ഒ.ഐ.സി.സി. ദുബായ് സംയുക്തയോഗം

ഒ.ഐ.സി.സി. ദുബായ് കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 14 ജില്ലാ കമ്മിറ്റി ഭാരവാഹികളുടെയും സംസ്ഥാന കമ്മിറ്റി ഭാരവാഹികളുടെയും സംയുക്തയോഗം എന്‍.ആര്‍ മായിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. പുതിയ ഭാരവാഹികളെ എന്‍.പി.രാമചന്ദ്രന്‍ പരിചയപ്പെടുത്തി. പുന്നക്കല്‍ മുഹമ്മദലി, അലിയാര്‍ കുഞ്ഞ്, ജേക്കബ് ജോര്‍ജ്ജ്, ഗഫൂര്‍ തളിക്കുളം, കെ.എം.ബഷീര്‍, ബി.എ.നാസര്‍, ദിലീപ് ഇബ്രാഹിം, സഫിയുള്ള അബൂബക്കര്‍ സിദ്ദീഖ്, ജിജോ ജേക്കബ്, ഷനീല്‍ ചെറിയാന്‍, ടി.എം.ഷംസുദ്ദീന്‍, അക്ബര്‍ അലി, ഹൈദരലി, ബാലകൃഷ്ണന്‍ അല്ലിപ്ര, ഇസ്മയില്‍ പുനത്തില്‍, സി.പി.ജലീല്‍, രംജിത്ത് കോടോത്ത് എന്നിവര്‍ സംസാരിച്ചു. ജൂണ്‍ ജൂലായ് മാസങ്ങളില്‍ ജില്ലാതല കണ്‍വെന്‍ഷന്‍ നടത്താന്‍ തീരുമാനിച്ചു.
വാര്‍ത്ത അയച്ചത് എന്‍.പി.രാമചന്ദ്രന്‍
https://www.facebook.com/Malayalivartha