Widgets Magazine
22
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


2023-ൽ ആഗോള സൈനികച്ചെലവ്...ഏറ്റവും ഉയർന്ന വർധനവ് രേഖപ്പെടുത്തി...യുദ്ധങ്ങളും രാജ്യങ്ങൾ തമ്മിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങളും കാരണം... ഏറ്റവും കൂടുതൽ പണം ചെലവഴിച്ച 5 രാജ്യങ്ങളിൽ ഇന്ത്യയും...


മുൻ കമ്മിഷണർ യതീഷ് ചന്ദ്രയുടെ തൃശൂർ പൂര പറമ്പിലെ, വിഡിയോ സ്‌റ്റാറ്റസ് ആക്കി തൃശൂരിലെ പൊലീസുകാർ...ജനക്കൂട്ടത്തിനൊപ്പം ആവേശത്തോടെ , പൂര പ്രേമികളോട് മാന്യമായി പെരുമാറുന്നതുമാണ് വിഡിയോ...


യുഎസ് സൈനിക താവളത്തിലേക്ക് ഇറാഖിൽ നിന്ന് ആക്രമണം...അഞ്ചോളം റോക്കറ്റുകൾ വിക്ഷേപിച്ചത്... ബൈഡനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം, ഇറാഖ് പ്രധാനമന്ത്രി തിരിച്ചെത്തിയതിന് പിന്നാലെയാണ് ആക്രമണം...


‘വായിലിട്ടാൽ പുക വരുന്ന ബിസ്‌കറ്റ്‌‘ അതീവ ഗുരുതരം...ബിസ്‌കറ്റ്‌ കഴിച്ച കുഞ്ഞിന് ദാരുണാന്ത്യം..കഴിച്ചയുടനെ കുട്ടിയുടെ വായിൽ നിന്നും മൂക്കിൽ നിന്നും പുകവരുന്നതും നിലവിളിച്ചു കൊണ്ട് ബിസ്ക്കറ്റ് കുട്ടി തുപ്പി..അവശനായ കുഞ്ഞ് പിന്നീട് മരിച്ചു..


മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഉടൻ..'എടുത്തോണ്ടു പോടാ പട്ട..' എന്നായിരുന്നു കമ്മിഷണറുടെ വെല്ലുവിളി...ജനം എയറിൽ കെട്ടിയപ്പോൾ കമ്മീഷണർക്ക് സമാധാനമായി...മോശമായി പെരുമാറുന്നതിന്റെ വിഡിയോകൾ പുറത്ത് വന്നിരുന്നു...

സങ്കടക്കാഴ്ചയായി.... ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ മലയാളി യുവാവ് അബുദാബിയില്‍ കുഴഞ്ഞുവീണു മരിച്ചു.

20 FEBRUARY 2024 09:27 AM IST
മലയാളി വാര്‍ത്ത

More Stories...

മുൻ കമ്മിഷണർ യതീഷ് ചന്ദ്രയുടെ തൃശൂർ പൂര പറമ്പിലെ, വിഡിയോ സ്‌റ്റാറ്റസ് ആക്കി തൃശൂരിലെ പൊലീസുകാർ...ജനക്കൂട്ടത്തിനൊപ്പം ആവേശത്തോടെ , പൂര പ്രേമികളോട് മാന്യമായി പെരുമാറുന്നതുമാണ് വിഡിയോ...

യുഎഇയില്‍ വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം.... മഴക്കെടുതികളില്‍ നിന്നും കരകയറുന്ന ജനങ്ങളെ സഹായിക്കാന്‍ ഊര്‍ജ്ജിത പദ്ധതികളുമായി ദുബൈ

കൊല്ലം കുളത്തുപ്പുഴ സ്വദേശി കുവൈത്തില്‍ നിര്യാതയായി.... മൃതദേഹം നാട്ടില്‍ എത്തിക്കും, സംസ്‌കാരം പിന്നീട്

ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ കൊല്ലം സ്വദേശി മരിച്ചു....

സൗദിയിൽ യുവതിയെ മനഃപൂർവം വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സൗദി യുവാവിന്റെ വധശിക്ഷ നടപ്പാക്കി...

സങ്കടക്കാഴ്ചയായി.... ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ മലയാളി യുവാവ് അബുദാബിയില്‍ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി ചാലക്കണ്ടി പറമ്പില്‍ വിപിന്‍ (39) ആണ് മരിച്ചത്.

ജെമിനി ബില്‍ഡിങ് മെറ്റീരിയല്‍സില്‍ അജ്മാന്‍ ശാഖയില്‍ കൗണ്ടര്‍ സെയില്‍ എക്‌സിക്യൂട്ടീവ് ആയിരുന്നു. കമ്പനി ജീവനക്കാര്‍ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനായി അബുദാബിയില്‍ എത്തിയതാണ്.

കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണ വിപിനെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ബാലന്റെയും യശോധയുടെയും മകനാണ്. ഭാര്യ ആതിരയും മകള്‍ വാമികയും യുഎഇയില്‍ എത്തിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. സംസ്‌കാരം പിന്നീട് നാട്ടില്‍ നടക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനിക ചെലവിന് പണമൊഴുക്കി രാജ്യങ്ങൾ  (14 minutes ago)

ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിനായി സമഗ്രവികസന രേഖ പുറത്തിറക്കി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍  (32 minutes ago)

വിഡിയോ സ്റ്റാറ്റസാക്കി പൊലീസുകാർ  (49 minutes ago)

പണി ചോദിച്ചു വാങ്ങി ഇറാൻ  (1 hour ago)

പൂരം കലക്ക് പിണറായിയുടെകൈയബദ്ധം ! സി.പി.എം നിലം തൊടില്ലെന്ന് ഇന്റലിജൻസ്...തൃശൂർ പൂരം സർക്കാർ കലക്കിയത് 26 ന് നടക്കുന്ന  (1 hour ago)

അതിരമ്പുഴയില്‍ പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണ് മരിച്ചു...  (2 hours ago)

സുപ്രധാന തീരുമാനം എടുക്കാന്‍ ഖത്തര്‍....മധ്യസ്ഥ ശ്രമങ്ങളില്‍ നിന്ന് ഖത്തര്‍ പിന്മാറിയേക്കുമെന്നാണ് സൂചന... ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി ഇക്കാര്യം സൂചിപ്പിച്ചത്  (2 hours ago)

വനത്തിലെത്തിച്ച് മദ്യം നല്‍കി മുഖത്ത് ആസിഡ് ഒഴിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു...  (3 hours ago)

സര്‍വകലാശാലകളിലെ ബിരുദ പ്രവേശനത്തിന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷയായ സിയുഇടിയുടെ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു  (3 hours ago)

തൃശ്ശൂർ പൂരത്തിന് തൃശ്ശൂർ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകനെതിരായ പൊലീസ് ഇന്റലിജൻസിന്റെ റിപ്പോർട്ടിലെ പരാമർശങ്ങൾ പുറത്ത്... കമ്മീഷണർ പ്രശ്നം സൃഷ്ടിച്ചെന്ന് കാണിച്ച് ആഭ്യന്തര വകുപ്പിന് സ്റ്റേറ്റ് സ്  (3 hours ago)

ജീവപര്യന്തം തടവുശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കല്‍ നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി  (3 hours ago)

ഇതാരും കഴിക്കരുത്...  (3 hours ago)

കേരള തീരത്ത് നാളെ രാത്രി 11.30 വരെ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം  (3 hours ago)

സാധാരണക്കാരോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും...  (3 hours ago)

സങ്കടകാഴ്ചയായി.... ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends