'വേനല്‍തുമ്പികള്‍' സമ്മര്‍ ക്യാമ്പ് ആഗസ്ത് 12ന് തുടങ്ങും

കുട്ടികള്‍ക്ക് വിനോദത്തോനോടൊപ്പം അറിവും പകരുക എന്ന ലക്ഷ്യത്തോടെ എല്ലാ വര്‍ഷവും കെ എസ് സി നടത്തുന്ന സമ്മര്‍ ക്യാമ്പ് ആഗസ്ത് 12ന് തുടങ്ങും. നാടക പ്രവര്‍ത്തകന്‍ സുനില്‍ കുന്നെരുവിന്റെ നേതൃത്വത്തിലായിരിക്കും സപ്തംബര്‍ 4 വരെ നീളുന്ന ക്യാമ്പ് നടത്തുക. കെ.എസ്.സി അങ്കണത്തിലായിരിക്കും ക്യാമ്പ്.
കുട്ടികളുടെ അറിവും കഴിവുകളും വികസിപ്പിക്കുന്നതിനായി തയ്യാറാക്കിയ കരിക്കുലമാണ് സമ്മര്‍ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
വാര്‍ത്ത അയച്ചത്: ഫൈസല്‍ ബാവ
https://www.facebook.com/Malayalivartha