എം.ജി.എം കുവൈത്തിനു പുതിയ കമ്മിറ്റി

ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വനിതാ വിഭാഗമായി മുജാഹിദ് ഗേള്‍സ് ആന്റ് വുമണ്‍സ് മൂവ്‌മെന്റ് കുവൈത്ത് ഘടകം പുതിയ കമ്മിറ്റി നിലവില്‍ വന്നു. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കേന്ദ്ര ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.വി. അബ്ദുല്‍ വഹാബിന്റെ നിയന്ത്രണത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജൂല മൊയ്തുണ്ണി (പ്രസി.), ഷമീറ മുസ്തഫ (ജന. സെക്രട്ടറി), ബേബി സിദ്ധീഖ് മദനി (ട്രഷറര്‍ ), എന്നിവരെയും, ജഫ്‌ന അന്‍വര്‍ (വൈ. പ്രസി.), നിഷീദ റഷീദ്, റുബീന അബ്ദുറഹ്മാന്‍ തങ്ങള്‍, സൗജ മുഹമ്മദ് അരിപ്ര, ജാസിറ നഹാസ്, ഫാത്തിമ ഷുഹൈബ്, എന്നിവരെ സഹ ഭാരവാഹികളായും തെരഞ്ഞെടുത്തു.
റബീബ അഫ്‌സല്‍, തജ്മ യൂനുസ് സലീം, സക്കീന കലാം, ഷംല താജുദ്ധീന്‍ , ഫരീദ ഹാരിസ്, ഷക്കീല അബ്ദുള്ള, ഷമു ബിനു, ജസ്‌ന അനസ്, മാഷിദ മനാഫ്, സാജിദ മുഹമ്മദ് റഫീഖ് എന്നിവരെ വിവിധ ഏരിയാ കോ ഓഡിനേറ്റര്‍മാരായും തെരഞ്ഞെടുത്തു.
വാര്‍ത്ത അയച്ചത് : അനില്‍ പി. അലക്‌സ്
https://www.facebook.com/Malayalivartha