PRAVASI NEWS
സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസിയായ മലയാളി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി
നാട്ടിലേക്ക് മടങ്ങിയെത്തിയത് ഏതാനും മാസങ്ങൾക്ക് മുമ്പ്, പ്രവാസി വീടിനുള്ളിൽ കഴുത്തറുത്ത് മരിച്ച നിലയിൽ, ദുരൂഹതയിലേക്ക് വിരൽചൂണ്ടി കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവ്, കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് പൊലീസിൽ വിവരമറിയിച്ചത് ഭാര്യ
12 January 2024
നാട്ടിലെത്തിയ പ്രവാസിയെ വീടിനുള്ളിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം അടിച്ചിറയിൽ റെയിൽവേ ഗേറ്റിന് സമീപം താമസിക്കുന്ന അരിച്ചിറക്കുന്നേൽ വീട്ടിൽ ലൂക്കോസ് ആണ് മരിച്ചത്. 63 വയസായിരുന്നു. വിദേ...
ഹൃദയാഘാതം മൂലം പട്ടാമ്പി സ്വദേശി റിയാദില്‍ മരിച്ചു...
12 January 2024
പട്ടാമ്പി സ്വദേശി ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ചു. പാലക്കാട് പട്ടാമ്പി പുലമന്തോള്‍ കൊപ്പം വിളയൂര്‍ സ്വദേശി നിമ്മിണികുളം മഹല്‍ കൊളക്കാട്ടില്‍ അബ്ദുല്‍ റഷീദ് (54) റിയാദ് നസിം അല്‍ഹസര്‍ ആശുപത്രിയിലാണ് മ...
പ്രവാസികൾക്ക് നേരെ നടപടികൾ കടുപ്പിച്ച് കുവൈത്ത്, ആയിരത്തിലധികം പ്രവാസികളെ ഉടന്‍ നാടുകടത്തും,
10 January 2024
ഒരു വിട്ടുവീഴ്ച്ചയുമില്ലാതെ പ്രവാസികൾക്ക് നേരെ നടപടികൾ കടുപ്പിക്കുകയാണ് കുവൈത്ത്. വിവിധ നിയമ ലംഘനത്തിൽ ഏർപ്പെട്ട ആയിരത്തിലധികം പ്രവാസികളെ ഉടന്‍ നാടുകടത്താൻ ഒരുങ്ങുകയാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. ക...
അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കേരളത്തിലെ കാസർഗോഡ് ജില്ലയിൽ, ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും; തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ, നേരിയ മഴയ്‌ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്....
09 January 2024
പുതുവർഷം പിറന്നതിന് ശേഷം വീണ്ടും സംസ്ഥാനത്ത് മഴ വ്യപകമാവുകയാണ് . കഴിഞ്ഞ ദിവസങ്ങളിൽ പല ജില്ലകളിലും പരക്കെ മഴ ലഭിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ ഒറ്റപെട്ടയിടങ്ങളിലും മഴ ലഭിച്ചു. ഇടി മിന്നലോടു കൂടിയ മഴയാണ് ലഭ...
റിയാദില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം വര്‍ക്കല സ്വദേശിക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം
08 January 2024
റിയാദില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം വര്‍ക്കല സ്വദേശിക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. ദമ്മാം റിയാദ് ഹൈവേയിലുണ്ടായ വാഹനാപകടത്തിലാണ് മലയാളി യുവാവ് മരിച്ചത്.റിയാദില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം വര്...
കണ്ണീര്‍യാത്രയായി....സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങവേ ബൈക്കപകടത്തില്‍ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം
08 January 2024
കണ്ണീര്‍യാത്രയായി....സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങവേ ബൈക്കപകടത്തില്‍ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം. കൊല്ലം മൈനാഗപ്പള്ളി സ്വദേശി ഷമീര്‍ (35) ആണ് മരിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്...
പ്രവാസലോകത്തെ ഒന്നടങ്കം തീരാദുഖത്തിലാഴ്ത്തി ഡോക്ടറുടെ വേര്‍പാട്..... പ്രവാസ രംഗത്ത് പേരെടുത്ത ഗൈനക്കോളജിസ്റ്റായിരുന്ന ഡോ. ആനി ഫിലിപ്പ് കാന്‍സര്‍ ബാധിതയായി ചികിത്സയിലിരിക്കെ വിട പറഞ്ഞു
07 January 2024
പ്രവാസലോകത്തെ ഒന്നടങ്കം തീരാദുഖത്തിലാഴ്ത്തി ഡോക്ടറുടെ വേര്‍പാട്..... പ്രവാസ രംഗത്ത് പേരെടുത്ത ഗൈനക്കോളജിസ്റ്റായിരുന്ന ഡോ. ആനി ഫിലിപ്പ് കാന്‍സര്‍ ബാധിതയായി ചികിത്സയിലിരിക്കെ വിട പറഞ്ഞു.തിരുവനന്തപുരം സ്...
സങ്കടം അടക്കാനാവാതെ... ഷാര്‍ജയില്‍ വാഹനാപകടത്തില്‍ തിരുവനന്തപുരം സ്വദേശികള്‍ക്ക് ദാരുണാന്ത്യം, മൂന്നു പേര്‍ക്ക് പരുക്ക്
03 January 2024
സങ്കടം അടക്കാനാവാതെ... ഷാര്‍ജയില്‍ വാഹനാപകടത്തില്‍ തിരുവനന്തപുരം സ്വദേശികള്‍ക്ക് ദാരുണാന്ത്യം, ഷാര്‍ജയില്‍ മലയാളികളായ അഞ്ചംഗ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. മൂന്ന് പേര...
