‍ സംഘടിപ്പിച്ച സംസ്‌കാരികം തവനൂര്‍ സംഗമം ഉദ്ഘാടനം ചെയ്യ്തത്. കേരളത്തിന്റെ വികസനത്തില്‍ പ്രവാസികളുടെ പങ്ക് വലുതാണെന്നും പ്രവാസി മലയാളികളുടെ സമ്പത്ത് ...

സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് സ്വന്തം പേരില്‍ സ്ഥാപനം ആരംഭിക്കാനുളള നിയമം പ്രാബല്യത്തില്‍ വരുന്നു

28 February 2017

സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് സ്വന്തം പേരില്‍ ബിസ്‌നസ് സംരംഭങ്ങള്‍ ആരംഭിക്കാനുള്ള നിയമം നാല് മാസത്തിനകം പ്രാബല്യത്തില്‍ വരുമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രി ഡോ. മാജിദ് അല്‍ഖസബി വ്യക്തമാക്കി. ബിനാമി ഇട...

കമ്പനി അപ്രതീക്ഷിതമായി പിരിച്ചുവിട്ടെന്നാരോപിച്ച് മലയാളി നഴ്‌സുമാര്‍ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി 

28 February 2017

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന മലയാളി നഴ്‌സ്മാരെ യാതൊരു മുന്നറിയിപ്പും നല്‍കാതെ പിരിച്ചുവിട്ടെന്നാരോപിച്ച് ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി. കുവൈത്തില്‍ ഫര്‍വാനിയ ഹോസ്പിറ്റലില്‍ കെ.ആര്‍.എച്ച...

ഒമാനില്‍ മലയാളി സ്ത്രീ തട്ടിപ്പിന് ഇരയായി

27 February 2017

ലോട്ടറി തട്ടിപ്പിന് ഇരയാകുന്ന മലയാളികളുടെ എണ്ണം കൂടിവരുന്നു. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും ടെലിഫോണ്‍വഴിയുളള ലോട്ടറി തട്ടിപ്പിന് ഇരയായത് കൊല്ലം സ്വദേശിനിയായ ക്‌ളീനിങ് ജീവനക്കാരിയാണ്. 500 റിയാലാണ് ഇവര...

വിദേശ തൊഴിലാളികള്‍ക്ക് സാമൂഹിക ഇന്‍ഷുറന്‍സ് പരിരക്ഷ ഉടന്‍ യാഥാര്‍ഥ്യമാകും

27 February 2017

വിദേശ തൊഴിലാളികളെ സാമൂഹിക ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്നതിനെകുറിച്ചുളള പഠനം നടക്കുകയാണെന്നും തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും ജനറല്‍ ഫെഡറേഷന്‍ ഓഫ് ഒമാന്‍ ട്രേഡ് യൂനിയന്‍സ് (ജി.എഫ്.ഒ.ടിയു) ചെയര്‍മാ...

Malayali Vartha Recommends