ടീം തരൂര്‍ അബുദാബി കമ്മിറ്റി ഇഫ്ത്താര്‍ സംഗമം നടത്തി

ടീം തരൂര്‍ അബുദാബി കമ്മിറ്റി സലാം സ്ട്രീറ്റിലുള്ള അറബ് ഉടുപ്പി ഹാളില്‍ വെച്ച് ഇഫ്ത്താര്‍ സംഗമം നടത്തി. ചടങ്ങില്‍ ഹസ്സന്‍കുട്ടി മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അബ്ദുള്‍ വഹാബ് ടി.ഇ. അധ്യക്ഷത വഹിച്ച പരിപാടി കെ.എം.അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു. മുളക്കല്‍ ജലീല്‍, സലാം ചെംബ്ര, മുക്താര്‍ അലി എന്നിവര്‍ സംസാരിച്ചു. പി.അബ്ദുസ്സമദ് നന്ദി പറഞ്ഞു. ഷാഫി കിഴേടത്തില്‍, മൊയ്തീന്‍ ചെംബ്ര എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
വാര്‍ത്ത അയച്ചത് ; മുളക്കല്‍ ജലീല്‍
https://www.facebook.com/Malayalivartha