പുതുവത്സരദിനത്തില്‍ ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ക്ക് ദാരുണാന്ത്യം
02 January 2024
പുതുവത്സരദിനത്തില്‍ ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ തിരുവനന്തപുരം സ്വദേശികളായ രണ്ടു പേര്‍ മരിച്ചു. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി ജാസിം സുലൈമാന്‍ (33), തിരുവനന്തപുരം പോങ്ങോട് സനോജ് മന്‍സിലില്‍ സനോജ...
ദീര്‍ഘകാല പ്രവാസിയായിരുന്ന മലയാളി സൗദി അറേബ്യയില്‍ നിര്യാതനായി
01 January 2024
മലയാളി സൗദി അറേബ്യയില്‍ നിര്യാതനായി. കാസര്‍കോട് ബദിയടുക്ക ദേലംപാടി വീട്ടില്‍ നാരായണ (58) ആണ് റിയാദ് പ്രവിശ്യയിലുള്‍പ്പെടുന്ന ലൈല അഫ്‌ലാജ് പട്ടണത്തില്‍ മരിച്ചത്. ലൈല അഫ്‌ലാജ് സൂഖില്‍ തയ്യല്‍ ജോലി ചെയ്ത...
കാത്തിരിപ്പ് സമയം കൂടുതൽ ആസ്വാദ്യകരമാക്കാം, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ജനുവരി മുതൽ സൈലന്റ് എയർപോർട്ട്
29 December 2023
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ജനുവരി 1 മുതൽ സൈലന്റ് എയർപോർട്ട്. അതായത് പേരുപോലെ തന്നെ വിമാനത്താവളം നിശബ്ദ'മാകും. യാത്രക്കാർക്ക് വിമാനത്താവളത്തിനുള്ളിലെ കാത്തിരിപ്പ് സമയം കൂടുതൽ ആസ്വാദ്യ...
കണ്ണീര്‍ക്കാഴ്ചയായി.... റിയാദ് ഷിഫയില്‍ സോഫ സെറ്റ് നിര്‍മാണശാലയുടെ ഗോഡൗണിന് തീപിടിച്ചു മരിച്ച മലയാളി യുവാവിന്റെ മൃതദേഹം ഖബറടക്കി...
29 December 2023
കണ്ണീര്‍ക്കാഴ്ചയായി.... റിയാദ് ഷിഫയില്‍ സോഫ സെറ്റ് നിര്‍മാണശാലയുടെ ഗോഡൗണിന് തീപിടിച്ചു മരിച്ച മലയാളി യുവാവിന്റെ മൃതദേഹം ഖബറടക്കി. മലപ്പുറം നിലമ്പൂര്‍ വഴിക്കടവ് തോട്ടുംകടവത്ത് സ്വദേശി അബ്ദുല്‍ ജിഷാറിന്...
വധശിക്ഷ റദ്ദാക്കി ഖത്തര്‍.....മലയാളിയടക്കം ഇന്ത്യക്കാരായ എട്ട് മുന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് ചാരവൃത്തി ആരോപിച്ച് ഖത്തറിലെ വിചാരണ കോടതി വിധിച്ച വധശിക്ഷ അപ്പീല്‍ കോടതി റദ്ദാക്കി....
29 December 2023
വധശിക്ഷ റദ്ദാക്കി ഖത്തര്‍.....മലയാളിയടക്കം ഇന്ത്യക്കാരായ എട്ട് മുന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് ചാരവൃത്തി ആരോപിച്ച് ഖത്തറിലെ വിചാരണ കോടതി വിധിച്ച വധശിക്ഷ അപ്പീല്‍ കോടതി റദ്ദാക്കി.... കുറ്റവിമുക്തരാക്...
ഖത്തറില്‍ തടവില്‍ കഴിയുന്ന മലയാളി ഉള്‍പ്പെടെ എട്ട് മുന്‍ ഇന്ത്യന്‍ നാവികരുടെ വധശിക്ഷ റദ്ദാക്കി
28 December 2023
ഖത്തറില്‍ തടവില്‍ കഴിയുന്ന മലയാളി ഉള്‍പ്പെടെ എട്ട് മുന്‍ ഇന്ത്യന്‍ നാവികരുടെ വധശിക്ഷ റദ്ദാക്കിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. വധശിക്ഷ ജയില്‍ ശിക്ഷയായി കുറച്ചവെന്നാണ് റിപ്പോര്‍ട്ട്. കോടതി ഉത്തരവ്...
പ്രവാസികളുടെ മക്കള്‍ക്കായി ഉന്നതവിദ്യാഭ്യാസത്തിനായുളള നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് ഡിസംബര്‍ 31 വരെ അപേക്ഷ നല്‍കാം
25 December 2023
പ്രവാസികളുടെ മക്കള്‍ക്കായി ഉന്നതവിദ്യാഭ്യാസത്തിനായുളള നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് ഡിസംബര്‍ 31 വരെ അപേക്ഷ നല്‍കാം. സാമ്പത്തികമായി പിന്നാക്കമുളള പ്രവാസി കേരളീയരുടെയും തിരികെയെത്തിയ...
'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?
പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...
രക്ഷകാ എന്റെ പാപഭാരമെല്ലാം... തച്ചങ്കരിക്ക് അറംപറ്റി ആ പണി ! ജാമ്യം വേണം സാറേയെന്ന് കരച്ചില്;വ്യാഴാഴ്ച സംഭവിക്കുന്നത്
കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..






















