Widgets Magazine
23
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രകടന പത്രികയിലെ ഒട്ടുമിക്ക കാര്യങ്ങളും നടപ്പാക്കിയതിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് ഇന്ന് തിരുവനന്തപുരത്ത് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ സമാപനച്ചടങ്ങില്‍ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി


'ഭര്‍ത്താവിന്റെ വീട്ടുകാര്‍ കുട്ടികളോട് കൂടുതല്‍ സ്‌നേഹം പ്രകടിപ്പിക്കുന്നു..' അമ്മയ്ക്കും അച്ഛനും കൗണ്‍സിലിങ് നല്‍കിയതെന്നും വാര്‍ഡ് മെമ്പര്‍.. ഈ വാക്കുകളുടെ പ്രസക്തി കൂട്ടുന്നതാണ് ഇപ്പോഴത്തെ അറസ്റ്റ്..


'ഭര്‍ത്താവിന്റെ വീട്ടുകാര്‍ കുട്ടികളോട് കൂടുതല്‍ സ്‌നേഹം പ്രകടിപ്പിക്കുന്നു..' അമ്മയ്ക്കും അച്ഛനും കൗണ്‍സിലിങ് നല്‍കിയതെന്നും വാര്‍ഡ് മെമ്പര്‍.. ഈ വാക്കുകളുടെ പ്രസക്തി കൂട്ടുന്നതാണ് ഇപ്പോഴത്തെ അറസ്റ്റ്..


തുര്‍ക്കിയുടെ പാക് പ്രിയം, തുര്‍ക്കിക്ക് തന്നെ തലവേദനയായി മാറിയ സ്ഥിതിയാണ്..ഇന്ത്യൻ മഹാസമുദ്രത്തിൽ പുതിയ നീക്കവുമായി തുർക്കി..സൊമാലിയയില്‍ ഒരു ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണ പാഡ്..


നൂറിലധികം പുരുഷന്മാരെ കൊലപ്പെടുത്തി മുതലകൾക്ക് തീറ്റയായി നൽകിയ മരണത്തിന്റെ ഡോക്ടർ അറസ്റ്റിൽ... ടാക്സി ഡ്രൈവർമാരെയാണ് ഇയാൾ കൊലപ്പെടുത്തിയത്..

“ബൈ ടു, ഗെറ്റ് വൺ ഫ്രീ” ഓഫറിലെടുത്ത ടിക്കറ്റിലൂടെ ഭാ​ഗ്യം വന്നത് പ്രവാസിയായ നൂർ മിയയ്ക്ക്

04 SEPTEMBER 2024 07:11 PM IST
മലയാളി വാര്‍ത്ത

മലയാളികളടക്കം നിരവധി പേരുടെ ജീവിതങ്ങളാണ് ബിഗ് ടിക്കറ്റിലൂടെ മാറിമറിഞ്ഞിട്ടുള്ളത്. ഇപ്പോൾ “ബൈ ടു, ഗെറ്റ് വൺ ഫ്രീ” ഓഫറിലെടുത്ത ടിക്കറ്റിലൂടെയാണ് ഭാ​ഗ്യം വന്നത് പ്രവാസിയായ നൂർ മിയയ്ക്ക് .. 18 വർഷമായി അൽ ഐനിൽ പെയിന്‍റിങ് തൊഴിലാളിയാണ് 40കാരനായ നൂർ മിയ .മൂന്ന് കുട്ടികളുടെ പിതാവായ നൂർ മിയ അൽ ഐന്‍ വിമാനത്താവളത്തിലെ കൗണ്ടറിൽ നിന്നാണ് ടിക്കറ്റ് എടുത്തത്

 

