Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

പ്രവാസികളുടെ ശ്രദ്ധയ്ക്ക്, ഇത് പൂണ്ണമായും ഒഴിവാക്കിയിട്ടില്ല

28 OCTOBER 2021 04:35 PM IST
മലയാളി വാര്‍ത്ത

യുഎഇയില്‍ കൊവിഡ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും ചില നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഈ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് വഴി കുറഞ്ഞ് നില്‍ക്കുന്ന കൊവിഡ് വ്യാപനം കൂടാന്‍ സാധ്യതയേറെയാണ്. അതിനാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ തുടരാന്‍ തന്നെയാണ് യുഎഇയുടെ തീരുമാനം.യുഎഇയില്‍ മാസ്‌ക്‌ ധരിക്കണമെന്ന വ്യവസ്ഥയില്‍ മാറ്റമില്ലെന്ന അറിയിച്ചിരിക്കുകയാണ്. ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതിയുടേതാണ് ഈ അറിയിപ്പ് .

 

 

 

 

 

 

 

 

 

 

 

 

 

 

കോവിഡ് രോഗ വ്യാപനം ഗണ്യമായി കുറഞ്ഞെങ്കിലും മാസ്ക് പൂണ്ണമായും ഒഴിവാക്കാറായിട്ടില്ല.
രാജ്യത്ത് ഒക്ടോബര്‍ 21 മുതല്‍ 100ല്‍ താഴെ കോവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എല്ലാവരുടെയും ആരോഗ്യം സംരക്ഷിക്കാനും മുന്‍കരുതല്‍ നടപടികള്‍ എടുക്കാനും ഇത് സഹായിക്കുമെന്ന് ആരോഗ്യ മേഖലാ വക്താവ് ഡോ. നൂറ അല്‍ ഗൈതി വ്യക്തമാക്കിയത്.ലോകത്ത് കോവിഡ് വകഭേദങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം കാലം മാസ്ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, കൈകള്‍ അണുവിമുക്തമാക്കല്‍ എന്നിവ ജീവിതശൈലിയുടെ ഭാഗമാക്കേണ്ടി വരുമെന്നും സൂചിപ്പിക്കുകയുണ്ടായി.

 

 

 

 

 

 

 

 

 

 

 

 

 

2 കോടിയിലേറെ പേര്‍ക്കാണ് ഇതിനോടകം പ്രതിരോധ വാക്സീന്‍ നല്‍കിയത്.കഴിഞ്ഞ 9 തീയതിവരെ
പൊതുജനങ്ങളില്‍ 97.16% പേര്‍ക്കും ഒരു ഡോസ് വാക്സീന്‍ ലഭിച്ചു. 87% പേര്‍ പൂര്‍ണമായും വാക്സീന്‍ എടുത്തിട്ടുണ്ട്. സിനോഫാം, ഫൈസര്‍ എന്നിവയാണ് ബൂസ്റ്റര്‍ ഡോസായി നല്‍കുന്നത്. ഫൈസര്‍ ‌ എടുക്കുന്നവര്‍ 2 ഡോസ് വാക്സീനെടുത്തിരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

 

 

 

 

 

 

 

 

 

 

 

 

 

 

അതേസമയം പൂർണമായും കോവിഡ് വാക്സീൻ എടുത്ത സ്വദേശികൾക്ക് 27 മുതൽ വിദേശ യാത്ര നടത്താമെന്ന് ദേശീയ അത്യാഹിത ദുരന്ത നിവാരണ സമിതി അറിയിച്ചിരുന്നു. എന്നാൽ വാക്സീൻ എടുക്കാത്തവര്‍ക്ക് ഇതിനുള്ള അനുവദം നല്‍കിയിട്ടില്ല.നയതന്ത്ര ഉദ്യോഗസ്ഥർ, രോഗികൾ, സ്കോളർഷിപ് വിദ്യാർഥികൾ എന്നിവർക്ക് ഇളവുകളുണ്ട്. വിദേശത്തുനിന്ന് എത്തുന്നവർ യാത്രയ്ക്ക് 48 മണിക്കൂറിനകവും 6 മണിക്കൂറിനകവും എടുത്ത ക്യൂആർ കോഡ് സഹിതമുള്ള പിസിആർ നെഗറ്റീവ് ഫലം ഹാജരാക്കണം.

 

 

 

 

 

 

 

 

 

 

 

 

 

 

 

കൂടാതെ യുഎഇയിലെത്തിയാൽ വിമാനത്താവളത്തിലെ പരിശോധനയ്ക്കു പുറമെ 4, 8 ദിവസം പിസിആർ എടുക്കണം. വാക്സീൻ എടുക്കാത്തവർക്ക് 10 ദിവസത്തെ ക്വാറന്റീനില്‍ കഴിയണം. 9ാം ദിവസം പിസിആർ എടുക്കണം. വിദേശത്തുവച്ച് രോഗലക്ഷണമുണ്ടായാൽ അതതു രാജ്യത്തെ യുഎഇ എംബസിയുമായി ബന്ധപ്പെടണം. 70 വയസ്സിനു മുകളിലുള്ളവർ ആരോഗ്യ സുരക്ഷ മുൻനിർത്തി യാത്ര ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (14 minutes ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (41 minutes ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (45 minutes ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (52 minutes ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (56 minutes ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (3 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (4 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (4 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (5 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (5 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (5 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (5 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (5 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (5 hours ago)

ഖാർഗ് പിളർന്നാൽ ഇറാൻ അപ്രത്യക്ഷം.!.അമേരിക്കയുടെ മുന്നിൽ ആ മാസ്റ്റർ ബോംബ്..! ലാറക് തൊട്ടത് മാത്രമേ ഇറാന് ഓർമ്മയുള്ളു  (5 hours ago)

Malayali Vartha Recommends