റംസാന്‍ നിലാവിലെ പൊന്നോണം 2013

റംസാന്‍ നിലാവിലെ പൊന്നോണം എന്ന പേരില്‍ ഷാര്‍ജ മലയാളി സമാജം പരിപാടികള്‍ സംഘടിപ്പിക്കുന്നു. സെപ്‌റ്റംബര്‍ 27 ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലാണ് പരിപാടികള്‍ നടക്കുന്നത്. എല്ലാ അംഗങ്ങളും ഇതൊരു അറിയിപ്പായി കണക്കാക്കണമെന്ന് മലയാളി സമാജം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് സമാജം ജനറല്‍ സെക്രട്ടറി എബ്രഹാം ചാക്കോയെ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ നമ്പര്‍ 050 4450134
https://www.facebook.com/Malayalivartha