Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

PRAVASI NEWS

സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി

23 SEPTEMBER 2026 11:32 AM ISTമലയാളി വാര്‍ത്ത
സങ്കടമടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാറിൽ പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കൊല്ലം ഓച്ചിറ ക്ലാപ്പന, മഠത്തിൽ തോപ്പിൽ വീട്ടിൽ സാദത്ത് സലിം (40) ആണ് ഞായറാഴ്ച രാവിലെ ദമ്മാമിൽ വെച്ച് മരിച്ചത്. ഖോബാറിലെ സ്വകാര്യ കമ്പനിയിൽ സീനിയർ അക്കൗണ്ടൻറായി ജോലി ചെയ്തുവരികയായിരുന്നു സല...

യാത്രയ്ക്കിടെ ഭാര്യയെ കാണാതായതായി ഭര്‍ത്താവിന്റെ പരാതി... ഒടുവില്‍ കുളിമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ യുവതിയെ കണ്ടെത്തി

10 July 2024

യാത്രയ്ക്കിടെ ഭാര്യയെ കാണാതായതായി ഭര്‍ത്താവിന്റെ പരാതി. സൗദി അറേബ്യയില്‍ കുവൈത്ത് സ്വദേശിയായ യുവതിയുടെ മൃതദേഹം കണ്ടെത്തി. യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്നാണ് സൂചന. യുവതിയെ കാണാതായതായി ഭര്‍ത്താ...

യുഎഇയില്‍ താപനിലയില്‍ വര്‍ദ്ധനവ്...താപനില 50.8 ഡിഗ്രിയിലെത്തി

10 July 2024

യുഎഇയില്‍ താപനിലയില്‍ വര്‍ദ്ധനവ്... ചൊവ്വാഴ്ച സ്വീഹാനില്‍ താപനില 50.8 ഡിഗ്രിയിലെത്തി. ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.45 നാണ് ഈ താപനില രേഖപ്പെടുത്ത...

ദമ്മാമിലെ ആശുപത്രിയില്‍ അസുഖബാധിതനായി ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു...

10 July 2024

ദമ്മാമിലെ ആശുപത്രിയില്‍ അസുഖബാധിതനായി ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു... കൊച്ചി പനമ്പിള്ളി നഗര്‍ സ്വദേശി ഷൈറിസ് അബ്ദുല്‍ ഗഫൂര്‍ ഹസ്സന്‍ (43) ആണ് ദമ്മാം അല്‍മന ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ മൂന...

കുവൈത്തില്‍ വാഹനാപകടത്തില്‍ ആറ്‌ ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം, രണ്ടു മലയാളികളടക്കം മൂന്നു പേര്‍ക്ക് ഗുരുതര പരുക്ക്

09 July 2024

കുവൈത്തില്‍ വാഹനാപകടത്തില്‍ ആറ്‌  ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. രണ്ട് മലയാളികളടക്കം മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. തമിഴ്നാട്, ബിഹാര്‍ സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരമുള്ളത്.കുവൈത്തിറ്...

കുമരകം സ്വദേശിനിയായ 27കാരി ന്യൂസിലാന്‍ഡില്‍ നിര്യാതയായി...

09 July 2024

കുമരകം സ്വദേശിനിയായ 27കാരി ന്യൂസിലാന്‍ഡില്‍ നിര്യാതയായി. ചെന്നാത്ത് ടിജിന്റെ ഭാര്യ ജെസ് ലീന ജോര്‍ജ് (അന്ന) ആണ് മരിച്ചത്.ഹൃദയാഘാതമാണ് മരണകാരണമെന്ന് ബന്ധുക്കള്‍ .രണ്ടു വര്‍ഷമായി നോര്‍ത്ത് ഐലന്‍ഡിലെ ഹാമി...

സങ്കടം അടക്കാനാവാതെ... ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു....

09 July 2024

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. സുഹാറിലുണ്ടായ വാഹനപകടത്തില്‍പ്പെട്ട് കോഴിക്കോട് പയ്യോളിയിലെ തറയുള്ളത്തില്‍ മമ്മദ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി സുഹാര്‍ സഫീര്‍ മാളിന് സമീപമായിരുന്നു അപകടംസ...

വീണ്ടും കയ്യടി വാങ്ങി കൂട്ടുകയാണ് സുരേഷ് ഗോപി..സൂപ്പർതാരങ്ങളായി ശുചീകരണത്തൊഴിലാളികൾ...നടുവേദന കാരണം കുഷ്യനില്ലാത്ത പ്രത്യേക കസേരയിലാണ് സുരേഷ് ഗോപി ഇരുന്നത്...

07 July 2024

അമ്പോ മന്ത്രിയെന്നൊക്കെ പറഞ്ഞാൽ ഇതാണ് . നമ്മുടെ കേന്ദ്ര മന്ത്രി ആയിട്ടുള്ള സുരേഷ് ഗോപിയെ സ്‌ക്രീനിൽ കാണുമ്പൊൾ ചില കടിച്ച പൊട്ടാത്ത ഡയലോഗുകൾ ഒക്കെ എടുത്തു അമാനമാടുമ്പോൾ നമ്മുക്ക് രോമാഞ്ചം വരും. എന്നാൽ ...

ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി അബ്ദുള്‍ റഹീമിന് മാപ്പ് നല്‍കി സൗദി കുടുംബം

02 July 2024

ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി അബ്ദുള്‍ റഹീമിന് മാപ്പ് നല്‍കി സൗദി കുടുംബം. ദയാധനം സ്വീകരിച്ച് മാപ്പ് നല്‍കാമെന്ന് കൊല്ലപ്പെട്ട സൗദി പൗരന്റെ കുടുംബം സമ്മതിച്ചതോടെ കോടതി വധശിക്ഷ...

സങ്കടം അടക്കാനാവാതെ... നാലു വര്‍ഷത്തിനുശേഷം നാടണയാനായി വിമാനത്തില്‍ കയറി സീറ്റ് ബെല്‍റ്റിടുന്നതിനിടയില്‍ ഇന്ത്യന്‍ വംശജയായ 24കാരി ഓസ്ട്രേലിയയിലെ മെല്‍ബണില്‍ മരിച്ചു

02 July 2024

സങ്കടം അടക്കാനാവാതെ... നാലു വര്‍ഷത്തിനുശേഷം നാടണയാനായി വിമാനത്തില്‍ കയറി സീറ്റ് ബെല്‍റ്റിടുന്നതിനിടയില്‍ ഇന്ത്യന്‍ വംശജയായ 24കാരി ഓസ്ട്രേലിയയിലെ മെല്‍ബണില്‍ മരിച്ചു. . 2020 മാര്‍ച്ചിലാണ് മന്‍പ്രീത് ഓസ...

കുടുബത്തിന്റെ പ്രതീക്ഷ തകര്‍ന്നു.... പഠനത്തിനായി കാനഡയിലേക്ക് പോയ അലിന്‍രാജിന്റെ മൃതദേഹം കാത്ത് കണ്ണീരോടെ വീട്ടുകാര്‍....

02 July 2024

കുടുബത്തിന്റെ പ്രതീക്ഷ തകര്‍ന്നു.... പഠനത്തിനായി കാനഡയിലേക്ക് പോയ അലിന്‍രാജിന്റെ മൃതദേഹം കാത്ത് കണ്ണീരോടെ വീട്ടുകാര്‍.... കാനഡയില്‍ ഒരാഴ്ച മുമ്പ് മുങ്ങിമരിച്ച മകന്റെ മൃതദേഹം വിട്ടുകിട്ടാന്‍ കാത്തിരിക്...

സൗദിയില്‍ നിന്ന് അവധിക്ക് കഴിഞ്ഞ ദിവസം നാട്ടിലെത്തിയ മലയാളി യുവാവ് രാത്രി ഉറങ്ങാന്‍ കിടന്നു, പിന്നെ ഉണര്‍ന്നില്ല, ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി

02 July 2024

സൗദിയില്‍ നിന്ന് അവധിക്ക് കഴിഞ്ഞ ദിവസം നാട്ടിലെത്തിയ മലയാളി യുവാവ് രാത്രി ഉറങ്ങാന്‍ കിടന്നു, പിന്നെ ഉണര്‍ന്നില്ല, ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി.സൗദിയില്‍ നിന്ന് അവധിക്ക് കഴിഞ്ഞ ദിവസം നാട്ടിലെത്തിയ മലയാള...

റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു....

02 July 2024

റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.... ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോട്ടയം പത്തശെരില്‍ തലയോലപറമ്പ് വീട്ടില്‍ മേരികുട്ടി തോമസ് (68) ആണ് ബദീഅ കിങ് സല്‍മാന...

കരിപ്പൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ ഇന്നത്തെ സർവ്വീസ് റദ്ദാക്കി....

01 July 2024

രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ ഇന്നത്തെ സർവ്വീസ് റദ്ദാക്കി. ഇന്ന് വൈകുന്നേരം 6 മണിക്ക് കരിപ്പൂരിൽ നിന്നും ഷാർജയിലേക്ക് പോകേണ്ട വിമാനവും, രാത്രി 10.10 ന് കരിപ്പൂരിൽ നിന്നും അബുദാബിയിലേക്ക് പോ...

യാത്രക്കാരന്‍റെ ഒറ്റ ചോദ്യം... വിമാനം വൈകിയത് 5 മണിക്കൂറിലേറെ...

01 July 2024

ചില യാത്രക്കാർ ഉണ്ടാക്കുന്ന ഓരോ പൊല്ലാപ്പ് വിമാന ജീവനക്കാർക്ക് മാത്രമല്ല. എയർപ്പോർട്ട് ജീവനക്കാർക്കും തലവേദനയായി മാറിയിരിക്കുകയാണ്. യാത്രക്കായി എത്തുന്നവരുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ എന്തെങ്...

പുതിയ കമ്പനിയില്‍ ജോലിക്ക് കയറിയത് രണ്ട് ദിവസം മുമ്പ്; ജോലിക്കിടെ മലയാളി യുവാവിന് ദാരുണാന്ത്യം: ഭാരമുള്ള വസ്തു മുകളില്‍ നിന്നും ദേഹത്തേയ്ക്ക് പതിക്കുകയായിരുന്നെന്ന് റിപ്പോർട്ട്...

30 June 2024

യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ പ്രവാസി യുവാവിന് ദാരുണാന്ത്യം. കാലടി കൊറ്റമം സ്വദേശി റെയ്ഗൻ ജോസാണ് മരിച്ചത്. റെയ്ഗന്‍ യുകെയില്‍ എത്തിയിട്ട് വെറും നാലുമാസമേ ആകുന്നുള്ളൂ. ബെഡ്‌ഫോര്‍ഡ് ഹോസ്പിറ്റലില...

Malayali Vartha Recommends