Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

​ഗൾഫ് രാഷ്ട്രങ്ങളിൽ നിയന്ത്രണങ്ങള്‍ വീണ്ടും പഴയപടിയിലേക്ക്, പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ പോലും പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്ക് ചങ്കിൽ കൈവച്ച് പ്രവാസികൾ, നാട്ടിൽ പോകാനിരിക്കുന്നവരും, തിരികെ ജോലിയിൽ പ്രവേശിക്കാനിരിക്കുന്ന പ്രവാസികളും ഇത് അറിയാതെ പോകരുത്

28 DECEMBER 2021 01:23 PM IST
മലയാളി വാര്‍ത്ത

ഒമിക്രോൺ ലോകത്താകമാനം പടർന്ന് പിടിക്കുകയാണ്. ഈ മഹാമാരിയെ പിടിച്ചുകെട്ടാനായി ഒട്ടുമിക്ക ​ഗൾഫ് രാഷ്ട്രങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. എന്നാൽ ഇത് മൂലം ദുരിതക്കയത്തിലാകുന്നത് പ്രവാസികളാണ്. നിയന്ത്രണങ്ങള്‍ വീണ്ടും പഴേപടി എത്തുമ്പോൾ കുടുബാം​ഗങ്ങളെ കാണാൻ നാട്ടിലേക്ക് പോകുവാനോ, അവധി കഴിഞ്ഞ് തിരിച്ച് പോയി ജോലിയിൽ പ്രവേശിക്കാനോ പറ്റാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.കൂടാതെ പുറത്തിറങ്ങുന്നതിനും മറ്റും നിയന്ത്രണങ്ങളും നിബന്ധനകളുമെല്ലാം ഏർപ്പെ‌ടുത്തിയിട്ടുണ്ട്.

അബുദാബിയില്‍ ഗ്രീന്‍പാസും 48 മണിക്കൂറിനകമുള്ള പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഉള്ളവര്‍ക്കേ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളൂ.വിവാഹ പാര്‍ട്ടികള്‍ മുതലുള്ള എല്ലാതരം സാമൂഹിക പരിപാടികള്‍ക്കും മാനദണ്ഡങ്ങള്‍ ബാധകമാണ്. വിവാഹ ചടങ്ങുകള്‍, മരണാനന്തര ചടങ്ങുകള്‍, കുടുംബയോഗങ്ങള്‍ തുടങ്ങിയ സാമൂഹിക പരിപാടികള്‍ സംഘടിപ്പിക്കുന്ന വേദികളില്‍ പരമാവധി കപ്പാസിറ്റിയുടെ 60 ശതമാനം ആളുകള്‍ മാത്രമേ പങ്കെടുക്കാന്‍ പാടൊള്ളു. പരമാവധി 50 ആളുകല്‍ക്കാണ് ഇന്‍ഡോര്‍ ഇവന്റുകളില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളത്.

 

കൂടാതെ ഔട്ട്‌ഡോര്‍ ഇവന്റുകളിലും ഓപ്പണ്‍ എയര്‍ പരിപാടികളിലും 150 ല്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ല. വീട്ടിലെ സാമൂഹിക പരിപാടികളില്‍ 30 ല്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്താൻ പാടുള്ളതല്ല.അല്‍ ഹോസ്ന്‍ ആപ്പിലെ ഗ്രീന്‍ സ്റ്റാറ്റസ്, 48 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലം, ശാരീരിക അകലം പാലിച്ച് മാസ്‌ക് ധരിക്കുക എന്നിവ ഉള്‍പ്പെടെയുള്ള നിലവിലെ മുന്‍കരുതല്‍ മാനദണ്ഡങ്ങള്‍ എല്ലാ സാമൂഹിക പരിപാടികളിലേക്കുമുള്ള പ്രവേശനത്തിനും ബാധകമാണ്. കൂടാതെ മറ്റ് എമിറേറ്റില്‍ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്ക് കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്.

എമിറേറ്റില്‍ കുറഞ്ഞ കോവിഡ്19 നിരക്ക് നിലനിര്‍ത്താന്‍ സഹായിക്കുന്നതിന് എല്ലാ പ്രതിരോധ, മുന്‍കരുതല്‍ നടപടികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പരിശോധനയും നിരീക്ഷണങ്ങളും വര്‍ദ്ധിപ്പിക്കുമെന്ന് അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു. തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കുക, മൂക്കും വായും മൂടുന്ന മാസ്‌ക് ധരിക്കുക, കുറഞ്ഞത് രണ്ട് മീറ്ററെങ്കിലും അകലം പാലിക്കുക, പതിവായി കൈകള്‍ കഴുകി വൃത്തിയാക്കുക എന്നിവയിലൂടെ മുന്‍കരുതല്‍ നടപടികള്‍ തുടരണമെന്നും കമ്മിറ്റി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

കുവൈത്തില്‍ എത്തുന്നവര്‍ക്ക് 3 ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ ‌നിലവില്‍ ‌വന്നു. 72 മണിക്കൂറിനു ശേഷം ‌പിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആയാല്‍ പുറത്തിറങ്ങാം. പോസിറ്റീവ് ആണെങ്കില്‍ 10 ദിവസം ക്വാറന്റീനില്‍ തുടരണം.

 

ഒമാനില്‍ പൊതുസ്ഥലങ്ങളിലും ഓഫീസുകളിലും പ്രവേശിക്കാനും 18 വയസ്സ് കഴിഞ്ഞ വിദേശികള്‍ക്ക് രാജ്യത്തെത്താനും 2 ഡോസ് വാക്സീന്‍ നിര്‍ബന്ധമാക്കി. 72 മണിക്കൂറിനകമുള്ള ആര്‍ടി പിസിആര്‍ നെഗറ്റീവ് റിപ്പോര്‍ട്ട് കരുതണം. വാക്‌സീനെടുക്കാന്‍ ആരോഗ്യപ്രശ്‌നമുള്ളവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അസ്ട്രസെനക, കോവാക്സിന്‍, ഫൈസര്‍, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, മൊഡേണ, സ്പുട്നിക്-V, സിനോവാക്, സിനോഫാം എന്നിവയാണ് ഒമാന്‍ അംഗീകരിച്ച വാക്സീനുകള്‍.

അതേസമയം, ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന, സിംബാബ്വെ, ലെസോത്തോ, ഈശ്വതിനി, മൊസാംബിക് എന്നീ രാജ്യങ്ങളിൽ നിന്നുള്ള യാത്രകാർക്ക് ഏർപ്പെടുത്തിയ വിലക്ക് സുപ്രീംകമിറ്റി പിൻവലിച്ചു. ലോകത്ത് ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹര്യത്തിലായിരുന്നു ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രകാർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.

എന്തായാലും മിക്ക രാജ്യങ്ങളുംം ഇത്തരം നിയന്ത്രങ്ങൾ കടുപ്പിക്കുമ്പോൾ പ്രവാസികൾക്ക് ഇത് വളരെയേറെ ബുദ്ധിമൂട്ടുകൾ സൃഷ്ടക്കുകയാണ്.
കൂട്ടത്തോടെ വിമാന സർവ്വീസുകൾ റദ്ദാക്കുന്നതും പ്രവാസികളെ വലയ്ക്കുന്നുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (29 minutes ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (40 minutes ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (1 hour ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (1 hour ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (1 hour ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (1 hour ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (4 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (4 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (4 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (5 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (5 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (5 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (5 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (5 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (5 hours ago)

Malayali Vartha Recommends