ബി​ഗ് ടിക്കറ്റ് സീരീസ് 266-ന്‍റെ ഏറ്റവും പുതിയ തത്സമയ നറുക്കെടുപ്പിൽ 15 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് അതായത് 34 കോടിയിലേറെ ഇന്ത്യന്‍ രൂപയാണ് നൂർ മിയ നേടിയത് ..........വിജയത്തിൽ വളരെ സന്തോഷമുണ്ടെന്നും രണ്ട് സുഹൃത്തുക്കൾക്ക് കൂടെ അവകാശപ്പെട്ടതാണ് ഈ സമ്മാനമെന്നും നൂർ മിയ പറഞ്ഞു. ആദ്യം തന്നെ തന്റെ വിസ പുതുക്കാനുള്ള നടപടിയെടുക്കും പിന്നീട് മാത്രമേ സമ്മാനത്തുക എങ്ങനെ ചെലവഴിക്കണമെന്ന് ആലോചിക്കൂയെന്നും അദ്ദേഹം പറയുന്നു

 

ആഗസ്റ്റിൽ മലയാളിയായ അഷ്റഫായിരുന്നു ഭാ​ഗ്യം ലഭിച്ച മറ്റൊരു ഭാ​ഗ്യശാലി. മീഡിയ സ്പെഷ്യലിസ്റ്റായി ജോലി നോക്കുകയാണ് അദ്ദേഹം . മൂന്ന് വർഷമായി സ്ഥിരമായി സുഹൃത്തുക്കൾക്കാെപ്പം അദ്ദേഹം ടിക്കറ്റ് എടുക്കാറുണ്ട്. സമ്മാനം അടിച്ച വിവരം അറിയച്ചുള്ള കോൾ ലഭിച്ചപ്പോൾ പ്രൊമോഷൻ ഓഫറിനെക്കുറിച്ച് പറയാനുള്ള കോൾ ആണെന്നു കരുതിഎന്നും താനാണ് വിജയി എന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും മൂന്ന് തവണ തിരികെ വിളിച്ച് ഉറപ്പിച്ചതിന് ശേഷമാണ് വിജയി ആണെന്ന് താൻ ഉറപ്പിച്ചതെന്നും അഷ്‌റഫ് പറഞ്ഞിരുന്നു

ഇപ്പോൾ ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം വന്നത് ബം​ഗ്ലാദേശിൽ നിന്നുള്ള നൂർ മിയ ഷംസു മിയയ്ക്കാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ കാഴ്ച കണ്ട് കുഴഞ്ഞു വീണു...  (33 minutes ago)

ആധുനിക കാലത്ത് ഒരാള്‍ക്ക് രണ്ടു മാസത്തോളം എങ്ങനെ ഒളിവില്‍ കഴിയാനാകും?  (1 hour ago)

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 120 കിലോ കഞ്ചാവ് ...  (1 hour ago)

ബ്രെയിന്‍ ഹെമറേജാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്?  (1 hour ago)

അമ്മ ഗുരുതര പരുക്കേറ്റ് ആശുപത്രിയില്‍...  (1 hour ago)

പ്രോഗ്രസ് റിപ്പോര്‍ട്ട് ഇന്ന്  (1 hour ago)

ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ജയം  (2 hours ago)

മുന്‍ കേരള ഫുട്ബാള്‍ ടീം നായകനുമായ നജിമുദ്ദീന്‍ അന്തരിച്ചു  (2 hours ago)

കേരളത്തില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

പ്ലസ്ടു വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (9 hours ago)

സല്‍മാന്‍ ഖാന്റെ ക്ഷണപ്രകാരമാണ് താന്‍ എത്തിയതെന്ന് യുവതി  (10 hours ago)

സല്‍മാന്‍ ഖാനെ കാണാന്‍ ആഗ്രഹമുണ്ടെന്നും അതിനാണ് താന്‍ എത്തിയതെന്നും യുവാവ്  (11 hours ago)

കുട്ടി കൊല്ലപ്പെടുന്നതിനു മുന്‍പ് ലൈംഗിക അതിക്രമത്തിനിരയായതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്  (12 hours ago)

രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു  (12 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ 53 വയസുകാരിയുടെ ശസ്ത്രക്രിയ വിജയം  (13 hours ago)

Malayali Vartha Recommends